ഗാറ്റ്‌വിക്ക് വിമാനത്താവളത്തിന് സമീപം 15 കാറുകള്‍ കൂട്ടിയിടിച്ച് 34 പേര്‍ക്ക് പരുക്ക്
വെള്ളിയാഴ്ച രാത്രി കൊടുങ്കാറ്റും ശക്തമായ മഴയ്ക്കും ഇടെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിന് സമീപം 15 കാറുകള്‍ കൂട്ടിയിടിച്ച് 34 പേര്‍ക്ക് പരിക്കേറ്റു. സസെക്‌സിലെ എം23-ല്‍ ക്രൗളിയ്ക്കും, ഹോര്‍ഷാമിനും ഇടയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതോടെ നിരവധി പേര്‍ക്ക് പരുക്കേറ്റതായി പോലീസ് സ്ഥിരീകരിച്ചു. നാല് പേരെയാണ് ആശുപത്രിയിലെത്തിച്ചത്. അതിശക്തമായ മഴയും, ആലിപ്പഴ വര്‍ഷത്തോട് കൂടി
More »
യുകെയില്‍ ജോലി ചെയ്യാന്‍ അനുമതി നേടിയ വിദേശ ജോലിക്കാരുടെ എണ്ണം പുതിയ റെക്കോര്‍ഡില്‍
കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ ജോലി ചെയ്യാനായി ഹോം ഓഫീസ് പ്രവേശനം അനുവദിച്ച വിദേശ ജോലിക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. 616,000-ലേറെ വിസകളാണ് വിദേശ ജീവനക്കാര്‍ക്കും, ഇവരുടെ ഡിപ്പന്‍ഡന്റ്‌സിനുമായി അനുവദിച്ചത്. വര്‍ഷാവര്‍ഷ കണക്കുകളുടെ താരതമ്യത്തില്‍ 46 ശതമാനം വര്‍ദ്ധനവാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്.
ടൂറിസ്റ്റ് വിസയും, മറ്റ് സന്ദര്‍ശക വിസയും ഒഴികെയുള്ള എല്ലാ തരം
More »
യുകെയില്‍ ഭവനരഹിതരുടെ എണ്ണം 27 % കൂടി; ലണ്ടനില്‍ മാത്രം 32 % കൂടി
വികസിത രാജ്യമായ യുകെയില്‍ കിടപ്പാടമില്ലാത്തവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ മാത്രം 2023 ലെ ശരത്ക്കാലത്ത് തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 27 ശതമാനം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുയിടങ്ങളില്‍ അന്തിമയക്കത്തിന് തലചായ്ക്കുന്നവരുടെ എണ്ണം എല്ലായിടത്തും വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഏറ്റവുമധികം വര്‍ദ്ധന
More »
പത്തോളം കൗണ്‍സിലുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; നികുതി കൂട്ടും
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിലെ പത്തോളം കൗണ്‍സിലുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നു റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കൂടുതല്‍ നികുതി വര്‍ദ്ധനവ്, വികസന പ്രവര്‍ത്തനങ്ങള്‍ വെട്ടി കുറയ്ക്കുക തുടങ്ങിയവ നടപ്പിലാക്കാന്‍ താമസിയാതെ ഈ കൗണ്‍സിലുകള്‍ നിര്‍ബന്ധിതമാകും എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ .
More »
സുരക്ഷ വെട്ടിയ ഹോം ഓഫീസിനെ കോടതി കയറ്റിയ ഹാരിയ്ക്ക് തിരിച്ചടി
ബ്രിട്ടനിലെ തങ്ങളുടെ സുരക്ഷ വെട്ടിയതിനെതിരെ ഹോം ഓഫീസിനെ കോടതി കയറ്റിയ ഹാരി രാജകുമാരന് തിരിച്ചടി. നികുതിദായകന്റെ പണത്തില്‍ സുരക്ഷ വേണ്ടെന്ന ഗവണ്‍മെന്റ് നിലപാട് ഹൈക്കോടതി ശരിവെച്ചു. നികുതിദായകന്റെ ചെലവില്‍ ബ്രിട്ടനിലെത്തുമ്പോള്‍ വ്യക്തിഗത സുരക്ഷ ഒരുക്കുന്നത് നിര്‍ത്താനുള്ള ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനത്തിന് എതിരെയായിരുന്നു സസെക്‌സ് ഡ്യൂക്ക് കോടതിയെ
More »
യുകെയിലെ വീട് വിപണി ചൂട് പിടിക്കുന്നു! വാങ്ങാനും വില്‍ക്കാനും കൂടുതല്‍ ആളുകള്‍ രംഗത്ത്
നീണ്ട ഇടവേളയ്ക്കു ശേഷം യുകെയിലെ പ്രോപ്പര്‍ട്ടി വിപണിക്ക് ഉണര്‍വ്. ഈ മാസം കൂടുതല്‍ വാങ്ങലുകാരും, വില്‍പ്പനക്കാരും രംഗത്തിറങ്ങിയതോടെ വില്‍പ്പന തകൃതിയായി അരങ്ങേറിയെന്നാണ് സൂപ്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. വര്‍ഷാവര്‍ഷത്തെ വ്യത്യാസം താരതമ്യം ചെയ്യുമ്പോള്‍ ഭവനവിലയില്‍ -0.5% കുറവ് വന്നതായും കണക്കുകള്‍ പറയുന്നു.
2023 ഒക്ടോബറിലെ -1.4 ശതമാനത്തില്‍ നിന്നും വര്‍ദ്ധിച്ചിട്ടുണ്ടെന്നും
More »