ഭയത്തിന് കീഴടങ്ങരുത്; എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട സമയമെന്ന് മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി : കൊറോണ വൈറസ് ലോകമെങ്ങും പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഭയത്തിന് കീഴടങ്ങരുതെന്നും, ലോകരാജ്യങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈസ്റ്റര്‍ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊറോണ ബാധയുടെ പശ്ചാതലത്തില്‍ സെന്റ് മേരീസ് ബസിലിക്കയില്‍ വിശ്വാസസമൂഹം ഇല്ലാതെ മാര്‍പാപ്പ ഈസ്റ്റര്‍ കുര്‍ബാന
More »
കോവിഡ് മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന് അമേരിക്ക; മരണം 20,500 പിന്നിട്ടു
വാഷിംഗ്ടണ്‍ : കോവിഡ് മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന് അമേരിക്ക ഒന്നാമത്. അമേരിക്കയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,500 കടന്നു.
ഒറ്റ ദിവസം കൊണ്ട് 2,000ത്തിലേറെ കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചതോടെയാണ് അമേരിക്ക മരണനിരക്കില്‍ ഒന്നാമതെത്തിയത്. ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാലയാണ് പുതിയ വിവരങ്ങള്‍ പുറത്തു വിട്ടത്.
24 മണിക്കൂറിനുള്ളില്‍ ന്യൂയോര്‍ക്കില്‍ മാത്രം 783 പുതിയ
More »
ലോകത്തെ ലോക്ക്ഡൗണിലാക്കി ലോക്ക് തുറന്ന് വുഹാന്‍
ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ നഗരത്തിലെ ലോക്ഡൗണ്‍പൂര്‍ണ്ണമായും പിന്‍വലിച്ചു. നീണ്ട പതിനൊന്നാഴ്ചകള്‍ക്ക് ശേഷമാണ് വുഹാന്‍ നഗരം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. യാത്രാ ഗതാഗതം പുന :സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വുഹാനില്‍ നിന്നുള്ള ആദ്യ തീവണ്ടി പുറപ്പെട്ടതായും അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്
More »
കൊറോണ ബാധിച്ച് അമേരിക്കയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു
ന്യൂയോര്‍ക്ക് : അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു. കോഴഞ്ചേരി തെക്കേമന ലാലു പ്രതാപ് ജോസ്(64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), ന്യൂയോര്‍ക്ക് റോക്‌ലാന്‍ഡില്‍ തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍(82), ടെക്സസില്‍ കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാന്‍ഡര്‍ സാബു എന്‍. ജോണിന്റെ മകന്‍ പോള്‍ (21) എന്നിവരാണ്
More »
ലോക്ക്ഡൗണില്‍ വിനോദയാത്ര; ന്യൂസിലാന്‍ഡ് ആരോഗ്യ മന്ത്രിയ്ക്ക് സ്ഥാനചലനം
ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനം തടയാന്‍ എന്തൊക്കെ ചെയ്യണമെന്ന് തലപുകയ്ക്കുമ്പോള്‍ ലോക്ക്ഡൗണ്‍ കാലത്തു കുടുംബവുമായി വിനോദയാത്ര നടത്തിയ ന്യൂസിലാന്‍ഡ് ആരോഗ്യമന്ത്രി പെട്ടു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയിലാണ് ന്യൂസിലാന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക് കുടുംബവുമായി അടിച്ചു പൊളിക്കാന്‍ ബീച്ചിലെത്തിയത്. ഇക്കാര്യം വ്യക്തമായതോടെ
More »
യുഎസില്‍ കോവിഡ് ബാധിച്ച് 4 മലയാളികള്‍ കൂടി മരിച്ചു
ന്യൂയോര്‍ക്ക് : കോവിഡ് ഏറ്റവും കൂടുതല്‍ ദുരന്തം വിതയ്ക്കുന്ന ബാധിച്ച് ന്യൂയോര്‍ക്കില്‍ നാലു മലയാളികള്‍ കൂടി മരിച്ചു. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍ (70), പിറവം പാലച്ചുവട് പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61), ജോസഫ് തോമസ്, ശില്‍പാ നായര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ കൊറോണ ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി.
More »
ന്യൂയോര്‍ക്കില്‍ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു , സിംഹങ്ങള്‍ക്കുള്‍പ്പെടെ രോഗലക്ഷണം
ന്യൂയോര്‍ക്കില്‍ മൃഗശാലയില്‍ കടുവയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. നയ്ഡ എന്ന നാലു വയസ്സുള്ള പെണ്‍കടുവയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃഗശാലയിലെ ജോലിക്കാരനില്‍ നിന്നാണ് കടുവയ്ക്ക് കൊവിഡ് പിടിപെട്ടതെന്നാണ് മൃഗശാലാ ആധികൃതര്‍ വ്യക്തമാക്കുന്നത്. ഈ കടുവയ്ക്ക് പുറമെ മറ്റു മൂന്ന് കടുവകള്‍ക്കും രണ്ട് ആഫ്രിക്കന്‍ സിംഹങ്ങള്‍ക്കും രോഗലക്ഷണമുണ്ട്. ഇവയുടെ ടെസ്റ്റ് റിസല്‍ട്ട്
More »
ഓശാന ഞായറാഴ്ച ക്വാറന്റീന്‍ ലംഘിക്കാന്‍ ആഹ്വാനം ചെയ്ത് പാസ്റ്റര്‍മാര്‍!
വാഷിംഗ്ടണ്‍ : കോവിഡ് പ്രഭവകേന്ദ്രമായ ചൈനയെ പോലും പിന്തള്ളി യുഎസില്‍ 306,000 പേര്‍ക്കു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. 8,300 മരണവും സ്ഥിരീകരിച്ചു. അമേരിക്കയിലെ ന്യൂജേഴ്‌സി ഉള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലും ജനങ്ങള്‍ വീടിനുള്ളില്‍ തന്നെയാണ്.അത്യാവശ്യ ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങളോട് പുറത്തിറങ്ങരുതെന്നും, പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ഉള്‍പ്പെടെ ധരിച്ച് മുന്‍കരുതലുകള്‍
More »