യുകെകെസിഎ വൂസ്റ്റര്‍ യൂണിറ്റ് അംഗം സ്റ്റീഫന്‍ മൂലക്കാട്ടിനു കണ്ണീരോടെ വിട
ആദ്യ കാല മാല്‍വേന്‍ മലയാളിയും പിന്നീട് വൂസ്റ്റര്‍ നിവാസിയുമായ കോട്ടയം വെളിയന്നൂര്‍ സ്വദേശി സ്റ്റീഫന്‍ മത്തായിക്ക് കണ്ണീരോടെ വിട നല്‍കി മലയാളി സമൂഹം. മസില്‍ വീക്ക്‌നെസ് രോഗം മൂലം ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. വൂസ്റ്ററിലെ ക്‌നാനായക്കാര്‍ക്കിടയിലെ സജീവ പ്രവര്‍ത്തകനായിരുന്നു സ്റ്റീഫന്‍.
സീറോ മലബാര്‍ രൂപത
More »
നഗ്ന ഫോട്ടോ കാണിച്ച് ഭീഷണി; ക്രോയ്‌ഡോണില്‍ എ ലെവല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി
നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഓണ്‍ലൈന്‍ നൈജീരിയന്‍ തട്ടിപ്പുകാര്‍ക്ക് ഇരയായി ശ്രീലങ്കന്‍ കൗമാരക്കാരന്‍. അതി സമര്‍ത്ഥനും, സത്സ്വഭാവിയുമായിരുന്ന ഒരു സിക്സ്ത്ത് ഫോം വിദ്യാര്‍ത്ഥിയാണ് നഗ്‌ന ചിത്രങ്ങളുമായി ബ്ലാക്ക് മെയില്‍ ചെയ്യുന്നത് സഹിക്കാനാകാതെ ക്രോയ്ഡോണില്‍ ജീവനൊടുക്കിയത്. ക്രോയ്ഡോണിനെ ഞെട്ടിച്ചിരിക്കുകയാണ്. നല്ലൊരു ഫുട്ബോള്‍ കളിക്കാരനും
More »
വാറിംഗ്ടണില്‍ മരണമടഞ്ഞ മെറീന ബാബുവിന് മാര്‍ച്ച് 8ന് വിട നല്‍കും
വാറിംഗ്ടണില്‍ ഫെബ്രുവരി 20ന് അന്തരിച്ച മലയാളി വിദ്യാര്‍ത്ഥിനി മെറീന ബാബു മാമ്പള്ളിക്ക് മാര്‍ച്ച് 8 വെള്ളിയാഴ്ച വാറിങ്ടണില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കും. രാവിലെ എട്ടുമണിയോടെ മെറീനയുടെ മൃതദേഹം സ്വഭവനത്തിലെത്തിച്ച് പ്രാര്‍ത്ഥനയ്ക്ക് ശേഷം എട്ടരയോടെ സംസ്‌കാര ചടങ്ങിനായി വാറിങ്ടണിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ കൊണ്ടുവരും. ചടങ്ങുകള്‍ക്ക് ശേഷം പൊതുദര്‍ശനത്തിനുള്ള
More »