അടുത്ത മാസം മുതല്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ 10 പൗണ്ട് വര്‍ധിക്കും; രോഗികള്‍ക്ക് ഭാരം
അടുത്ത മാസം മുതല്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകളില്‍ 10 പൗണ്ടോളം വര്‍ധന പ്രാബല്യത്തില്‍ വരും. മേയ് 1 മുതല്‍ സിംഗിള്‍ പ്രിസ്‌ക്രിപ്ഷന്റെ നിരക്ക് 25 പെന്‍സ് ഉയര്‍ന്ന് 9.65 പൗണ്ടില്‍ നിന്നും 9.90 പൗണ്ടിലേക്ക് എത്തുമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകള്‍ക്കുള്ള എച്ച്ആര്‍ടി മരുന്നുകളുടെ വാര്‍ഷിക സപ്ലൈ 19.30 പൗണ്ടില്‍ നിന്നും 19.80 പൗണ്ടിലേക്ക് വര്‍ദ്ധിക്കും.
More »
ബ്രക്‌സിറ്റ് ഇറക്കുമതി നിരക്കുകള്‍: ഭക്ഷ്യവില കൂടുമെന്നു ആശങ്ക
ബ്രക്‌സിറ്റ് മൂലം ഇയുവില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് എത്ര തുക നല്‍കേണ്ടിവരുമെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയതോടെ ഭക്ഷ്യവില ഉയരുമെന്ന് ആശങ്ക. മത്സ്യം, സലാമി, സോസേജ്, ചീസ്, തൈര് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ചെറിയ ഇറക്കുമതിക്ക് ഏപ്രില്‍ 30 മുതല്‍ 145 പൗണ്ട് വരെ ഫീസ് ഈടാക്കുമെന്ന് പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണ കാര്യ വകുപ്പ് (DEFRA) അറിയിച്ചു. പുതിയ
More »
യുകെയില്‍ ഫ്ലക്‌സിബിള്‍ പ്രവൃത്തിസമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ ഏപ്രില്‍ 6 മുതല്‍
യുകെയിലെ ലക്ഷക്കണക്കിന് ജോലിക്കാരെ ബാധിക്കുന്ന ഫ്ലക്‌സിബിള്‍ പ്രവൃത്തിസമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ ഉടനെ പ്രാബല്യത്തില്‍ വരികയാണ്. യുകെ എംപ്ലോയ്‌മെന്റ് റെഗുലേഷനിലെ നിയമങ്ങളിലെ ചില ഭാഗങ്ങള്‍ ഈ മാസം പ്രാബല്യത്തില്‍ വരുന്നതോടെയാണ് ഏപ്രില്‍ 6 മുതല്‍ ഇത് നടപ്പാക്കാന്‍ ബിസിനസ്സുകള്‍ തയ്യാറാകുന്നത്.
പുതിയ നിയമങ്ങള്‍ പ്രകാരം ലക്ഷക്കണക്കിന് ജോലിക്കാര്‍ക്ക് എവിടെ,
More »