ചാള്‍സ് രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു; ചികിത്സ തുടങ്ങി
ചാള്‍സ് രാജാവിന് കാന്‍സര്‍ എന്ന് ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചികിത്സ ആരംഭിച്ചതിനാല്‍ സമീപ ഭാവിയില്‍ അദ്ദേഹം ഔദ്യോഗിക കാര്യങ്ങളില്‍ പങ്കെടുക്കുകയില്ലെന്നും കൊട്ടാരം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ട ചികിത്സകള്‍ക്ക് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിനുള്ളത് പ്രോസ്റ്റേറ്റ്
More »
ഹീറ്റ് ശൃംഖലകളുടെ വിപുലീകരണം; വരുന്നത് വമ്പന്‍ എനര്‍ജി ബില്ലുകള്‍
രാജ്യത്തെ ഹീറ്റ് ശൃംഖലകള്‍ വിപുലീകരിക്കാനുള്ള ഗവണ്‍മെന്റ് നീക്കം ഉപഭോക്താക്കളുടെ പോക്കറ്റ് കീറുമെന്ന് ആശങ്ക. രാജ്യത്തെ അഞ്ചിലൊന്ന് കുടുംബങ്ങള്‍ക്ക് വമ്പന്‍ എനര്‍ജി ബില്ലുകള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ ഹീറ്റ് ശൃംഖലകളുടെ എണ്ണം അതിവേഗം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ഗവണ്‍മെന്റ്.
2050-ഓടെ 5.5 മില്ല്യണ്‍ ഭവനങ്ങളില്‍ ഹീറ്റിംഗ്
More »
ഏപ്രില്‍ മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ ടാക്സ്, ഇന്‍ഷുറന്‍സ് വര്‍ധനവും
ഇന്ധന വില വര്‍ധനയ്ക്ക് പുറമെ ഡ്രൈവര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ ഏപ്രില്‍ മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ ടാക്സ്, ഇന്‍ഷുറന്‍സ് വര്‍ധനവും. ഏപ്രില്‍ 1 മുതല്‍ വെഹിക്കിള്‍ എക്സൈസ് ഡ്യുട്ടി (വി ഇ ഡി) വര്‍ദ്ധിക്കാന്‍ ഇരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം. പല കാര്‍ ഉടമകള്‍ക്കും നൂറുകണക്കിന് പൗണ്ട് അധികമായി ചെലവാക്കേണ്ടി വരുന്ന ഒരു സാഹചര്യമായിരിക്കും ഉണ്ടാവുക. പെട്രോളിന്റെയും
More »
ബീന വിന്നിയ്ക്കു കണ്ണീരോടെ യാത്രാമൊഴിയേകി മലയാളി സമൂഹം
സാലിസ്ബറിയിലെ ആദ്യകാല മലയാളികളില്‍ ഒരാളും സാലിസ്ബറി മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്ന ബീന വിന്നിയ്ക്ക് (54) യുകെയിലെ മലയാളി സമൂഹം അന്ത്യ യാത്രാമൊഴിയേകി. ഫെബ്രുവരി മൂന്നിന് 12.45 – ഓടെയാണ് ബീന വിന്നിയുടെ മൃതദേഹം സ്വഭവനത്തില്‍ എത്തിച്ചത് . ഫാ .സജി മാത്യു ആണ് ഭവനത്തില്‍ വച്ച് നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് സാലിസ്ബറിയിലെ ഹോളി
More »