എലിസബത്ത് രാജ്ഞി ഉപയോഗിച്ച റേഞ്ച് റോവര്‍ ലേലത്തിന്; അടിസ്ഥാന വില 4 കോടി
എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന റേഞ്ച് റോവര്‍ കാര്‍ ലേലത്തിന് വെച്ചു. 2016 മുതല്‍ 2017 വരെ രാജകുടുംബത്തിന്റെ ഭാഗമായിരുന്ന റോയര്‍ ബ്ലൂ നിറമുള്ള കാര്‍ ആണ് ലേലത്തിന് വെച്ചിരിക്കുന്നത്. ബ്രാംലി ഓക്ഷണേഴ്‌സിന്റെ കൈവശമുള്ള കാറിന് നാല് കോടി രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.
തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കാറിന്റെ വിവിധ ചിത്രങ്ങള്‍ ബ്രാംലി ഓക്ഷണേഴ്‌സ്
More »
ഒരു മാസത്തിനിടെ നോറോവൈറസ്, ഫ്ലൂ കേസുകളുടെ എണ്ണത്തില്‍ 73% വര്‍ധന
ഫ്ലൂവും നോറോവൈറസും ബാധിച്ച് വിന്ററില്‍ ഇംഗ്ലണ്ടിലെ ആശുപത്രികളിലെത്തിയ രോഗികളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. ജനുവരി 28 വരെയുള്ള ഓരോ ദിവസവും 2914 രോഗികളാണ് ആശുപത്രി ബെഡുകളിലെത്തിയത്. ഒരു മാസം മുന്‍പത്തെ കണക്കുകളില്‍ നിന്നും 73 ശതമാനമാണ് വര്‍ധന.
ഇതില്‍ 688 പേരാണ് ശര്‍ദ്ദിക്കുന്ന വിന്റര്‍ വൈറസായ നോറോവൈറസ് ബാധിച്ചവര്‍. ഒരു മാസം മുന്‍പ് ഇത് 376 പേര്‍ മാത്രമായിരുന്നു. ഫ്ലൂ ബാധിച്ച്
More »
ജിപിയില്‍ പോകാതെ ഏഴ് അസുഖങ്ങള്‍ക്ക് ചികിത്സ ലഭിക്കും
ലണ്ടന്‍ : ബ്രിട്ടനില്‍ ഫാര്‍മസി ഫസ്റ്റ് അഡ്വാന്‍സ്ഡ് സേവനം പ്രാബല്യത്തില്‍. ഇതോടെ ഇനി ജിപിയില്‍ പോകാതെ ഏഴ് അസുഖങ്ങള്‍ക്ക് കൂടി ചികിത്സ ലഭിക്കും. എന്‍എച്ച്എസ് ഫാര്‍മസി ഫസ്റ്റ് അഡ്വാന്‍സ്ഡ് സര്‍വീസ് എന്ന പേരിലുള്ള പുതിയ സംവിധാനം പ്രാബല്യത്തിലായി. ചെവി വേദന, തലകറക്കം പ്രാണികള്‍ കടിക്കുന്നതു മൂലമുള്ള അലര്‍ജികള്‍, ഷിംഗിള്‍സ്, സൈനസൈറ്റിസ്, തൊണ്ടവേദന, സങ്കീര്‍ണമല്ലാത്ത യൂറിനറി
More »
ലണ്ടനില്‍ ആസിഡ് ആക്രമണം; പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ലണ്ടനില്‍ അമ്മയ്ക്കും രണ്ട് പെണ്‍കുട്ടികള്‍ക്കും നേരെ നടന്ന ആസിഡ് ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സംഭവം നടന്നതിന് ശേഷം ഒരു ടെസ്‌കോ ഔട്ട്‌ലെറ്റില്‍ കയറി വെള്ളം വാങ്ങുമ്പോള്‍ എടുത്ത പ്രതിയുടെ സി സി ടി വി ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളുടെ മുഖത്തിന്റെ വലതുഭാഗത്തും പൊള്ളലേറ്റതായി
More »
ഗ്രാന്‍ഡ് പേരന്റ്സിന് സൗജന്യ ടിക്കറ്റ്; ഗ്രാന്‍ഡ് ഗോ ഫ്രീ ഓഫറുമായി ഈസിജെറ്റ്
യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഗ്രാന്‍ഡ് പേരന്റ്സിന് സൗജന്യ ടിക്കറ്റ് ഓഫര്‍ ചെയ്ത് ഈസിജെറ്റ്. ഈസിജെറ്റിന്റെ പുതിയ ഹോളിഡേ ഡീല്‍ ആയ ഗ്രാന്‍ഡ് ഗോ ഫ്രീ ഓഫര്‍ പ്രകാരം കുടുംബവുമൊത്ത് ഒഴിവുകാല യാത്രക്ക് ഇറങ്ങുമ്പോള്‍, മുത്തച്ഛനെയും മുത്തശ്ശിയെയും കൂടെക്കൂട്ടിയാല്‍ അവരുടെ ടിക്കറ്റ് തികച്ചും സൗജന്യമായിരിക്കും.
'കിഡ്സ് ഗോ ഫ്രീ' എന്ന് ഓഫറിലാണ് ഈ അസാധാരണമായ സൗകര്യം
More »
അസാധാരണ കാലാവസ്ഥയുമായി ഇന്‍ഗുന്‍ കൊടുങ്കാറ്റ്
ഫെബ്രുവരിയിലെ അസാധാരണ കാലാവസ്ഥയുമായി ഇന്‍ഗുന്‍ കൊടുങ്കാറ്റ്. 100 മൈല്‍ വരെ വേഗത്തിലുള്ള കാറ്റ് വീശിയടിച്ച് കൊണ്ടാണ് ഇന്‍ഗുന്‍ കൊടുങ്കാറ്റ് എത്തുന്നത്. ഇതോടെ ചുഴലിക്കാറ്റ് മുന്നറിയിപ്പും, ട്രെയിന്‍ റദ്ദാക്കലുകളും ഉള്‍പ്പെടെ അവിചാരിത സംഭവങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
നോര്‍വീജിയന്‍ മീറ്റോയോറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പേരിട്ട കൊടുങ്കാറ്റ് ഒരു
More »
യുകെയില്‍ ഭവനവിലകള്‍ 12 വര്‍ഷത്തിനിടെ അതിവേഗം താഴേക്ക്
പണപ്പെരുപ്പം, കുതിച്ചുയരുന്ന പലിശ നിരക്കുകള്‍, ജീവിതച്ചെലവ് പ്രതിസന്ധി ഇവയെല്ലാം കൂടി ബ്രിട്ടനിലെ ഭവനവിലകള്‍ 12 വര്‍ഷത്തിനിടെ അതിവേഗത്തില്‍ താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. 12 വര്‍ഷത്തിനിടെ കാണാത്ത തോതില്‍ 6000 പൗണ്ടോളം ഭവനവില ഇടിഞ്ഞു പോയെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക്.
എന്നാല്‍ ഈ ട്രെന്‍ഡിനൊപ്പം ചേരാതെ സ്വയം പിടിച്ചുനിന്ന ചില ഇടങ്ങളുമുണ്ട്. 2024
More »