യുദ്ധ ഭീതിയില്‍ ഗള്‍ഫ്; ആയിരം അമേരിക്കന്‍ സൈനീകര്‍ കൂടി രംഗത്ത്
വാഷിംഗ്ടണ്‍- ഗള്‍ഫ് മേഖലയില്‍ ആയിരം യു.എസ് സൈനികരെ കൂടി വിന്യസിക്കാന്‍ പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ അനുമതി നല്‍കി. ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണ ടാങ്കറുകള്‍ ആക്രമിച്ചത് ഇറാനാണെന്ന് അമേരിക്ക ആവര്‍ത്തിക്കുന്നതിനിടയിലാണ് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ പെന്റഗണ്‍ ആക്ടിംഗ് മേധാവി പാട്രിക് ഷനഹാന്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഒമാന്‍ കടലിടുക്കില്‍ ജൂണ്‍ 13ന് എണ്ണ
More »
എടാ കള്ളാ വിജയ് മല്ല്യയെ കൂകിയോടിച്ച് ഇന്ത്യക്കാര്‍ !
ഓവല്‍ : ഇന്ത്യ - ഓസ്ട്രേലിയ ലോകകപ്പ് മത്സരം കാണാനെത്തിയ വിജയ് മല്ല്യയ്ക്കെതിരെ ഓവലില്‍ ഇന്ത്യന്‍ ആരാധകരുടെ പ്രതിഷേധം. മത്സരശേഷം സ്റ്റേഡിയത്തിന് പുറത്തിറങ്ങിയ മല്ല്യയെ ഹിന്ദിയില്‍ 'കള്ളന്‍ കള്ളന്‍' എന്ന വിളികളോടെയാണ് കാണികള്‍ എതിരേറ്റത്.
'ആണാണെങ്കില്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് ' പ്രതിഷേധത്തിനിടെ ആളുകള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. സ്റ്റേഡിയത്തിന് പുറത്ത്
More »