വിദേശം

രോഗബാധിതരില്‍ ചൈനയെ മറികടന്ന് യുഎസ്; ഇറ്റലിയിലും സ്പെയിനിലും 700ലേറെ മരണം
ന്യൂയോര്‍ക്ക് : കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി അമേരിക്ക. 24 മണിക്കൂറില്‍ 17000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയില്‍ നിലവില്‍ 85377 രോഗികളാണുള്ളത്. കൊവിഡ് 19 ന്റെ അടുത്ത ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത് അമേരിക്കയാകുമെന്ന് ലോകാരോഗ്യസംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് അതിവേഗമാണ് രോഗം

More »

മറ്റുള്ളവര്‍ക്ക് പകരുമോയെന്ന ഭയം: കൊറോണ വൈറസ് ബാധിതയായ ഇറ്റലിയിലെ നഴ്‌സ് ജീവനൊടുക്കി
റോം : ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിതയായ നഴ്‌സ് ജീവനൊടുക്കി. ലോംബാര്‍ഡ് സാന്‍ ജെറാര്‍ഡോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സായിരുന്ന ഡാനിയേല ട്രേസി(34)യാണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. താന്‍ കാരണം കൂടുതല്‍പേര്‍ക്ക് രോഗം പടര്‍ന്നേക്കുമെന്ന ഭയത്താലാണ് നഴ്‌സ് ജീവനൊടുക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് ബാധിതയായിരുന്ന ഡാനിയേല

More »

ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 743 മരണം; അടുത്ത ആഘാത മേഖല യുഎസെന്ന് മുന്നറിയിപ്പ്
റോം : കഴിഞ്ഞ രണ്ടു ദിവസങ്ങളായി കുറഞ്ഞ് വന്നിരുന്ന ഇറ്റലിയിലെ മരണനിരക്ക് ചൊവ്വാഴ്ച വീണ്ടും വര്‍ധിച്ചു. ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 743 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം മരിച്ചവരുടെ എണ്ണം 6,820 കവിഞ്ഞു. ഇറ്റലിയില്‍ ഞായാറാഴ്ചയും തിങ്കളാഴ്ചയും നിരക്ക് കുറഞ്ഞ് വന്നിരുന്നു. ശനിയാഴ്ച 739 പേര്‍ മരിച്ചപ്പോള്‍ ഞായറാഴ്ച മരണ നിരക്ക് 651 ലേക്കും തിങ്കളാഴ്ച അത് 601 ആയും കുറഞ്ഞ് വന്നിരുന്നു.

More »

കൊറോണയ്ക്ക് പിന്നാലെ ചൈനയില്‍ 'ഹാന്റാവൈറസ്'; ഒരാള്‍ മരിച്ചു
ലോകം മുഴുവന്‍ ബാധിച്ച കൊറോണ വൈറസിനു പിന്നാലെ ചൈനയില്‍ 'ഹാന്റാവൈറസ്' ബാധ. ഒരു ചൈനീസ് പൗരന്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. യൂന്നന്‍ പ്രവിശ്യയിലെ ആള്‍ക്കാണ് ഹന്റാവൈറസ് ബാധിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ഇയാള്‍ മരണപ്പെടുകയും ചെയ്തു. ചൈനയിലെ മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇവിടെ 32 പേര്‍ കൂടി ഹന്റാ വൈറസ് പരിശോധനയക്ക്

More »

ഓസ്ട്രേലിയയില്‍ വിവാഹ ചടങ്ങിന് 5 പേര്‍ ;സംസ്കാരത്തിന് 10 പേര്‍
കൊറോണ വൈറസ് പ്രതിരോധത്തിനായി ഓസ്‌ട്രേലിയയിലെ ഫെഡറല്‍ സര്‍ക്കാര്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഷോപ്പിംഗ് കേന്ദ്രങ്ങളും ചെറുകിട വില്‍പ്പനശാലകളും പോലുള്ള അവശ്യസേവനങ്ങള്‍ ഒഴികെ മറ്റെല്ലാം അടച്ചിടണമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ നിര്‍ദ്ദേശിച്ചു. രാജ്യത്തെ കൊറോണവൈറസ് ബാധിതരുടെ എണ്ണം 2,136 ആവുകയും ഒരു ദിവസം മാത്രം 427 കേസുകള്‍ റിപ്പോര്‍ട്ട്

More »

ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 602 മരണം! സ്പെയിനില്‍ 434; കൊറോണ മരണസംഖ്യ16,000 കടന്നു
ലോകത്ത് കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 16,000 കടന്നു, 16098 പേരാണ് ഇതുവരെ മരണപ്പെട്ടിരിക്കുന്നത്. ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 602 പേര്‍ മരിച്ചു . സ്പെയിനില്‍ 24 മണിക്കൂറിനിടെ 434 മരണം. കോവിഡ് ബാധിച്ച് ആകെ മരണം 16 ,000 കടന്നതോടെ ലോക്ക് ഡൗണ്‍ നടപടിയുമായി കൂടുതല്‍ രാജ്യങ്ങള്‍ എത്തി. ഇറ്റലിയില്‍ മൊത്തം മരണസംഖ്യ 6078 ആയി. ഇവിടെ ജോലിക്കിടെ രോഗം ബാധിച്ചു മരിച്ചതു 17 ഡോക്ടര്‍മാര്‍ ആണ്. ഇവിടെ ആകെ രോഗികള്‍ 60,000

More »

വാക്‌സിന്‍ നല്‍കിയ ഡോക്ടര്‍ക്ക് കൊറോണ; ആംഗേല മെര്‍ക്കല്‍ ക്വാറന്റീനില്‍
ബര്‍ലിന്‍ : ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ ക്വാറന്റീനില്‍. ആംഗേലയ്ക്ക് വാക്‌സിന്‍ നല്‍കിയ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് മെര്‍ക്കല്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്. ആംഗേലയ്ക്ക് ന്യൂമോണിയ വാക്‌സിന്‍ നല്‍കിയ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ചാന്‍സലര്‍ നിരീക്ഷണത്തിലാണെന്നും എന്നാല്‍ വീട്ടിലിരുന്ന് തന്റെ ജോലി ചെയ്യുമെന്നും വക്താവ്

More »

23 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ച പീഡനവീരന്‍ ഹാര്‍വി വെയ്ന്‍സ്റ്റണ് കൊറോണ
ന്യൂയോര്‍ക്ക് : ലോകത്തു 'മീ ടു' വെളിപ്പെടുത്തലിനു വഴിതുറന്ന, ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ ഹോളിവുഡിലെ വിവാദ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റണ് 23 വര്‍ഷം തടവുശിക്ഷ ലഭിച്ചതിനു പിന്നാലെ കൊറോണ സ്ഥിരീകരിച്ചു. പരിശോധനയില്‍ പോസിറ്റിവ് ആയതോടെ ഇയാളെ ന്യൂ യോര്‍ക്കിലെ വെണ്ടെ കറക്ഷണല്‍ ഫെസിലിറ്റിയില്‍ ഐസൊലേഷനിലാക്കിയിരിക്കുകയാണ്. വ്യാഴാഴ്ചയായിരുന്നു ഇയാള്‍ക്ക് 68 വയസ്

More »

ഇറ്റലിയില്‍ ഒരു ദിവസം 627 മരണം , സ്‌പെയിനിലും ഇറാനിലും മരണസംഖ്യ 1000 കടന്നു
ലോകത്ത് കോവിഡ് കനത്ത നാശം വിതച്ച് ശക്തിപ്രാപിക്കുകയാണ്. പുതിയതായി 30,000 കേസുകളാണ് ഉണ്ടായിരിക്കുന്നത്. യുറോപ്പില്‍ ഇറ്റലിയിലും സ്‌പെയിനിലും സ്ഥിതി കൂടുതല്‍ വഷളാകുകയാണ്. ഇറ്റലിയില്‍ മരണം 4000 കടന്നു. 24 മണിക്കൂറിനിടയില്‍ 627 മരണമാണ് ഇറ്റലി കണ്ടത് ഇതുവരെയുള്ളതില്‍ ഏറ്റവും വലുത് . ഇന്നലെ ഒറ്റദിവസം സ്‌പെയിനില്‍ ഇത് 245 പേര്‍ മരണമടഞ്ഞു. ഇറാനിലെയും സ്‌പെയിനിലെയും മാത്രം ആകെ മരണം ഇന്നലെ 1000

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions