ബാഗ്ദാദിയുടെ താവളത്തിലെ സൈനിക നടപടിയുടെ വീഡിയോ പുറത്തുവിട്ട് യു എസ്
വാഷിംഗ്ടണ്‍ : ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെടുന്നതിന് കാരണമായ സൈനിക നടപടിയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട് യു എസ്. ബാഗ്ദാദിയുടെ താവളത്തില്‍ യുഎസ് പ്രത്യേക സൈനിക സംഘം നടത്തിയ റെയ്ഡിന്റെ ചിത്രങ്ങളും വീഡിയോയും ആണ് പെന്റഗണ്‍ പുറത്തുവിട്ടത്. വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ ബാഗ്ദാദി താമസിച്ചിരുന്ന
More »
ക്രിക്കറ്റ് മത്സരത്തിനിടെ 'വാട്ടര്‍ ബോയ്' ആയി ഓസീസ് പ്രധാനമന്ത്രി
കാന്‍ബറ : പ്രധാനമന്ത്രി എന്നാല്‍ മസിലുപിടിച്ചു സുരക്ഷാ സന്നാഹങ്ങള്‍ക്കു നടുവില്‍ നടന്നു നീങ്ങുന്ന കാലമൊക്കെ മാറുകയാണ്. ജനങ്ങളുമായി അടുത്ത് ഇടപെഴകാനും അവരിലൊരാളായി മാറാനും പാശ്ചാത്യ ലോകത്തെ ഭരണാധികാരികള്‍ ശ്രമിക്കുന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ക്രിക്കറ്റ് മൈതാനത്ത് 'വാട്ടര്‍ ബോയ്' ആയി വരെ എത്തി വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നു. ഞായറാഴ്ച ആരംഭിക്കുന്ന
More »
ന്യുയോര്‍ക്കില്‍ സ്വകാര്യ ക്ലബ്ലില്‍ വെടിവയ്പ്പ്; 4 പേര്‍ കൊല്ലപ്പെട്ടു
ന്യുയോര്‍ക്ക് : ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു.പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ 6.55നാണ് വെടിവയ്പ്പ് നടന്നതെന്ന് ന്യുയോര്‍ക്ക് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പ്രായം 32 നും 49 നും ഇടയിലാണ്. ഇവരുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല.
രണ്ടുപേര്‍
More »
സൗദിതീരത്ത് ഇറാനിയന്‍ എണ്ണക്കപ്പലില്‍ മിസൈലാക്രമണം; ചെങ്കടലില്‍ എണ്ണ ചോര്‍ച്ച
ജിദ്ദ : ഇറാന്‍ - സൗദി സംഘര്‍ഷം തുടരുന്നതിനിടെ സൗദിതീരത്ത് ഇറാനിയന്‍ എണ്ണക്കപ്പലിനു നേരെ മിസൈലാക്രമണം നടന്നു. ഇറാന്‍ ഉടമസ്ഥതയിലുള്ള സിനോപ എന്ന എണ്ണക്കപ്പലിന് നേരെയാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. സൗദി തുറമുഖ നഗരമായ ജിദ്ദയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ചതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മിസൈലുകള്‍ വന്നിടിച്ചതിനെ
More »
എണ്ണവില താങ്ങാനാവാത്ത വിധം ഉയരുമെന്ന് സൗദിയുടെ മുന്നറിയിപ്പ്
ഇറാനുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ധനവില സങ്കല്‍പ്പിക്കാനാവാത്ത വിധം കുതിച്ചുയരുമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മുന്നറിയിപ്പ് . ടെഹ്‌റാനുമായുള്ള റിയാദിന്റെ തര്‍ക്കം ഇനിയും ഉയര്‍ന്നാല്‍ അത് ലോക സമ്പദ് വ്യവസ്ഥയെ ഭയപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നും സല്‍മാന്‍ പറഞ്ഞു.
'ഇറാനെ പിന്തിരിപ്പിക്കാന്‍ ലോകം
More »
ട്രംപിനെതിരെ ഡെമോക്രാറ്റുകള്‍ ഇംപീച്ച്മെന്റ് നടപടി തുടങ്ങി
ന്യൂയോര്‍ക്ക് : പ്രസിഡന്റ് അധികാരം ദുരുപയോഗം ചെയ്തെന്ന പേരില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റിനൊരുങ്ങി പ്രതിപക്ഷമായ ഡൊമോക്രാറ്റ് പാര്‍ട്ടി. ഉക്രൈന്‍ പ്രസിഡന്റായ വ്ലാദിമര്‍ സെലന്‍സികെയെ മുന്‍ വൈസ് പ്രസിഡന്റായ ജോ. ബിഡനെയും മകനെയും അഴിമതിക്കേസില്‍ കുടുക്കാന്‍ വേണ്ടി ഭീഷണിപ്പെടുത്തി എന്നതാണ് ട്രംപിനെതിരെയുള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട്
More »
ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ തുടങ്ങണമെന്ന് ഓസ്ട്രേലിയന്‍ മന്ത്രി
ഓസ്‌ട്രേലിയയില്‍ നിന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനായി കൂടുതല്‍ വിമാന കമ്പനികള്‍ മുന്‍പോട്ട് വരണമെന്ന് ഫെഡറല്‍ ടൂറിസം മന്ത്രി സൈമണ്‍ ബര്‍മിംഗ്ഹാം. സൗത്ത് ഓസ്‌ട്രേലിയയില്‍ നടക്കുന്ന 25മത് ലോക റൂട്സ് കോണ്‍ഫറന്‍സില്‍ ആണ് മന്ത്രി ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിമാന കമ്പനികളില്‍
More »