യു.കെ.വാര്‍ത്തകള്‍

കുതിച്ചുയരുന്ന ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്ക്കുവാനുള്ള നടപടികള്‍ ആലോചിച്ച് എംപിമാര്‍
യുവ ഡ്രൈവര്‍മാരെ പ്രതിസന്ധിയിലാക്കി കാര്‍ ഇന്‍ഷുറന്‍സ് തുക കുതിച്ചുയരുന്നത് തടയുവാന്‍ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് എംപിമാര്‍. വന്‍ തുക ഇന്‍ഷുറന്‍സിനായി നല്‍കേണ്ടി വരുന്ന യുവ ഡ്രൈവര്‍മാര്‍ കാറിലെ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം എന്ന് എം പിമാര്‍ നിര്‍ദ്ദേശിക്കുന്നു. മറ്റൊരു നിര്‍ദ്ദേശം, അപകടങ്ങള്‍ കുറയ്ക്കുന്നതിനായി രാത്രികാല ഡ്രൈവിംഗില്‍ നിയന്ത്രണം

More »

ലേബര്‍ പാര്‍ട്ടിയ്ക്ക് അനുകൂല നിലപാട്; സ്പീക്കര്‍ക്കെതിരെ സുനാകും എംപിമാരും
ഗാസാ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനിടെ പാര്‍ലമെന്ററി ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് തീവ്രവാദികള്‍ക്ക് അനുകൂലമായി സ്പീക്കര്‍ ലിന്‍ഡ്സേ ഹോയ്ല്‍ നിലപാടെടുത്തു എന്ന് ആരോപിച്ചുകൊണ്ട് പ്രധാനമന്ത്രി റിഷി സുനാകും ഒരു വിഭാഗം എംപിമാരും രംഗത്തെത്തി. ജനപ്രതിനിധി സഭയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങള്‍ ആശങ്കയുളവാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 50 ല്‍ അധികം എം പിമാര്‍, സ്പീക്കര്‍

More »

ഉപഭോക്താക്കള്‍ക്കുള്ള ഊര്‍ജ ബില്‍ വിലക്കുറവ് ഏപ്രില്‍ 1 മുതല്‍ നിലവില്‍
ഒഫ്ജെമ്മിന്റെ പുതിയ പ്രൈസ് ക്യാപ് അനുസരിച്ച് ഉപഭോക്താക്കള്‍ക്കുള്ള കമ്പനികളുടെ ഊര്‍ജ ബില്‍ വിലക്കുറവ് ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും. ബില്ലില്‍ 293 പൗണ്ട് വരെ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടീഷ് ഗ്യാസ്, ഒ വി ഒ, ഇ ഡി എഫ്, ഇ കോണ്‍, ഒക്ടോപസ് ഉപഭോക്താക്കള്‍ക്ക് ഊര്‍ജബില്‍ പ്രതിവര്‍ഷം 1928 പൗണ്ട് എന്നതില്‍ നിന്നും ഏപ്രില്‍ 1 മുതല്‍ പ്രതിവര്‍ഷം 1,635 പൗണ്ടായി കുറയും. നിലവിലെ

More »

ലൈംഗിക സംതൃപ്തിക്ക് വേണ്ടി രോഗികളെ ദുരുപയോഗം ചെയ്യല്‍: എന്‍എച്ച്എസ് ഡോക്ടറെ പുറത്താക്കി
സ്വന്തം ലൈംഗിക സംതൃപ്തിക്കായി കുട്ടികളില്‍ മെഡിക്കല്‍ നടപടിക്രമങ്ങള്‍ നടത്തിയ നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെ റൊമാനിയന്‍ എന്‍എച്ച്എസ് ഡോക്ടറെ പുറത്താക്കി. റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലെ രോഗികളെ അനാവശ്യ പരിശോധനയ്ക്ക് ഇരയാക്കിയ ഡോ. യൂലിയു സ്റ്റാന്‍ അവരുടെ മലാശയത്തില്‍ മരുന്നുകള്‍ കയറ്റുകയായിരുന്നു. ഇവരില്‍ പലരിലും നടപടി ക്രമങ്ങള്‍

More »

ഇന്ത്യന്‍ റെസ്‌റ്റോറന്റ് മാനേജര്‍ വാഹനമിടിച്ച് മരിച്ച സംഭവം; 8 പേര്‍ അറസ്റ്റില്‍
ലണ്ടന്‍ : ഇന്ത്യന്‍ റെസ്‌റ്റോറന്റ് മാനേജര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. കൊലപാതകമെന്ന് സംശയിച്ച് വിശദമായ അന്വേഷണത്തിലാണ് പോലീസ്. സൗത്ത്-ഈസ്റ്റ് ഇംഗ്ലണ്ടിലെ വെല്ലിലെ റെസ്‌റ്റോറന്റില്‍ നിന്ന് ഈ മാസം 14ന് ജോലി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങിയ വിഗ്‌നേഷ് പട്ടാഭിരാമന്‍ (36) ആണ് വാഹനമിടിച്ച് മരിച്ചത്. സംഭവത്തില്‍ ഷസെബ് ഖാലിദ് (24) ആണ് ആദ്യം

More »

ചെങ്കടല്‍ സംഘര്‍ഷം: ബ്രിട്ടനിലെ പെട്രോള്‍, ഡീസല്‍ വിലകളില്‍ വന്‍ വര്‍ധന
ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന ആക്രമണം ബ്രിട്ടനിലെ വാഹന ഉടമകളുടെ നടുവൊടിച്ചു പെട്രോളിനും ഡീസലിനും വില കയറ്റുന്നു. ആര്‍ എ സിയുടെ കണക്കുകള്‍ പ്രകാരം പെട്രോളിന്റെ വില വര്‍ദ്ധിച്ച് 143.4 പെന്‍സ് ആയി. ഡീസലിന്റെ വില ലിറ്ററൊന്നിന് 152 പെന്‍സും ആയി. വാഹനമുടമകള്‍ക്ക് ആശങ്കയുളവാകുന്ന സമയം എന്നാണ് ഇതിനെ കുരിച്ച് ബ്രിട്ടീഷ് ഓട്ടോമേറ്റീവ് കമ്പനി പ്രതികരിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി

More »

എന്‍എച്ച്എസ് മാര്‍ത്താ റൂള്‍ നടപ്പാക്കുന്നു; ഇനി കുടുംബാംഗങ്ങളുടെ അഭിപ്രായവും മുഖ്യം
ഏപ്രില്‍ മുതല്‍ രോഗികളുടെ ആരോഗ്യ കാര്യത്തില്‍ രോഗികള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും രണ്ടാമതൊരു അഭിപ്രായം തേടുന്നത് അവകാശമായി മാറും. രോഗിയുടെ സ്ഥിതി മോശമാകുമെന്ന് ആശങ്ക തോന്നിയാല്‍ ഇനി ഡോക്ടര്‍മാരുടെ അഭിപ്രായം മാത്രമല്ല, ബന്ധുക്കളുടെ ആശങ്കകളും പരിഗണിക്കേണ്ടി വരും. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് നടപ്പാക്കുന്ന 'മാര്‍ത്താ നിയമമാണ്' ഈ മാറ്റത്തിന് വഴിയൊരുക്കുന്നത്. ഈ

More »

ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് വെട്ടിച്ചുരുക്കാനുള്ള പദ്ധതി മാറ്റിവെച്ച് ചാന്‍സലര്‍
അടുത്ത മാസത്തെ ബജറ്റില്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ മാറ്റിവെച്ച് ജെറമി ഹണ്ട്. നികുതികള്‍ വെട്ടിക്കുറയ്ക്കാനുള്ള ഇടം പരിമിതമായി മാറിയതോടെയാണ് അധികൃതര്‍ ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഈ വിഷയത്തിനായി നിലകൊള്ളുന്ന ടോറി എംപിമാര്‍ക്ക് വാര്‍ത്ത കനത്ത തിരിച്ചടിയാണ്. കടുപ്പമേറിയ പബ്ലിക് ഫിനാന്‍സുകള്‍ നികുതിയില്‍ കാര്യക്ഷമമായ

More »

യുകെ മലയാളികളെ ഞെട്ടിച്ചു രണ്ടു ദിവസത്തിനിടെ 4 കാന്‍സര്‍ മരണം; ഇപ്‌സ്‌വിച്ചില്‍ വിടപറഞ്ഞത് കോട്ടയം സ്വദേശി ബിനുമോന്‍
യുകെ മലയാളികളെ നടുക്കി രണ്ടു ദിവസത്തിനിടെ കാന്‍സര്‍ ബാധിച്ചു മരണപ്പെട്ടത് നാല് പേര്‍. ഏറ്റവും ഒടുവില്‍ ഇപ്‌സ്‌വിച്ചില്‍ കോട്ടയം പൊന്‍കുന്നം സ്വദേശി ബിനുമോന്‍ ആണ് മരണപ്പെട്ടത്. മാഞ്ചസ്റ്ററിലെ രാഹുലും വിസ്റ്റണിലെ ജോമോള്‍ ജോസും വാറിംഗ്ടണിലെ മെറീന ബാബുവും മരിച്ചതിനു പിന്നാലെയാണ് ഇന്നലെ ഇപ്‌സ്‌വിച്ചിലെ ബിനു മഠത്തില്‍ചിറയിലും പ്രിയപെട്ടവരെ വിട്ടു

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions