ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് വില്ല്യം രാജകുമാരന്റെ പ്രസ്താവന
ഗാസ വിഷയത്തില്‍ ബ്രിട്ടീഷ് ഭരണകൂടം പോലും നടത്താത്ത പ്രസ്താവനയുമായി വില്ല്യം രാജകുമാരന്‍. വില്ല്യം ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന ഇടപെടലാണ് ഭാവി രാജാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് ബ്രിട്ടീഷ് ഭരണകൂടം പോലും ഇസ്രയേലിനൊപ്പം നിലയുറപ്പിച്ച് നില്‍ക്കുമ്പോഴാണ് യുദ്ധം
More »
യുകെയിലെ 4 പ്രമുഖ മോട്ടോര്‍വേകളില്‍ പുതിയ വേഗ പരിധി
യുകെയിലെ നാല് പ്രമുഖ മോട്ടോര്‍വേകളില്‍ സ്പീഡ് ലിമിറ്റുകള്‍ പുതുക്കി. മണിക്കൂറില്‍ 60 മൈല്‍ എന്ന രീതിയിലേക്കാണ് ഇപ്പോള്‍ സ്പീഡ് ലിമിറ്റ് ചെയ്തിരിക്കുന്നത്. ബ്രിട്ടനിലെ റോഡുകള്‍ സുരക്ഷിതമാക്കുവാനും, അപകടങ്ങള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പരീക്ഷണത്തിന്റെ ഭാഗമാണ് ഈ പുതിയ മാറ്റങ്ങള്‍. ഇതോടൊപ്പം തന്നെ ഷെഫീല്‍ഡിനും റോതര്‍ഹാമിനും സമീപം ജംഗ്ഷന്‍ 33 നും 34 നും ഇടയില്‍ M1 ന്റെ
More »
കുടിയേറ്റക്കാരെ ആശ്രയിക്കാതെ പഴം പറിക്കാന്‍ റോബോട്ടുകളെ ഇറക്കുന്നു
കുടിയേറ്റ തൊഴിലാളികള്‍ക്കു യുകെയില്‍ വലിയ തൊഴിലവസരമാണ് പഴങ്ങളുടെ ശേഖരണം. കോവിഡ് കാലത്തു ആവശ്യത്തിന് ജീവനക്കാരില്ലാതെ വിളവെടുപ്പ് പ്രതിസന്ധിയിലായിരുന്നു. ഇപ്പോഴും ജീവനക്കാരുടെ വലിയ കുറവുണ്ട്. കൃഷിയിടങ്ങളില്‍ നിന്നും പച്ചക്കറികളും, പഴങ്ങളും പറിക്കാന്‍ മനുഷ്യര്‍ക്ക് പകരം റോബോട്ടുകളെ ഇറക്കി ഈ പ്രതിസന്ധി പരിഹരിക്കാനാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നീക്കം. കുടിയേറ്റ
More »
ബര്‍മിംഗ്ഹാം കൗണ്‍സില്‍ 2 വര്‍ഷത്തേക്ക് 21% നികുതി കൂട്ടുന്നു
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് കൗണ്‍സില്‍ ടാക്സില്‍ 21 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുന്നു. 300 മില്യണ്‍ പൗണ്ടിന്റെ ബജറ്റ് സേവിംഗ്സ് പദ്ധതിയുടെ ഭാഗമാണ് ഈ നടപടി. തെരുവു വിളക്കുകള്‍ മങ്ങിക്കത്തിക്കും. കൂടാതെ മാലിന്യ ശേഖരണം രണ്ടാഴ്ച്ചയില്‍ ഒരിക്കലാക്കും. അതുപോലെ ശവസംസ്‌കാര ചടങ്ങുകള്‍ക്കും നിരക്ക് വര്‍ദ്ധിക്കും.
More »