വിദേശം

കോവിഡ് പ്രതിസന്ധി; ഇന്ത്യാക്കാരടക്കം 600 പൈലറ്റുമാരെ എമിറേറ്റ്‌സ് പിരിച്ചുവിട്ടു
ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘദൂര വിമാനക്കമ്പനികളിലൊന്നായ എമിറേറ്റ്‌സ് 600 പൈലറ്റുമാരെ പിരിച്ചുവിട്ടു. ജോലി നഷ്ടമായവരില്‍ ഇന്ത്യക്കാരുമുണ്ട്. വ്യോമയാന രംഗത്തെത്തന്നെ ഏറ്റവും വലിയ പിരിച്ചുവിടലുകളിലൊന്നാണ് ഇത്. ജീവനക്കാരെ പിരിച്ചുവിടുന്നകാര്യം എമിറേറ്റ്‌സ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നെങ്കിലും എത്ര പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന്

More »

അവസാന രോഗിയുടെയും ക്വാറന്റൈന്‍ കഴിഞ്ഞു; കോവിഡിനു ന്യൂസിലന്‍ഡ്‌ പൂട്ട്
വെല്ലിങ്ടണ്‍ : അവസാന കോവിഡ് രോഗിയും നിരീക്ഷണത്തില്‍ നിന്ന് ഒഴിവായതോടെ ന്യൂസിലന്‍ഡില്‍ സജീവ കോവിഡ് രോഗികളില്ല. 48 മണിക്കൂറായി രോഗഗലക്ഷണങ്ങളില്ലാത്തതിനാല്‍ രോഗമുക്തി നേടിയതായി കണക്കാക്കുന്നുവെന്നും രോഗിയെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും ആരോഗ്യവകുപ്പ് പറഞ്ഞു. ഈ നാഴികക്കല്ല് ഒരു നല്ല വാര്‍ത്തായാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ആഷ്‌ലി ബ്ലൂംഫീല്‍ഡ്

More »

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ലൈംഗികാരോപണം
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ലൈംഗികാതിക്രമ ആരോപണവുമായി അമേരിക്കന്‍ ബ്ലോഗര്‍. മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി, മുന്‍ ആരോഗ്യ മന്ത്രി മഖ്ദൂം ഷഹാബുദ്ദീന്‍, മുന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്ക് എന്നിവര്‍ക്കെതിരെയാണ് അമേരിക്കന്‍ ബ്ലോഗറായ സിന്തിയ ഡി റിച്ചി ആരോപണവുമായി രംഗത്തെത്തിയത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)യുടെ

More »

പോലീസ് കാല്‍മുട്ട് വെച്ച് ഞെരിച്ചയത്രയും സമയം മൗനം ആചരിച്ചു മിനിയപൊളീസ് ജോര്‍ജ് ഫ്ലോയിഡിന് വിട നല്‍കി; കണ്ണീരോടെ ലോകം
മിയാമി : വര്‍ണവെറിയുടെ ഇരയായി അമേരിക്കന്‍ പോലീസിനാല്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്ലോയിഡിന് കണ്ണീരോടെ വിട നല്‍കി ലോകം. മിന്നെസോട്ടയിലെ മിനിയപൊളിസ് സിറ്റിയിലാണ് സംസ്‌കാര ചടങ്ങുകള്‍ . എട്ട് മിനുട്ട് 46 സെക്കന്റ് മൗനാചരണം നടത്തിയാണ് മിനിയാപൊളിസ് ജോര്‍ജ് ഫ്ലോയിഡിനു വിട നല്‍കിയത്. പൊലീസ് ഫ്ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് വെച്ച് ഞെരിച്ച അത്രയും സമയാണ് മിനിയപൊളീസ് മൗനാചരണം

More »

വായടച്ച് മിണ്ടാതിരിക്കൂ; ട്രംപിനോട് ഹൂസ്റ്റണ്‍ പൊലീസ് മേധാവി
ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ട അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൂസ്റ്റണിലെ പൊലീസ് മേധാവി. എനിക്ക് അമേരിക്കന്‍ പ്രസിഡന്റിനോട് ഒരു അപേക്ഷയുണ്ട്. കലാപങ്ങളുടെ കാര്യത്തില്‍ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ദയവായി വായടച്ച് മിണ്ടാതിരിക്കുകയെന്ന് ഹ്യൂസ്റ്റണ്‍ പൊലീസ്

More »

ജോര്‍ജ് ഫ്ളോയിഡിനെ കാല്‍മുട്ടിനാല്‍ കഴുത്തുഞെരിച്ചു കൊന്ന വെള്ളക്കാരന്‍ പൊലീസ് അറസ്റ്റില്‍
അമേരിക്കയില്‍ കറുത്ത വര്‍​ഗക്കാരനായ ജോര്‍ജ് ഫ്ളോയ്ഡ് എന്ന 46 കാരനെ കാല്‍മുട്ടുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ വെള്ളക്കാരന്‍ ഡെറിക് ഷൗവിന്‍ എന്ന പൊലീസുകാരനെ ഒടുവില്‍ അറസ്റ്റ് ചെയ്തു. മിനിയാപോളീസ് സെനറ്റര്‍ എമി ക്ലോബച്ചറാണ് അറസ്റ്റുമായി ബന്ധപ്പെട്ട വിവരം പുറത്ത് വിട്ടത്. നീതിയുടെ ആദ്യപടിയാണ് ഷൗവിന്റെ അറസ്റ്റെന്നും അവര്‍ പ്രതികരിച്ചു. മിനിയാപാേളീസ്

More »

അവസാന രോഗിയും ആശുപത്രിവിട്ടു; ന്യൂസിലന്‍ഡ് ലോകത്തോട് പറയുന്നത്
കോവിഡ് പ്രതിരോധത്തില്‍ ലോകത്തെ അമ്പരപ്പിക്കുകയാണ് ന്യൂസിലന്‍ഡ്. ചികിത്സയിലുള്ള അവസാന രോഗിയേയും ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്ത് ന്യൂസിലന്‍ഡ് ലോകത്തിനു മാതൃകയായിരിക്കുകയാണ്. പുതിയ കോവിഡ് കേസുകള്‍ ഇല്ലാതിരുന്ന തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസമായിരുന്നു ഇന്നലെ. ബുധനാഴ്ച വൈകുന്നേരമാണ് ആരോഗ്യ മന്ത്രാലയം ആശുപത്രിയിലെ അവസാന കോവിഡ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്ത വിവരം പുറത്ത്

More »

ലൈവ് പരിപാടിക്കിടെ ഭൂമികുലുക്കം, പതറാതെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
വെല്ലിങ്ടണ്‍ : ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ കവര്‍ന്ന ജനപ്രിയ നേതാവാണ്.കൊറോണ പ്രതിരോധത്തിലും ലോകത്തിനു മാതൃകയായിരുന്നു അവര്‍. ഇപ്പോഴിതാ ജസീന്ത പങ്കെടുത്ത ലൈവ് ടെലിവിഷന്‍ അഭിമുഖത്തിനിടെ ഭൂചലനം. എന്നാല്‍ പതറാതെ അഭിമുഖം മുന്നോട്ട് കൊണ്ടുപോകുന്ന പ്രധാനമന്ത്രിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഭൂചലനത്തിന്റെ അനുഭവം

More »

പാകിസ്ഥാനില്‍ തകര്‍ന്നു വീണത് ചൈന 'പാട്ട വിലക്ക്' വിറ്റ പഴയ വിമാനം
കറാച്ചി എയര്‍പോര്‍ട്ടിനു സമീപം ജനവാസ കേന്ദ്രത്തില്‍ ലാന്റിങ്ങിനു തൊട്ടുമുന്‍പ് തകര്‍ന്നു വീണ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 ചൈന ഉപയോഗിച്ച് പഴകിയ വിമാനം. ഈ വിമാനം ചൈന പാകിസ്ഥാന് വില്‍ക്കുകയായിരുന്നു. 2004 മുതല്‍ 2014 വരെ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സായിരുന്നു വിമാനത്തിന്റെ ഉടമസ്ഥര്‍. അതിനുശേഷമാണ് പാകിസ്ഥാന്‍ അന്താരാഷ്ട്ര സര്‍വീസിന് വിറ്റത്. രേഖകള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions