വിദേശം

മാസ്ക് ധരിക്കാന്‍ കൂട്ടാക്കാതെ ബ്രിട്ടീഷ് യാത്രക്കാര്‍; വിമാനത്തിനുള്ളില്‍ കൂട്ടയടി
ബ്രിട്ടീഷ് പൗരന്മാര്‍ക്ക് കോവിഡ് പ്രതിരോധം, സാമൂഹ്യ അകലം പാലിക്കല്‍ എന്നൊക്കെ പറയുന്നത് ഇപ്പോഴും അവജ്ഞയാണ്. മാസ്ക് വയ്ക്കാന്‍ പോലും മടിയാണ്. കഴിഞ്ഞ ദിവസം ആംസ്റ്റര്‍ഡാമില്‍ നിന്നും ഇബിസ ദ്വീപിലേക്ക് പറന്നുയര്‍ന്ന കെ എല്‍എം വിമാനത്തില്‍ രണ്ട് ബ്രിട്ടീഷ് യാത്രക്കാര്‍ കാരണം പൊരിഞ്ഞ അടി നടന്നു. ഫേസ് മാസ്ക് ധരിക്കാന്‍ ഇവര്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു ബാക്കി

More »

മെറിന്‍ കുത്തേറ്റ് വീണ സ്ഥലത്തേക്ക് മെഴുകു തിരികളും പൂക്കളുമായി നഴ്സ് സമൂഹം; സംസ്കാരം ബുധനാഴ്ച താമ്പാ ക്നാനായ പള്ളിയില്‍
ഫ്ലോറിഡ/കോട്ടയം : ഫ്ലോറിഡയിലെ മയാമിയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന്‍ ജോയിയുടെ സംസ്കാരം ബുധനാഴ്ച താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയില്‍. രാവിലെ 11 മണിയ്ക്ക് സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും. മയാമിയിലെ ഫ്യൂണറല്‍ ഹോമില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു അമേരിക്കയിലുള്ള ബന്ധുക്കള്‍ ഏറ്റുവാങ്ങും. തുര്‍ന്ന് അമേരിക്കന്‍ സമയം 2 മുതല്‍ 6 വരെ (ഇന്ത്യന്‍ സമയം

More »

മെറിന്റെ മൃതദേഹം നാളെ അമേരിക്കയിലുള്ള ബന്ധുക്കള്‍ ഏറ്റുവാങ്ങും; നാട്ടിലെത്തിക്കില്ല
ഫ്ലോറിഡയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന്റെ മൃതദേഹം നാളെ അമേരിക്കയിലുള്ള ബന്ധുക്കള്‍ ഏറ്റുവാങ്ങും. ഫ്ലോറിഡ ഡേവിയിലെ ജോസഫ് എ. സ്കെറാനോ ഫ്യൂണറല്‍ ഹോമിലാണു ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കില്ല . സംസ്കാരം അടുത്ത ശനിയാഴ്ച അമേരിക്കയില്‍ നടത്തുമെന്ന് ബന്ധുക്കള്‍

More »

മെറിന്റെ മൃതദേഹം ഞായറാഴ്ച താമ്പയിലെ ക്‌നാനായ പളളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും
അമേരിക്കയില്‍ ഭര്‍ത്താവിന്റെ ക്രൂര ആക്രമങ്ങളെ തുടര്‍ന്ന് കൊല്ലപ്പെട്ട കോട്ടയം മോനിപ്പിള്ളി സ്വദേശിയായ നഴ്സ് മെറിന്‍ ജോയി(28)യുടെ മൃതദേഹം ഞായറാഴ്ച താമ്പയിലെ ക്‌നാനായ കത്തോലിക്കാ പളളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പൊംപാനോ ബീച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കുശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കോവിഡ്

More »

റഷ്യ മിസൈല്‍ സാറ്റ് ലൈറ്റ് പരീക്ഷിച്ചതായി യുഎസും യുകെയും ഇനി പോര്‍മുഖം ബഹിരാകാശം
മൂന്നാം ലോക മഹായുദ്ധം ബഹിരാകാശത്തിനുവേണ്ടിയാകുമെന്ന മുന്നറിയിപ്പുകള്‍ ശരിവച്ചു പുതിയ പോര്‍മുഖം തുറന്നു റഷ്യ. ശീതയുദ്ധകാലത്തു ആരംഭിച്ച ബഹിരാകാശ മേധാവിത്തത്തിനായുള്ള അമേരിക്കന്‍ -സോവിയറ്റ് യൂണിയന്‍ മത്സരം പില്‍ക്കാലത്തു നാറ്റോ - റഷ്യ മത്സരമായി മാറുകയാണ്. മേധാവിത്തമല്ല പിടിച്ചെടുക്കലിന്റെ കാലമാണിത്. ഇപ്പോഴിതാ ബഹിരാകാശത്തുള്ള മറ്റു രാജ്യങ്ങളുടെ സാറ്റ്

More »

വിമാനയാത്രക്കിടെ കോവിഡ് ബാധിച്ചാല്‍ 1.3 കോടി; വാഗ്ദാനവുമായി‌ എമിറേറ്റ്‌സ്
ദുബായ് : തങ്ങളുടെ വിമാനയാത്രയ്ക്കിടെ കോവിഡ് രോഗബാധയുണ്ടാകുന്നവരുടെ ചികിത്സച്ചെലവുകള്‍ക്ക് 1.3 കോടി രൂപ വരെ വാഗ്ദാനം ചെയ്ത് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഒക്ടോബര്‍ 31വരെ എമിറേറ്റ്‌സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവര്‍ക്കാണ് ഈ സേവനം ലഭിക്കുക. യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തില്‍ കോവിഡ് ബാധയുണ്ടായാല്‍ ആ വ്യക്തിക്ക് 1,30,49,000 രൂപ മെഡിക്കല്‍ ചെലവിനത്തില്‍

More »

മുന്‍സഹപ്രവര്‍ത്തകയുമായി ബന്ധം; കാബിനറ്റ് മന്ത്രിയെ പുറത്താക്കി ന്യൂസിലാന്റ് പ്രധാനമന്ത്രി
ന്യൂസിലാന്റ് : മുന്‍ സ്റ്റാഫുമായി ബന്ധം പുലര്‍ത്തിയെന്നാരോപിച്ച് കാബിനറ്റ് മന്ത്രി ഇയാന്‍ ലീസ് ഗാലോവെയെ പുറത്താക്കി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഓഫീസ് പെരുമാറ്റച്ചട്ടം വരാനിരിക്കെയാണ് പുറത്താക്കല്‍. ന്യൂസിലാന്റ് ഇമിഗ്രേഷന്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ഇയാന്‍

More »

വൈദികരുടെ ലൈംഗിക അത്രിക്രമം പൊലീസിനെ അറിയിക്കണം- വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി : വൈദികരുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ പൊലീസിനെ അറിയിക്കണമെന്ന് ബിഷപ്പുമാര്‍ക്ക് വത്തിക്കാന്റെ നിര്‍ദ്ദേശം. പൊലീസില്‍ അറിയിക്കാന്‍ നിയമപരമായി ബാധ്യതയില്ലെങ്കില്‍ പോലും ഇതിന് തയ്യാറാകണെമെന്നാണ് ലോകമെമ്പാടുമുള്ള ബിഷപ്പുമാര്‍ക്ക് വത്തിക്കാന്‍ നല്‍കിയ പുതിയ മാര്‍ഗ രേഖയില്‍ പറയുന്നത്. ഇത്തരം പരാതികളില്‍ സഭയ്ക്കുള്ളില്‍ നടത്തുന്ന ആഭ്യന്തര

More »

ശ്രീരാമന്‍ ശരിക്കും നേപ്പാളിയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി; ഹാലിളകി ബിജെപി
കാണ്മണ്ഡു : സമീപ കാലത്തു ചൈനക്കൊപ്പം ചേര്‍ന്ന് ഇന്ത്യാ വിരുദ്ധ നീക്കം നടത്തുന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ കെപി ഷര്‍മാ ഒലി ശ്രീരാമനെയും 'സ്വന്തമാക്കി.' ശ്രീരാമന്റെ ജന്മദേശമെന്ന് വിശ്വസിക്കപ്പെടുന്ന അയോധ്യ ഇന്ത്യയില്‍ അല്ലെന്നും അത് നേപ്പാളിലാണെന്നും ഒലി പറഞ്ഞത് വിവാദമായിരിക്കുകയാണ്. ദക്ഷിണ നേപ്പാളിലെ തോറിയില്‍ ആണ് രാമന്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions