ഏപ്രിലില്‍ ഫോണ്‍, ബ്രോഡ്ബാന്‍ഡ്, വാട്ടര്‍ ബില്ലുകള്‍ കനക്കും
ഏപ്രില്‍ മുതല്‍ ജനജീവിതത്തെ ദുരിതത്തിലാക്കാന്‍ അവശ്യ സേവനങ്ങളുടെ നിരക്ക് വര്‍ധന. ഇന്‍ഷുറന്‍സ് കുറച്ചതും ഊര്‍ജ്ജ ബില്ലിലെ കുറവും നേരിയ ആശ്വാസമാകുമ്പോള്‍ ഏപ്രില്‍ മുതല്‍ ഫോണ്‍, ബ്രോഡ്ബാന്‍ഡ് വാട്ടര്‍ ബില്ലുകളിലെ വര്‍ധന തിരിച്ചടിയാകും.
ഫോണ്‍ബ്രാഡ്ബാന്‍ഡ് ബില്ലുകളില്‍ ഏപ്രില്‍ മുതല്‍ 8.8 ശതമാനം വിലകയറ്റമാണ് ഉണ്ടാകുക. വാട്ടര്‍ ബില്ലുകളിലും വന്‍വര്‍ദ്ധന ഉണ്ടാകും. വാട്ടര്‍
More »
മഞ്ഞുമായി 'നെല്‍സണ്‍' കൊടുങ്കാറ്റ് യുകെയില്‍; വിശുദ്ധവാരം തണുപ്പില്‍!
വിശുദ്ധവാരം മഞ്ഞിലും തണുപ്പിലും മൂടുവാന്‍ 'നെല്‍സണ്‍' കൊടുങ്കാറ്റ് യുകെയില്‍. ഡിവോണില്‍ തുടങ്ങിയ നെല്‍സണ്‍ കൊടുങ്കാറ്റ് വരും ദിവസങ്ങളില്‍ കാലാവസ്ഥ രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ട്. വെയില്‍സില്‍ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ സൗത്ത് തീരങ്ങളില്‍ 70 മൈല്‍ വരെ വേഗത്തിലുള്ള കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം രാത്രി മുതല്‍
More »
ഏപ്രില്‍ 1 മുതല്‍ യുകെയില്‍ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും
ലണ്ടന്‍ : വിശുദ്ധ വാരത്തിനുശേഷം യുകെയിലെ ജോലിക്കാരെ കാത്തിരിക്കുന്നത് വേതന വര്‍ധനവ്. ഏപ്രില്‍ 1 മുതല്‍ യുകെയിലെ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും. നിലവിലെ അടിസ്ഥാന വേതനം 10.42 പൗണ്ടാണ്. കുറഞ്ഞ വരുമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വേതനം ഇതോടെ വര്‍ധിക്കും.
വിജയകരമായ സാമ്പത്തിക നയമാണിതെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍.1999 ല്‍ പ്രധാനമന്ത്രിയായിരുന്ന ടോണി
More »
എന്‍എച്ച്എസ് സേവനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അതൃപ്തി; തിരിച്ചടിയാവുക ഭരണകക്ഷിയ്ക്ക്
എന്‍എച്ച്എസ് സേവനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കടുത്ത അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍. കാത്തിരിപ്പ് പട്ടിക ഹിമാലയം പോലെ ഉയര്‍ന്നതും ഫണ്ടിന്റെ അപര്യാപ്തതയും ജീവനക്കാരുടെ കുറവും പ്രതിസന്ധി രൂക്ഷമാക്കി. 1948 ജൂലൈ 5-ാം തീയതി എന്‍എച്ച്എസ് ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും മോശം പൊതുജനാഭിപ്രായം ആണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍എച്ച്എസ്
More »
യൂറോപ്പില്‍ വ്യാപകമായി വിമാന സര്‍വീസുകളുടെ ജിപിഎസ് സംവിധാനം തകരാറിലായി
യൂറോപ്പില്‍ വ്യാപകമായി വിമാന സര്‍വീസുകളുടെ ജിപിഎസ് സംവിധാനം തകരാറിലായത് പ്രതിസന്ധി സൃഷ്ടിച്ചു. 1600 - ലധികം വിമാന സര്‍വീസുകളുടെ ജിപിഎസ് സംവിധാനം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ആകാശയാത്രയില്‍ അപകടത്തിന് കാരണമാകുന്ന കനത്ത സുരക്ഷാ വീഴ്ചയായാണ് ഇത് കണക്കാക്കുന്നത്. ജിപിഎസ് തകരാറുകള്‍ വ്യോമയാന മേഖലയ്ക്ക് മൊത്തത്തില്‍ ഭീഷണിയാകുമെന്ന ആശങ്കയും ശക്തമാണ്.
More »
യുകെ മലയാളി വരച്ച ചിത്രം ഏറ്റുവാങ്ങി കാമില്ല രാജ്ഞി
യുകെ മലയാളിയായ സിബു ബാലന്‍ വരച്ച ചിത്രം ഏറ്റുവാങ്ങി കാമില്ല രാജ്ഞി. വളരെ സന്തോഷത്തോടെയും അത്ഭുതത്തോടെയും വാങ്ങി ചിത്രത്തെപ്പറ്റിയും കലാകാരനെയും പറ്റിയും അവര്‍ സംസാരിക്കുകയും ചെയ്തു.
രാജ്ഞി ഷ്രൂഷ്ബറി സ്ക്വയര്‍ മാര്‍ക്കറ്റ് സന്ദര്‍ശനം നടത്തിയ വേളയിലാണ് ചിത്രം കൈമാറിയത്. ചെങ്ങന്നൂര്‍ കല്ലിശ്ശേരി മണക്കണ്ടതില്‍ സിബു ബാലന്‍ നിലവില്‍ ഭാര്യയോടും രണ്ട്
More »
ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ധന; 10 വര്‍ഷത്തിനിടെ കൂടിയത് 40 ലക്ഷം
ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായി കണക്കുകള്‍.ജനസംഖ്യയില്‍ ഉണ്ടായ വലിയ വര്‍ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് കുടിയേറ്റം തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 40 ലക്ഷത്തോളം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022 പകുതിയോടെ ഇംഗ്ലണ്ടിലെ ജനസംഖ്യ 67.6 ദശലക്ഷമായിരുന്നു. 2011 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍
More »