എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ചു വിദേശങ്ങളിലേക്ക് പോകുന്ന നഴ്‌സുമാരുടെ എണ്ണം കൂടുന്നു
എന്‍എച്ച്എസ് നഴ്‌സുമാര്‍ സാമ്പത്തിക പ്രതിസന്ധിയിലെന്ന റിപ്പോര്‍ട്ടിന് പിന്നാലെ വിദേശ രാജ്യങ്ങളിലേക്ക് എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ചുപോകുന്ന നഴ്‌സുമാരുടെ എണ്ണം കൂടുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് നഴ്‌സുമാര്‍ എന്‍എഛ്ച്എസ് ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ ജോലി തേടി പോകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നഴ്‌സുമാരില്‍ പത്തില്‍ ആറു പേരും കടക്കെണിയിലെന്ന്
More »
20 വര്‍ഷം പഴക്കമുള്ള കാറുകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ടാക്സ് കുത്തനെ ഉയരും
യുകെയില്‍ ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ റോഡ് നികുതി കുത്തനെ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2001 ന് മുന്‍പ് റെജിസ്റ്റര്‍ ചെയ്ത പഴയ പെട്രോള്‍, ഡീസല്‍ കാറുകളുടെ നികുതിയാണ് ക്രമാതീതമായി വര്‍ദ്ധിക്കാന്‍ ഇരിക്കുന്നത്. ഏപ്രില്‍ മുതല്‍ കാര്‍ ടാക്സ് എന്ന് പരക്കെ അറിയപ്പെടുന്ന വെഹിക്കിള്‍ എക്സിസ് ഡ്യുട്ടി വന്‍ തോതില്‍
More »
ലണ്ടനില്‍ സൈക്കിളില്‍ പോകുന്നതിനിടെ ട്രക്ക് ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു
ലണ്ടനിലെ വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ ട്രക്ക് ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇകണോമിക്‌സില്‍ ബിഹേവിയര്‍ മാനേജ്‌മെന്റില്‍ ഗവേഷണം നടത്തിയിരുന്ന ചെയിസ്ത കൊച്ചാറാണ് (33) മരിച്ചത്. നേരത്തെ നീതി ആയോഗില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ചെയിസ്തയുടെ മരണ വിവരം നീതി ആയോഗിന്റെ മുന്‍ സിഇഒ അമിതാഭ് കാന്താണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്.
നീതി
More »