യു.കെ.വാര്‍ത്തകള്‍

ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് പരമ്പര; റദ്ദാക്കിയ അപ്പോയിന്റ്‌മെന്റുകള്‍ 10 ലക്ഷം കടന്നു
ജൂനിയര്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ പണിമുടക്ക് പുനരാരംഭിച്ചതോടെ റദ്ദാക്കപ്പെട്ട അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളുടെയും എണ്ണം ഒരു മില്ല്യണ്‍ കടക്കുമെന്ന് കണക്കുകള്‍. ആറ് ദിവസത്തെ പണിമുടക്കാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സംഘടിപ്പിക്കുന്നത്. ഇത് കൂടി ചേരുന്നതോടെ സമരങ്ങളുടെ എണ്ണം 28 ദിവസമാകുകയും, റദ്ദാക്കലുകളുടെ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇതിനകം

More »

പൈലറ്റും, ക്രൂവും മണിക്കൂറുകള്‍ ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടിലെ ലിഫ്റ്റില്‍ കുരുങ്ങി; വിമാനം വൈകി
ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ടിലെ ലിഫ്റ്റ് പണി മുടക്കിയത് കാരണം വെട്ടിലായത് നൂറുകണക്കിന് യാത്രക്കാരും അവരുടെ കുടുംബങ്ങളും. പൈലറ്റും ക്രൂവും മണിക്കൂറുകള്‍ എയര്‍പോര്‍ട്ടിലെ ലിഫ്റ്റി ല്‍ കുരുങ്ങിയതോടെ മണിക്കൂറുകള്‍ യാത്രക്കാര്‍ വിമാനത്തി ല്‍ ഇരിക്കേണ്ടിവന്നു. വിമാനത്താവളത്തിലെ ലിഫ്റ്റില്‍ പൈലറ്റും, ക്രൂവും ഉള്‍പ്പെടെ കുടുങ്ങിയതോടെ നൂറുകണക്കിന്

More »

6 ദിവസത്തെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം നാളെ മുതല്‍; രോഗികളുടെ സുരക്ഷ അപകടത്തില്‍
ബുധനാഴ്ച മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ ആറ് ദിവസത്തെ പണിമുടക്ക് ആരംഭിക്കാന്‍ ഇരിക്കവെ രോഗികളുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് എന്‍എച്ച്എസ് മേധാവികള്‍. വിന്റര്‍ പ്രതിസന്ധി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയാലും ഡോക്ടര്‍മാര്‍ സമരങ്ങള്‍ നിര്‍ത്തിവെച്ച് സേവനത്തില്‍ മടങ്ങിയെത്താന്‍ തയ്യാറാകില്ലെന്നാണ് ഇവര്‍ ആശങ്കപ്പെടുന്നത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടനയായ

More »

ജീവനക്കാര്‍ക്ക് നന്ദി അറിയിക്കാന്‍ മാത്രം എന്‍എച്ച്എസ് പൊടിച്ചത് 4 മില്യണ്‍ പൗണ്ട്
ലണ്ടന്‍ : സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തു എന്‍എച്ച്എസ് ട്രസ്റ്റുകളുടെ മറ്റൊരു ധൂര്‍ത്ത് കൂടി പുറത്ത്. ജീവനക്കാര്‍ക്ക് നന്ദി അറിയിക്കാനായി നാലു മില്ല്യണ്‍ പൗണ്ടിലേറെയാണ് ഗിഫ്റ്റ് വൗച്ചറുകള്‍ക്കായി ചെലവാക്കിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്.എന്‍എച്ച്എസ് കാത്തിരിപ്പ് സമയം റെക്കോര്‍ഡ് തീര്‍ക്കുമ്പോഴാണ് സുപ്രധാനമായ ഫണ്ടുകള്‍ ഫ്രണ്ട്ലൈന്‍ മെഡിസിനായി

More »

കവന്‍ട്രിയിലെ കുര്യന്‍ തോമസിന് വിട
കഴിഞ്ഞ ദിവസം അന്തരിച്ച കവന്‍ട്രിയിലെ കുര്യന്‍ തോമസി (59)നു കണ്ണീരോടെ വിട. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശിയായ കുര്യന്‍ കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഹൃദയസ്‌തംഭനം മൂലം മരണമടഞ്ഞത്. ഇതേ ആശുപതിയിലെ തന്നെ ജീവനക്കാരനായിരുന്ന കുര്യന്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഒരാഴ്ചയോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഭാര്യ അന്നമ്മ

More »

വാറ്റ് എടുത്തുകളയല്‍: പീരിയഡ് പാന്റുകള്‍ക്ക് വില കുറയും
ജനുവരി 1 മുതല്‍ ഉല്‍പ്പന്നത്തിന് മൂല്യവര്‍ധിത നികുതി (വാറ്റ്) വിധേയമാകില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞതിന് ശേഷം അടിവസ്ത്രങ്ങള്‍ക്ക് വില കുറയാന്‍ കഴിയും. പീരിയഡ് പാന്റുകള്‍ക്ക് വാറ്റ് എടുത്തു കളയണമെന്നുള്ളത് ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. ടാംപണുകള്‍ക്കും സാനിറ്ററി ടവലുകള്‍ക്കുമുള്ള പച്ചനിറത്തിലുള്ള, ബദലായി കാണുന്ന പാന്റുകള്‍ക്ക് നികുതി നീക്കം ചെയ്യുന്നതിലൂടെ

More »

പുതുവര്‍ഷത്തില്‍ യുകെ മലയാളികളുടെ കുടുംബബജറ്റ് കുതിച്ചുയരും
പണപെരുപ്പവും ജീവിത ചിലവ് വര്‍ദ്ധനവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള യുകെയിലെ മലയാളി സമൂഹത്തിനു പുതുവര്‍ഷവും അത്ര നല്ലതായിരിക്കില്ല . സാമ്പത്തിക മാന്ദ്യം രൂക്ഷമാകാമെന്ന പ്രവചനങ്ങള്‍ കടുത്ത ആശങ്കയാണ് ജനങ്ങളില്‍ ഉളവാക്കിയിരിക്കുന്നത്. ഇവയ്‌ക്കെല്ലാം പുറമെ ഗാര്‍ഹിക ഊര്‍ജ്ജബില്‍ നിലവില്‍ വന്നുകഴിഞ്ഞു. ഇംഗ്ലണ്ട്, വെയില്‍സ് സ്കോ ട്ട്ലന്‍ഡ്

More »

യുകെയില്‍ ജീവിത ചെലവ് കുറഞ്ഞ പ്രദേശമായി ഡര്‍ഹാമിലെ ഷില്‍ഡന്‍
ജീവിത ചെലവ് വര്‍ധനമൂലം നട്ടം തിരിയുകയാണ് ബ്രിട്ടനിലെ സാധാരണക്കാര്‍. ഭക്ഷണവും താമസവും ബില്ലുകളും അടക്കം രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാത്ത സ്ഥിതിയാണ്. ഇത്തരം ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ പറ്റിയ ഒരിടം വലിയ ആശ്വാസമായിരിക്കും. ബ്രിട്ടനില്‍ ജീവിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ പ്രദേശമായി വടക്കന്‍ ഇംഗ്ലണ്ടിലെ ഒരു ചെറുപട്ടണത്തെ

More »

ബ്രക്‌സിറ്റ് ബ്രിട്ടന് തിരിച്ചടിയായെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും
യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഉള്ള പിന്‍മാറ്റം യുകെയ്ക്ക് ഗുണം ചെയ്തില്ല, മാത്രമല്ല, യുകെ സമ്പദ് വ്യവസ്ഥയ്ക്ക് അത് തിരിച്ചടിയായെന്ന് ഭൂരിപക്ഷം ജനങ്ങളും കരുതുന്നു . ബ്രക്‌സിറ്റ് യഥാര്‍ത്ഥത്തില്‍ തിരിച്ചടിയാണ് സമ്മാനിച്ചതെന്ന് ബ്രിട്ടനിലെ പൊതുജനങ്ങളില്‍ ഭൂരിപക്ഷവും മൂന്നു വര്‍ഷത്തിനു ശേഷം ചിന്തിക്കുന്നു. യുകെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് മോശമായി മാറിയെന്നാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions