ഓഫീസിലേക്ക് മടങ്ങുന്നതിനെതിരെ ഒഎന്‍എസ് ജീവനക്കാര്‍ സമരത്തിന്!
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ജീവനക്കാര്‍, ഓഫീസിലേക്ക് മടങ്ങുന്നതിനെതിരെ സമരം ചെയ്യാന്‍ വോട്ട് ചെയ്തു. പ്രവൃത്തി ആഴ്ചയുടെ 40% എങ്കിലും ഓഫീസില്‍ ഉണ്ടായിരിക്കണമെന്ന പദ്ധതിയില്‍ പ്രതിഷേധിച്ച് ആണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിലെ (ONS) ജീവനക്കാര്‍ പണിമുടക്കാന്‍ വോട്ട് ചെയ്തത് .
പിസിഎസ് ട്രേഡ് യൂണിയന്‍ അംഗങ്ങളുടെ ബാലറ്റില്‍ 70% ത്തിലധികം പേര്‍ സമരത്തിന്
More »
മാഞ്ചസ്റ്ററില്‍ പതിനേഴുകാരന്‍ കുത്തേറ്റ് മരിച്ചു; പ്രതിയെ തപ്പി പൊലീസ്
മാഞ്ചസ്റ്റര്‍ : യുകെജനതയെ ഞെട്ടിച്ചു വീണ്ടും കൗമാരക്കൊല. മാഞ്ചസ്റ്ററില്‍ കത്തി കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനേഴുകാരന്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 4.15-ന് റാബി സ്ട്രീറ്റില്‍ ഒരാള്‍ക്ക് കുത്തേറ്റുവെന്ന ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയത്. തുടര്‍ന്ന് ഗുരുതരമായ പരിക്കുകളോടെ
More »
വിദേശ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് പ്രഖ്യാപിച്ച ശമ്പള പരിധി പ്രാബല്യത്തില്‍
കുടിയേറ്റ കണക്കുകള്‍ കുറയ്ക്കാനുള്ള കര്‍ശനമായ നടപടികളുടെ ഭാഗമായി കൊണ്ടുവന്ന, വിദേശ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് പ്രഖ്യാപിച്ച ഉയര്‍ന്ന ശമ്പള പരിധി പ്രാബല്യത്തില്‍. ഇതോടെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസാ റൂട്ടില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഇനി മുതല്‍ ശമ്പള പരിധി 26,200 പൗണ്ടിന് പകരം 38,700 പൗണ്ടായിരിക്കും. 48 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇതിലുള്ളത്.
മാന്യവും, കൃത്യവുമായ നടപടികളുടെ
More »
വില്‍പ്പനയ്ക്ക് വെയ്ക്കുന്ന വീടുകളുടെ എണ്ണം ഈസ്റ്ററിന് മുന്‍പ് റെക്കോര്‍ഡില്‍
കഴിഞ്ഞ മാസം അവസാനം വില്‍പ്പനയ്ക്ക് എത്തിയ വീടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. ഈസ്റ്റര്‍ ഹോളിഡേയ്ക്ക് മുന്‍പായി വിപണിയിലെത്തിയ പുതിയ വില്‍പ്പനക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടതായി റൈറ്റ്മൂവ് പറഞ്ഞു.
ഈസ്റ്ററിന് മുന്‍പുള്ള വ്യാഴാഴ്ച, 28 മാര്‍ച്ച് ആയിരുന്നു ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പുതിയ വില്‍പ്പനക്കാര്‍ രംഗത്തിറങ്ങിയ ദിവസമെന്ന് വെബ്‌സൈറ്റ് പറയുന്നു. 2020
More »