ലോകം പ്രാണവേദനയില്‍; വുഹാനില്‍ ആഘോഷം പൊടിപൊടിക്കുന്നു
ലോകം കോവിഡ് മഹാമാരിക്കു മുമ്പില്‍ അന്തിച്ചു നില്‍ക്കുകയാണ്. മരണം ലക്ഷങ്ങള്‍ പിന്നിട്ടു. പ്രതിദിനം ലക്ഷങ്ങളാണ് വൈറസ് ബാധിതരാവുന്നത്. മാസ്കുകളും സാമൂഹ്യ അകലം പാലിക്കലും അടച്ചിടലും ഒക്കെയായി ലോക രാജ്യങ്ങള്‍ വൈറസിനെ ചെറുക്കാന്‍ പണിപ്പെടുമ്പോള്‍ കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ ആഘോഷം പൊടിപൊടിക്കുന്നു. ആയിരക്കണക്കിന് പേര്‍ മാസ്‌കുകള്‍ ധരിക്കാതെ
More »
പ്രചാരണത്തിനൊരുങ്ങുന്ന ബില്‍ ക്ലിന്റണ് തലവേദനയായി 'മസാജ് ചിത്രം'പുറത്ത്
ബില്‍ ക്ലിന്റണ് തലവേദനയായി പഴയ 'മസാജ് ചിത്രം'പുറത്ത്. കുട്ടി പീഡനക്കേസിലും, മനുഷ്യക്കടത്തിലും കുടുങ്ങി ജീവനൊടുക്കിയ ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന്റെ ഇരയ്‌ക്കൊപ്പം കഴുത്ത് മസാജ് ചെയ്തിരിക്കുന്ന ബില്‍ ക്ലിന്‍ന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഡെയ്‌ലി മെയിലാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. എപ്സ്റ്റീനുമായുള്ള മുന്‍
More »
റഷ്യ കോവിഡ് വാക്‌സിന്‍ നിര്‍മാണം തുടങ്ങി; ഈ മാസം തന്നെ പുറത്തിറക്കല്‍ ലക്‌ഷ്യം
മോസ്‌കോ : റഷ്യ കണ്ടു പിടിച്ച കൊവിഡ് വാക്‌സിന്റെ നിര്‍മാണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. റഷ്യന്‍ ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് ന്യൂസ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യയുടെ കോവിഡ് വാക്‌സിന്റെ ഫലത്തെക്കുറിച്ചു പാശ്ചാത്യ രാജ്യങ്ങള്‍ സംശയം ഉന്നയിക്കുമ്പോഴും അതൊന്നും ഗൗനിക്കാതെ അതിവേഗം വാക്‌സിന്‍ നിര്‍മാണം പുരോഗമിക്കുകയാണ്.
More »
അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ കമല ഹാരിസ്
കാലിഫോര്‍ണിയ : അമേരിക്കയുടെ ചരിത്രത്തിലാദ്യമായി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ. ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് ട്വിറ്ററിലൂടെ കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം
More »
റഷ്യയുടെ കോവിഡ് വാക്‌സിനില്‍ കര്‍ശന പുന:പരിശോധന വേണമെന്ന് ഡബ്ലിയുഎച്ച്ഒ
ജനീവ : റഷ്യയുടെ കോവിഡ് വാക്‌സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന. റഷ്യയിലെ ആരോഗ്യവിദഗ്ധരുമായി ഇത് സംബന്ധിച്ച് നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനാ വക്താവ് തരീക് ജാസര്‍വിച്ച് പറഞ്ഞു. 'എല്ലാ വാക്‌സിനുകളുടേയും ഫലവും സുരക്ഷയും സംബന്ധിച്ച് കൃത്യമായ അവലോകനം നടത്തേണ്ടതുണ്ട്.', തരീക് പറഞ്ഞു.
നേരത്തെ കോവിഡിനെതിരായി
More »
ആദ്യ കോവിഡ് മരുന്ന് റെഡിയാക്കി റഷ്യ; പുടിന്റെ മകള്‍ക്കടക്കം കുത്തിവച്ചു
മോസ്‌കോ : കോവിഡ് പ്രതിരോധ വാക്‌സിനുള്ള ലോക രാഷ്ട്രങ്ങളുടെ ഓട്ടത്തിനിടെ ഒന്നാമതെത്തി റഷ്യ. ലോകത്ത് ആദ്യമായി കോവിഡ് പ്രതിരോധ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്ന രാജ്യമായി റഷ്യ മാറി. പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മന്ത്രിമാരുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സിലാണ് പുടിന്‍ വാക്‌സിന്റെ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ആരോഗ്യവകുപ്പ് വാക്‌സിന്
More »
ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെയ്പ്
വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ അമേരിക്കന്‍ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെപ്പ്. തിങ്കളാഴ്ച വൈകിട്ട് പ്രാദേശിക സമയം 5.50 നാണ് സംഭവം . വൈറ്റ് ഹൗസിന് മുന്നിലെത്തിയ ആയുധധാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പരിസരം മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുകയുമായിരുന്നു.
വൈറ്റ് ഹൗസിന്
More »
ചൈനയില്‍ ചെള്ളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് പടരുന്നു; 7 മരണം
കോവിഡിന് പിന്നാലെ ലോകത്തിന് ആശങ്കയായി ചൈനയില്‍ പുതിയ വൈറസ് ബാധ. ഒരിനം ചെള്ള് കടിക്കുന്നതു വഴിയാണ് വൈറസ് മനുഷ്യരില്‍ പിടിപെടുന്നത്. ബുനിയ വൈറസ് വിഭാഗത്തില്‍പെടുന്ന സിവെര്‍ ഫിവര്‍ വിത്ത് ത്രോംബോസൈറ്റോഫീനിയ സിന്‍ഡ്രോം എന്ന വൈറസാണിത്. ഇതുവരെ വൈറസ് ബാധിച്ച് ചൈനയില്‍ ഏഴ് പേരാണ് മരിച്ചത്. 60 പേര്‍ക്ക് രോഗം ബാധിച്ചതായാണ് ഔദ്യോഗിക വിവരം.
ഒരു സ്ത്രീയ്‌ക്കാണ് ആദ്യം വൈറസ്
More »