യു.കെ.വാര്‍ത്തകള്‍

വിസ്റ്റണിലെ ജോമോള്‍ ജോസിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും
ലിവര്‍പൂള്‍ : ലിവര്‍പൂളിനടുത്ത് വിസ്റ്റണില്‍ താമസിച്ചിരുന്ന മലയാളി നഴ്‌സ് ജോമോള്‍ ജോസി (55) ന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഇന്ന് നടക്കും. ഫെബ്രുവരി 20ന് വിടപറഞ്ഞ ജോമോള്‍ക്ക് അന്ത്യ യാത്രാമൊഴിയേകാന്‍ വിപുലമായ ഒരുക്കങ്ങളാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നൊരുക്കുന്നത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ സംസ്‌കാര ശുശ്രൂഷകള്‍ പ്രെസ്‌കോട്ടിലെ സെന്റ്

More »

ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് തിരിച്ചടിയായി ഇംഗ്ലണ്ടിലെ ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് കൂടിയത് 4.9%
വര്‍ദ്ധിപ്പിച്ച ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതോടെ ലക്ഷക്കണക്കിന് യാത്രക്കാര്‍ക്കുഅധിക ബാദ്ധ്യത. ടിക്കറ്റ് നിരക്കുകള്‍ 4.9 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ സ്ഥിരം യാത്രക്കാര്‍ക്ക് നൂറു കണക്കിന് പൗണ്ടാണ് അധികമായി ചെലവിടേണ്ടി വരുക. സ്ഥിരമായി യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കില്‍, ഓരോ ദിവസവും ടിക്കറ്റ് വാങ്ങാതെ സീസണ്‍ ടിക്കറ്റ് എടുക്കുക എന്നത് പരിഹാര

More »

നാലിലൊന്ന് പേരും കാലാവധി കൂടിയ മോര്‍ട്ട്‌ഗേജുകള്‍ തെരഞ്ഞെടുക്കുന്നു
യുകെയില്‍ ആദ്യമായി വീട് വാങ്ങുന്ന നാലിലൊന്ന് പേരും 35 വര്‍ഷമോ, അതിലേറെയോ ദൈര്‍ഘ്യമുള്ള കാലാവധിയില്‍ മോര്‍ട്ട്‌ഗേജുകള്‍ ഒപ്പുവെയ്ക്കുന്നതായി കണക്കുകള്‍. യുകെ ഫിനാന്‍സിന്റെ കണക്ക് പ്രകാരമാണ് ഈ തോതില്‍ മോര്‍ട്ട്‌ഗേജ് എടുക്കുന്നവരുടെ എണ്ണം റെക്കോര്‍ഡിട്ടത്. 2023 അവസാനം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഏറ്റവും ഉന്നതിയില്‍ എത്തിയിരുന്നു. ആദ്യമായി വീട് വാങ്ങുന്നവരില്‍ ഹോം ലോണ്‍

More »

20,000 പൗണ്ട് വരെ ഈടാക്കി കെയര്‍ ഹോം ജോലികള്‍ വില്‍പ്പനയ്ക്ക്! ഇടനിലക്കാര്‍ ഒളിക്യാമറയില്‍ കുടുങ്ങി
യോഗ്യതയില്ലാത്ത കുടിയേറ്റക്കാരെ വന്‍ തോതില്‍ യുകെയിലെ കെയര്‍ ഹോമുകളില്‍ എത്തിക്കുന്നതായി റിപ്പോര്‍ട്ട്. 20,000 പൗണ്ട് വരെ ഈടാക്കി കെയര്‍ ഹോം ജോലികള്‍ വില്‍പ്പന നടത്തുന്ന ഇടനിലക്കാര്‍ ഒളിക്യാമറയില്‍ കുടുങ്ങി. കെയര്‍ ഹോം മേഖലയ്ക്കും, ഹോം ഓഫീസിനും ഞെട്ടല്‍ സമ്മാനിക്കുന്ന റിപ്പോര്‍ട്ട് ആണ് മെയില്‍ അന്വേഷണത്തില്‍ പുറത്തുവന്നത്. വന്‍തോതില്‍ വേക്കന്‍സികളുള്ളതിനാല്‍ കൂടുതല്‍

More »

സാഹചര്യം പ്രതികൂലമെങ്കിലും ബുധനാഴ്ചത്തെ ബജറ്റില്‍ നികുതി കുറയ്ക്കുമെന്ന പ്രതീക്ഷ നല്‍കി ചാന്‍സലര്‍
ബുധനാഴ്ച ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നികുതി ഇളവുകള്‍ അവതരിപ്പിക്കുമെന്ന് സൂചന നല്‍കി ചാന്‍സലര്‍ ജെറമി ഹണ്ട്. നിലവില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള നികുതികള്‍ കുറയ്ക്കാന്‍ ടോറി എംപിമാരുടെ കടുത്ത സമ്മര്‍ദ്ദം ചാന്‍സലര്‍ നേരിടുന്നുണ്ട്. ബിബിസിയോട് സംസാരിക്കുമ്പോള്‍, താഴ്ന്ന നികുതി സമ്പദ്‌വ്യവസ്ഥയിലേക്ക് "ഒരു പാത കാണിക്കാന്‍" താന്‍ ആഗ്രഹിക്കുന്നുവെന്ന്

More »

വാടക നിരക്കുകള്‍ പിടിവിട്ടു കുതിയ്ക്കുന്നു; നഗരങ്ങളിലെ വാടക താങ്ങാന്‍ കഴിയാത്ത നിലയില്‍
ബ്രിട്ടനിലെ വാടക നിരക്കുകള്‍ പിടിവിട്ടു കുതിയ്ക്കുന്നു. പ്രധാന നഗരങ്ങളില്‍ നിന്നും യാത്ര ചെയ്‌തെത്താവുന്ന ദൂരത്ത് സ്ഥിതി ചെയ്യുന്ന ഇടങ്ങളില്‍ പോലും വാടക നിരക്കില്‍ കുത്തനെ വര്‍ദ്ധനവ് രേഖപ്പെടുത്തി.വരുമാനത്തിന്റെ നല്ലൊരു ശതമാനവും വാടകയായി കൊടുക്കേണ്ടി വരുകയാണ്. നഗരങ്ങളിലെ വാടക താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് അല്‍പ്പം മാറിയുള്ള പട്ടണങ്ങളില്‍ താമസിച്ച് യാത്ര

More »

ബ്രിട്ടനിലെ കൂടുതല്‍ പോലീസുകാര്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നു
സാറാ എവറാര്‍ഡിന്റെ കൊലപാതകത്തിന് ശേഷവും ബ്രിട്ടനിലെ പോലീസുകാര്‍ ബലാത്സംഗ കേസുകളിലും, ലൈംഗിക കുറ്റകൃത്യങ്ങളിലും പ്രതികളായി ശിക്ഷിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍. സാറാ എവറാര്‍ഡ് എന്ന യുവതിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ വെയിന്‍ കൗസെന്‍സിനെ പോലുള്ളവര്‍ സേനയില്‍ വീണ്ടും ഉണ്ടെന്നതാണ്

More »

ജൂനിയര്‍ ഡോക്ടര്‍മാരുടെ പത്താം പണിമുടക്കില്‍ ഒരു ലക്ഷത്തിനടുത്ത് അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കി
ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ ഏറ്റവും ഒടുവിലത്തെ പണിമുടക്ക് മൂലം മാറ്റിവെയ്‌ക്കേണ്ടി വന്നത് ഒരു ലക്ഷത്തിനടുത്ത് എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകള്‍. അഞ്ച് ദിവസം നീണ്ട പണിമുടക്ക് സംഘടിപ്പിച്ച ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങള്‍ ശമ്പളത്തര്‍ക്കത്തിന്റെ പേരില്‍ നടത്തുന്ന പത്താമത്തെ പ്രതിഷേധമാണിത്. സമരങ്ങളെ തുടര്‍ന്ന് 23,000-ലേറെ ജീവനക്കാരാണ്

More »

ലേബര്‍, ടോറി പാര്‍ട്ടികളെ ഞെട്ടിച്ച് റോച്ച്ഡെയിലിലെ ജോര്‍ജ്ജ് ഗാലോവെ യുടെ വിജയം
തീവ്ര വലതുപക്ഷ ഇസ്ലാമിക തീവ്രവാദികള്‍ ബ്രിട്ടനിലെ ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാകുന്നതായി പ്രധാനമന്ത്രി റിഷി സുനക്. ഇതിനെതിരെ രാജ്യം മുഴുവന്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായ രീതിയില്‍ നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് ധൃതിപിടിച്ച് വിളിച്ചു ചേര്‍ത്ത മാധ്യമ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. തങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions