മഞ്ഞുവീഴ്ച: വ്യാഴാഴ്ച വരെ യുകെയില്‍ അടിയന്തര മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്
അര്‍ദ്ധരാത്രിയില്‍ -10 സെല്‍ഷ്യസ് വരെ താഴ്ന്ന താപനിലയ്ക്ക് പിന്നാലെ കനത്ത മഞ്ഞും, യാത്രാ ദുരിതങ്ങളുമാണ് യുകെയില്‍ പടരുന്നത്. ആര്‍ട്ടിക് കാറ്റ് സൗത്ത് മേഖലയില്‍ നിന്നും പ്രവേശിക്കുന്നതോടെ തണുപ്പും, മഞ്ഞുവീഴ്ചയും കഠിനമാകും.
മഴ, ആലിപ്പഴം, മഞ്ഞ് എന്നിവ നോര്‍ത്ത് മേഖലയിലാണ് പടരുക. ഇതോടെ റോഡുകളില്‍ ഐസ് നിറയുകയും ചെയ്യും. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ 20 സെന്റിമീറ്റര്‍
More »
എ&ഇയില്‍ 12 മണിക്കൂറിലേറെ കാത്തിരുന്ന് 420,000 രോഗികള്‍; നഴ്‌സുമാരില്ലാത്തത് പ്രതിസന്ധി
എ&ഇ വിഭാഗത്തില്‍ എത്തിപ്പെട്ടാലും 12 മണിക്കൂറിലേറെ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം നാല് വര്‍ഷം കൊണ്ട് 50 മടങ്ങു വര്‍ദ്ധിച്ചെന്ന് പുതിയ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കാന്‍ റെക്കോര്‍ഡ് 420,000 പേരാണ് സുദീര്‍ഘമായ കാത്തിരിപ്പ് നേരിട്ടത്. 2011-ന് ശേഷം ഏറ്റവും വലിയ വാര്‍ഷിക വര്‍ദ്ധനവാണ് ഇത്.
15 എ&ഇ രോഗികളില്‍ ഒരാള്‍
More »
ഹേസ്റ്റിംഗ്‌സില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി യുവാവ് മരണമടഞ്ഞു
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഹേസ്റ്റിംഗ്‌സില്‍ പാലക്കാട് സ്വദേശിയായ യുവാവ് മരണമടഞ്ഞു. പാലക്കാട് സ്വദേശിയായ സഞ്ജു സുകുമാരന്‍ (39) ആണ് മരണത്തിനു കീഴടങ്ങിയത്. തികച്ചും ആരോഗ്യവാനായിരുന്ന സഞ്ജു ഹൃദയാഘാതം മൂലമാണ് മരണത്തിന് കീഴടങ്ങിയത്.
ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കവെ കുഴഞ്ഞുവീണ സഞ്ജുവിനെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണത്തിന്
More »