യു.കെ.വാര്‍ത്തകള്‍

യുകെകെസിഎ വൂസ്റ്റര്‍ യൂണിറ്റ് അംഗം സ്റ്റീഫന്‍ മൂലക്കാട്ട് വിടവാങ്ങി
യുകെയിലെ ക്നാനായ സമുദായത്തിലെ സജീവ സാന്നിധ്യമായ വൂസ്റ്റര്‍ മലയാളി സ്റ്റീഫന്‍ മൂലക്കാട്ട് (53) അന്തരിച്ചു. മസില്‍ വീക്ക്‌നെസ് രോഗം മൂലം ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. വൂസ്റ്ററിലെ ക്‌നാനായക്കാര്‍ക്കിടയിലെ സജീവ പ്രവര്‍ത്തകനായിരുന്നു സ്റ്റീഫന്‍. കഴിഞ്ഞദിവസം രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍

More »

ഭര്‍തൃപിതാവിന്റെ സംസ്‌കാര ചടങ്ങില്‍ സംസാരിക്കവെ നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു
ഭര്‍തൃപിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കവെ 39-കാരിയായ നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. മൂന്ന് മക്കളുടെ അമ്മയായ സറേയിലെ സ്റ്റെയിന്‍സില്‍ നിന്നുള്ള സാറാ ഹീലിയാണ്, കാന്‍സര്‍ മൂലം മരിച്ച 81-കാരനായ ഭര്‍തൃപിതാവ് റോയ് വെസ്റ്റിന്റെ വികാരപരമായ സര്‍വ്വീസില്‍ സംസാരിക്കവെ പെട്ടെന്ന് കുഴഞ്ഞുവീണത്. നഴ്‌സിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിന് ഇരട്ട ആഘാതമായി മാറി.

More »

സാലിസ്ബറി മലയാളി ബീന വിന്നി അന്തരിച്ചു; വിയോഗത്തില്‍ ഞെട്ടി സുഹൃത്തുക്കള്‍
സാലിസ്ബറിയിലെ ആദ്യകാല മലയാളിയും സാലിസ്ബറി മലയാളി സമൂഹത്തിലെ സജീവ പ്രവര്‍ത്തകയുമായ ബീന വിന്നി (54) അന്തരിച്ചു. ഏതാനും നാളുകളായി ചികിത്സയിലായിരുന്നുവെങ്കിലും ഇന്നലെ അസുഖം മൂര്‍ച്ഛിക്കുകയും ഹോസ്പിറ്റലില്‍ എത്തിക്കുകയും തുടര്‍ന്ന് രാത്രി ജനറല്‍ ഹോസ്പിറ്റലില്‍ വച്ച് മരണം സംഭവിക്കുകയും ചെയ്തു. സാലിസ്ബറി മലയാളി കമ്മ്യൂണിറ്റി അംഗമായ ബീന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ

More »

ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ 3 പേര്‍ കൊല്ലപ്പെട്ട നോട്ടിംഗ്ഹാം അക്രമണ കേസ്; നരഹത്യാ കുറ്റം സമ്മതിച്ച് പ്രതി
നോട്ടിംഗ്ഹാമില്‍ ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ 19 വയസുള്ള മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി കോടതിയില്‍ കുറ്റങ്ങള്‍ സമ്മതിച്ചു. തെരുവിലൂടെ സംസാരിച്ച് നടക്കുകയായിരുന്ന യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അക്രമി കത്തിയെടുത്തത്. ഗ്രേസ് ഒ'മാലി കുമാര്‍, ബാര്‍ണാബി വെബ്ബര്‍ എന്നിവരാണ് വീട്ടിലേക്ക് സംസാരിച്ച് നടക്കവെ കൊല്ലപ്പെട്ടത്. 32-കാരനായ വാള്‍ഡോ

More »

സുനാകിന്റെ റുവാന്‍ഡ ബില്ലിന് ആദ്യ തിരിച്ചടി സമ്മാനിച്ച് ഹൗസ് ഓഫ് ലോര്‍ഡ്‌സ്
കോമണ്‍സ് പാസാക്കിയ, പ്രധാനമന്ത്രി റിഷി സുനാകിന്റെ റുവാന്‍ഡ ബില്ലിനെതീരെ വോട്ടിംഗുമായി ഹൗസ് ഓഫ് ലോര്‍ഡ്‌സ്. കിഗാലിയുമായി ഒപ്പുവെച്ച പുതിയ കരാറിനെ നിയമമാക്കി മാറ്റുന്നത് അനിശ്ചിതമായി വൈകിപ്പിക്കാനുള്ള നീക്കം നടത്തിയാണ് നാടുകടത്തല്‍ സ്‌കീമിന് പിയേഴ്‌സ് തിരിച്ചടി സമ്മാനിച്ചിരിക്കുന്നത്. 171-ന് എതിരെ 214 വോട്ടുകള്‍ക്കാണ് റുവാന്‍ഡ സുരക്ഷിതമാണെന്ന ബില്ലിനെ നിയമമാക്കി

More »

ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ്പ് കുറയ്ക്കുന്നു; ബില്ലുകള്‍ ഏപ്രില്‍ മുതല്‍ 300 പൗണ്ട് കുറയും
ഏപ്രില്‍ മുതല്‍ കുടുംബങ്ങളുടെ ബജറ്റില്‍ 300 പൗണ്ട് വരെ ലാഭം കൈവരാന്‍ വഴിയൊരുങ്ങുന്നു. എനര്‍ജി ബില്ലുകളില്‍ മികച്ച ലാഭം സമ്മാനിക്കാന്‍ ഓഫ്‌ജെം എനര്‍ജി പ്രൈസ് ക്യാപ്പ് കുറയ്ക്കുന്നതാണ് ഇതിനു കാരണം. സ്പ്രിംഗ് സീസണില്‍ പ്രൈസ് ക്യാപ്പില്‍ 16% കുറവാണ് വരുത്തുകയെന്നാണ് പ്രവചനങ്ങള്‍. ഏപ്രില്‍ മുതല്‍ ശരാശരി പ്രതിവര്‍ഷ ബില്ലുകള്‍ 1928 പൗണ്ടില്‍ നിന്നും 1620 പൗണ്ടിലേക്കാണ് താഴുകയെന്ന്

More »

ഇഷാ കൊടുങ്കാറ്റില്‍ മരണം മൂന്ന്; പിന്നാലെ ജോസിലിന്‍ കൊടുങ്കാറ്റും, റോഡ്, റെയില്‍ സേവനങ്ങള്‍ തടസപ്പെടും
107 മൈല്‍ വേഗത്തില്‍ ആഞ്ഞടിച്ച ഇഷാ കൊടുങ്കാറ്റില്‍ മൂന്ന് മരണങ്ങള്‍ രേഖപ്പെടുത്തിയതിന് പിന്നാലെ അടുത്ത കൊടുങ്കാറ്റും എത്തുന്നു. ഏതാനും മണിക്കൂറില്‍ ജോസിലിന്‍ കൊടുങ്കാറ്റ് എത്തിച്ചേരുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. ജീവന്‍ അപകടത്തിലാക്കുന്നുവെന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് മെറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. തലേദിവസം രാത്രി ഇഷാ കൊടുങ്കാറ്റിനെ

More »

ബര്‍മിംഗ്ഹാമില്‍ ആളുമാറി 17 വയസുകാരനെ കുത്തിക്കൊന്നു
ബര്‍മിംഗ്ഹാം സിറ്റി സെന്ററില്‍ 17 വയസുള്ള ആണ്‍കുട്ടിയെ പട്ടാപ്പകല്‍ ആളുമാറി കുത്തിക്കൊന്നു. മുഹമ്മദ് ഹസാം അലിയാണ് സെന്ററില്‍ വെച്ച് കുത്തേറ്റ് മരിച്ചത്. വിക്ടോറിയ സ്‌ക്വയറില്‍ ഗുരുതരമായി കത്തിക്കുത്ത് ഏറ്റ നിലയിലാണ് ഇരയെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ആളുമാറിയാണ് നിരപരാധിക്ക് നേരെ അക്രമം നടന്നതെന്ന് ഡിറ്റക്ട്ടീവ് കരുതുന്നു. മുഹമ്മദിന്റെ കൊലയാളിയെ

More »

100 മൈല്‍ വേഗവുമായി ഇഷാ കൊടുങ്കാറ്റ്; റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
ഇഷാ കൊടുങ്കാറ്റ് യുകെയില്‍ അതിശക്തമായി വീശിയടിച്ചതോടെ മെറ്റ് ഓഫീസ് അപൂര്‍വ്വമായ റെഡ് അലേര്‍ട്ടും, ചുഴലിക്കാറ്റ് മുന്നറിയിപ്പും പുറപ്പെടുവിച്ചു. അതിശക്തമായ മഴ മൂലം ജനലുകള്‍ക്ക് അരികില്‍ ഉറങ്ങാന്‍ കിടക്കരുതെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. യാത്രക്കാര്‍ വിമാനങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ് യുകെയില്‍ അതിശക്തമായ തിരകളും ആഞ്ഞടിക്കുമ്പോള്‍ ജീവന് അപകടം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions