വിദേശം

റഷ്യന്‍ പ്രധാനമന്ത്രിക്കും കോവിഡ്
മോസ്‌കോ :റഷ്യന്‍ പ്രധാനമന്ത്രി മിഖേല്‍ മിഷുസ്തിന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇദ്ദേഹം തന്നെയാണ് പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ഇക്കാര്യം വ്യക്തമാക്കിയത്.'കൊറോണ വൈറസ് പരിശോധനയില്‍ എന്റെ ഫലം പോസിറ്റീവാണെന്ന് ഞാന്‍ മനസ്സിലാക്കി, എനിക്ക് ഐസൊലേഷനില്‍ കഴിയേണ്ടതും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുമുണ്ട്. ഇത് എന്റെ സഹപ്രവര്‍ത്തകരെ

More »

24 മണിക്കൂറിനിടെ ഗള്‍ഫില്‍ അഞ്ച് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു
അബുദാബി : ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് മലയാളികളാണ് ഗള്‍ഫില്‍ രോഗം ബാധിച്ച് മരിച്ചത്. യുഎഇയിലും കുവൈത്തിലും രണ്ടുവീതവും സൗദിയില്‍ ഒരാളുമാണ് മരിച്ചത്. അധ്യാപികയായ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി പ്രിന്‍സി റോയ് മാത്യു, സാമൂഹ്യപ്രവര്‍ത്തകന്‍ തൃശൂര്‍ തിരുവത്ര സ്വദേശി പി.കെ. അബ്ദുല്‍ കരീം ഹാജി എന്നിവര്‍

More »

യുഎസില്‍ കുടിയേറ്റം നിലയ്ക്കുമ്പോള്‍
വാഷിങ്ടണ്‍ :കോവിഡ് ഏറ്റവും നാശം വിതച്ചു കൊണ്ടിരിക്കുന്ന അമേരിക്കയില്‍ രണ്ടുമാസത്തേയ്ക്കു കുടിയേറ്റം തടഞ്ഞു കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇതോടെ ഗ്രീന്‍കാര്‍ഡിനപേക്ഷിച്ച ആയിരക്കണക്കിന് ഇന്ത്യക്കാരുടെ കാര്യം അനിശ്ചിതത്വത്തിലായി. 60 ദിവസത്തിനു ശേഷവും കുടിയേറ്റ നിരോധനം നീട്ടുവെക്കുമോ ഇല്ലയോ എന്നത് അമേരിക്കയുടെ സാമ്പത്തിക

More »

കിം ജോംഗ് ഉന്‍ ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ദക്ഷിണ കൊറിയ
സോള്‍ : ഉത്തരകൊറിയന്‍ രാഷ്ട്ര തലവനും ഏകാധിപതിയുമായ കിം ജോങ് ഉനിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ദക്ഷിണ കൊറിയ. കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പ് നിഷേധിച്ചു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് യോന്‍ഹാപ്പ് വാര്‍ത്ത പുറത്തുവിട്ടതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്

More »

കാനഡയില്‍ വെടിവെപ്പ്: പൊലീസ്​ ഉദ്യോഗസ്ഥ ഉള്‍പ്പെടെ 16 പേര് കൊല്ലപ്പെട്ടു
ടൊറൊന്റോ : കോവിഡ് പ്രതിരോധ കാലത്തു കാനഡയിലെ നോവ സ്​കോഷ്യ പ്രവിശ്യയില്‍ ഉണ്ടായ വെടിവെപ്പില്‍ പൊലീസ്​ ഉദ്യോഗസ്ഥ ഉള്‍പ്പെടെ 16 പേര് കൊല്ലപ്പെട്ടു. 23 വര്‍ഷമായി റോയല്‍ കനേഡിയന്‍ മൗണ്ട‌ഡ് പൊലീസില്‍ കോണ്‍സ്റ്റബിളായി സേവനമനുഷ്ഠിക്കുന്ന ഹെയ്ദി സ്റ്റീവന്‍സണ്‍ ആണ് മരിച്ച പൊലീസ് ഉദ്യോഗസ്ഥ. പൊലീസ്​ യൂണിഫോമില്‍ തോക്കുമായി എത്തിയ അക്രമിയാണ്​ വെടിവെപ്പ്​ നടത്തിയത്​. 51കാരനായ

More »

യുഎസില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി
വാഷിങ്ടണ്‍ : യുഎസില്‍ കൊറോണാവൈറസ് ഏറ്റവും കൂടുതല്‍ നാശം വിതച്ചിട്ടും മരണം നാല്‍പ്പതിനായിരത്തിലേയ്ക്ക് അടുത്തിട്ടും ലോക്ക്ഡൗണ്‍ അംഗീകരിക്കാതെ ഒരു വിഭാഗം ആളുകള്‍ തെരുവില്‍ . കൊറോണാ വൈറസിന് എതിരെ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണിന്റെ ഭാഗമായി വീടുകളില്‍ തങ്ങാനുള്ള നിബന്ധനയ്‌ക്കെതിരെയാണ് പ്രതിഷേധക്കാര്‍ തെരുവിലെത്തിയത്. ഓസ്റ്റിനിലെ കാപ്പിറ്റോള്‍ ബില്‍ഡിംഗിന്

More »

അമേരിക്കയില്‍ 24 മണിക്കൂറിനിടെ 4591 കോവിഡ് മരണം!
വാഷിങ്ടണ്‍ : കോവിഡ് 19 മഹാമാരിയില്‍ 24 മണിക്കൂറിനിടെ ഒരു രാജ്യത്തുണ്ടായ ഏറ്റവും വലിയ മരണസംഖ്യ അമേരിക്കയില്‍ . 24 മണിക്കൂറിനിടെ യുഎസില്‍ പൊലിഞ്ഞത് 4,591 ജീവനുകളാണ്. വ്യാഴാഴ്ച രാത്രി 8.30 വരെയുള്ള കണക്കുകളാണ് ജോണ്‍ ഹോപിന്‍സ് സര്‍വകലാശാല പുറത്തുവിട്ടത്. യുഎസില്‍ ബുധനാഴ്ച 2,569 പേര്‍ മരിച്ചതായിരുന്നു ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യ. യുഎസില്‍ ഇതുവരെ കോവിഡ് ബാധിച്ച് 34,641

More »

കോവിഡ്: മരിച്ചവരുടെ എണ്ണം തിരുത്തി ചൈന; 1290 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു
ബെയ്ജിങ് : കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാന്‍ സിറ്റിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ചൈന. 1290 പേരുടെ മരണം കൂടിയാണ് വുഹാനില്‍ പുതുതായി സ്ഥിരീകരിച്ചത്. അത് ഇവിടുത്തെ ആകെ മരണത്തിന്റെ പകുതി കൂടി വരും. ഇതോടെ വുഹാനില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,869 ആയി. ചൈനയില്‍ പുറത്തു വിട്ടതിലേറെ കൊവിഡ് മരണങ്ങള്‍ നടന്നിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

More »

ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തി
വാഷിംഗ്ടണ്‍ : ചൈനയില്‍ കോവിഡ് 19 പടര്‍ന്നുപിടിച്ചപ്പോള്‍ ഇതിന്റെ ഗുരുതരാവസ്ഥ മറച്ചുപിടിച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്നത് തടഞ്ഞില്ലെന്ന് ആരോപിച്ചു ലോകാരോഗ്യസംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തി അമേരിക്ക. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions