വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു , 37 പേര്‍ക്ക് പരിക്കേറ്റു
യാത്രാ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു 37 പേര്‍ക്ക് പരിക്കേറ്റു. വാന്‍കോവറില്‍ നിന്ന് സിഡ്‌നിയിലേക്ക് പോവുകയായിരുന്ന എയര്‍കാനഡ വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. ഇവരില്‍ 9 പേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് വിമാനം ഹോനോലുലു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.
36000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് എയര്‍കാനഡയുടെ ബോയിങ് 777-200 വിമാനം ആകാശച്ചുഴിയില്‍
More »
മഴകളിച്ചാല്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ ! ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ആശങ്കയില്‍
ലണ്ടന്‍ : ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ കാത്തിരിക്കുകയാണ് ആരാധകര്‍ . സെമി ഫൈനലിന് ഭീഷണിയായി മഴ ഉണ്ടാകുമെന്ന പ്രവചനമുണ്ട്. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ
സെമി ഫൈനല്‍ മത്സരം നടക്കുന്ന ദിവസമായ വ്യാഴാഴ്ച ബെര്‍മിങ്ഹാമില്‍ കടുത്ത മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിന് പുറമെ റിസര്‍വ് ഡേയായി ഒരുക്കിയിരിക്കുന്ന വെള്ളിയാഴ്ചയും മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇത്തരത്തില്‍ രണ്ടു
More »
ഫേസ്ബുക്ക് ആസ്ഥാനത്ത് മാരകവിഷം; കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു
സാന്‍ഫ്രാന്‍സിസ്‌കോ : ഫേസ്ബുക്ക് ആസ്ഥാനത്ത് മാരക വിഷമായ സരിന്‍ വാതകം കണ്ടെത്തിയതിനെ തുടര്‍ന്ന്‍ കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു. ഫേസ്ബുക്ക് ആസ്ഥാനത്തെ നാല് കെട്ടിടങ്ങളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. കമ്പനിയുടെ സിലിക്കണ്‍ വാലിയിലെ തപാല്‍ സംവിധാനത്തില്‍ വിഷവാതകത്തിന്റെ സാന്നിധ്യം ഉറപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. പക്ഷാഘാതം, ബോധക്ഷയം, ശ്വാസകോശ സംബന്ധമായ തകരാറുകള്‍
More »
താപനില കൂടി; പാരീസില്‍ തിങ്കളാഴ്ച മുതല്‍ 50 ലക്ഷം കാറുകള്‍ക്ക് നിരോധനം
അന്തരീക്ഷ താപനില വര്‍ദ്ധിക്കുന്നത്തിന്റെ പേരില്‍ പാരീസ് നഗരത്തില്‍ ഒറ്റയടിക്ക് നിരോധിച്ചത് 50 ലക്ഷം കാറുകള്‍ . 2001-2005 കാലത്ത് രജിസ്റ്റര്‍ ചെയ്ത ഡീസല്‍ കാറുകള്‍ക്കുള്ള നിരോധനം ജൂലായ് ഒന്ന് തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. 2006- നും 2009- നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത ട്രക്കുകളും നിരോധിക്കപ്പെടും. ഇനി മുതല്‍ ഹൈഡ്രജന്‍ കാറുകളും ഇലക്ട്രിക് കാറുകളും മാത്രം നഗരത്തില്‍ അനുവദിച്ചാല്‍
More »