6 ലോക മാരത്തണുകളും പൂര്‍ത്തിയാക്കി സിക്സ് സ്റ്റാര്‍ ഫിനിഷര്‍ പദവിയില്‍ ലണ്ടന്‍ മലയാളി
ന്യൂയോര്‍ക്ക്, ഷിക്കാഗോ, ബോസ്റ്റണ്‍, ബര്‍ലിന്‍, ടോക്കിയോ, ലണ്ടന്‍ എന്നീ ആറ് ലോകോത്തര മാരത്തണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി സിക്സ് സ്റ്റാര്‍ ഫിനിഷര്‍ പദവി നേടി ലണ്ടന്‍ മലയാളി ജോലി ലാസര്‍ . ഇതില്‍ ഏറ്റവും കഠിനമായ ബോസ്റ്റണ്‍ കുന്നുകളിലെ ഓട്ടം രണ്ടുവര്‍ഷം മുമ്പ് 03 :29 :12 എന്ന സമയത്തില്‍ പൂര്‍ത്തിയാക്കിയ ജോളി കഴിഞ്ഞ ഒക്ടോബറില്‍ ഷിക്കാഗോയും പൂര്‍ത്തിയാക്കിയാണ് ടോക്കിയോയില്‍
More »
6 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന് 15 വര്‍ഷം ജയില്‍
ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ക്രൂരനായ പിതാവിന് 15 വര്‍ഷം ജയില്‍ശിക്ഷ. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാള്‍സാലില്‍ നിന്നുള്ള 29-കാരന്‍ ഡേവിഡ് ഹോളിക്കാണ് കുഞ്ഞിനെ കുലുക്കിയും, മര്‍ദ്ദിച്ചും കൊന്നത്. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
രക്ഷിതാക്കളുടെ വീട്ടില്‍ ആയിരിക്കുമ്പോഴാണ് രാത്രിയില്‍ മകന്‍ കെയ്‌റോയ്ക്ക് എതിരെ ഹോളിക്ക് അക്രമം
More »
യുകെയിലെ സ്റ്റോറുകളില്‍ മണിക്കൂറില്‍ 600 മോഷണങ്ങള്‍!
യുകെയിലെ കണ്‍വീനിയന്‍സ് സ്‌റ്റോറുകളിലെ മോഷണങ്ങളില്‍ വന്‍ കുതിപ്പ്. ഒരു വര്‍ഷത്തിനിടെ അഞ്ച് ഇരട്ടി വര്‍ദ്ധനവാണ് മോഷണങ്ങളില്‍ രേഖപ്പെടുത്തുന്നത്. 2023-ല്‍ മാത്രം 5.6 മില്ല്യണ്‍ മോഷണങ്ങള്‍ക്കാണ് തങ്ങള്‍ ഇരകളായതെന്ന് 49,000 ചെറുകിട കടയുടമകളെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ വര്‍ഷത്തെ 1.1 മില്ല്യണ്‍ മോഷണങ്ങളില്‍ നിന്നുമാണ് ഈ കുതിച്ചുചാട്ടം. ഇതിന് പുറമെ
More »
ഇസ്രയേലിനെ നാസികളോട് ഉപമിച്ച് റോച്ച്‌ഡേലിലെ വിവാദ സ്വതന്ത്രന്‍
റോച്ച്‌ഡേലില്‍ പലസ്തീന്‍ അനുകൂല വിവാദ നിലപാടുകളിലൂടെ സ്വതന്ത്രനായി വിജയിച്ച് കയറിയ ജോര്‍ജ്ജ് ഗാലോവേ പാര്‍ലമെന്റ് അംഗമായതിന് പിന്നാലെ ഇസ്രയേലിനെതിരെ വിവാദ പ്രസംഗവുമായി രംഗത്ത്. ഇസ്രയേലിനെ നാസി ജര്‍മ്മനിയോടാണ് ജോര്‍ജ്ജ് ഗാലോവേ ഉപമിച്ചത്. ഗാസയില്‍ നെതന്യാഹു വംശഹത്യക്കാണ് നേതൃത്വം നല്‍കുന്നതെന്നും എംപി പറഞ്ഞു. പലസ്തീനികള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ കൈകളില്‍
More »