നഗ്ന ഫോട്ടോ കാണിച്ച് ഭീഷണി; ക്രോയ്‌ഡോണില്‍ എ ലെവല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി
നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഓണ്‍ലൈന്‍ നൈജീരിയന്‍ തട്ടിപ്പുകാര്‍ക്ക് ഇരയായി ശ്രീലങ്കന്‍ കൗമാരക്കാരന്‍. അതി സമര്‍ത്ഥനും, സത്സ്വഭാവിയുമായിരുന്ന ഒരു സിക്സ്ത്ത് ഫോം വിദ്യാര്‍ത്ഥിയാണ് നഗ്‌ന ചിത്രങ്ങളുമായി ബ്ലാക്ക് മെയില്‍ ചെയ്യുന്നത് സഹിക്കാനാകാതെ ക്രോയ്ഡോണില്‍ ജീവനൊടുക്കിയത്. ക്രോയ്ഡോണിനെ ഞെട്ടിച്ചിരിക്കുകയാണ്. നല്ലൊരു ഫുട്ബോള്‍ കളിക്കാരനും
More »
വാറിംഗ്ടണില്‍ മരണമടഞ്ഞ മെറീന ബാബുവിന് മാര്‍ച്ച് 8ന് വിട നല്‍കും
വാറിംഗ്ടണില്‍ ഫെബ്രുവരി 20ന് അന്തരിച്ച മലയാളി വിദ്യാര്‍ത്ഥിനി മെറീന ബാബു മാമ്പള്ളിക്ക് മാര്‍ച്ച് 8 വെള്ളിയാഴ്ച വാറിങ്ടണില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കും. രാവിലെ എട്ടുമണിയോടെ മെറീനയുടെ മൃതദേഹം സ്വഭവനത്തിലെത്തിച്ച് പ്രാര്‍ത്ഥനയ്ക്ക് ശേഷം എട്ടരയോടെ സംസ്‌കാര ചടങ്ങിനായി വാറിങ്ടണിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ കൊണ്ടുവരും. ചടങ്ങുകള്‍ക്ക് ശേഷം പൊതുദര്‍ശനത്തിനുള്ള
More »
വിസ്റ്റണിലെ ജോമോള്‍ ജോസിന്റെ പൊതുദര്‍ശനവും സംസ്‌കാരവും മാര്‍ച്ച് 5ന്
ലിവര്‍പൂള്‍ : ലിവര്‍പൂളിനടുത്ത് വിസ്റ്റണില്‍ താമസിച്ചിരുന്ന മലയാളി നഴ്‌സ് ജോമോള്‍ ജോസി (55) ന്റെ പൊതുദര്‍ശനവും സംസ്‌കാരവും മാര്‍ച്ച് അഞ്ചിന് നടക്കും. ഫെബ്രുവരി 20ന് വിടപറഞ്ഞ ജോമോള്‍ക്ക് അന്ത്യ യാത്രാമൊഴിയേകാന്‍ വിപുലമായ ഒരുക്കങ്ങളാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നൊരുക്കുന്നത്.
മാര്‍ച്ച് അഞ്ചിന് രാവിലെ പത്തരയോടെ സംസ്‌കാര ശുശ്രൂഷകള്‍
More »
ഒരു മാസം മുമ്പ് ലണ്ടനിലെത്തിയ മലയാളി വിദ്യാര്‍ത്ഥി മരണമടഞ്ഞു
വിദ്യാര്‍ത്ഥി വിസയില്‍ ഒരു മാസം മുമ്പ് ലണ്ടനിലെത്തിയ മലയാളി വിദ്യാര്‍ത്ഥി ഡേവിസ് സൈമണ്‍ (25) മരണമടഞ്ഞു. ലുക്കീമിയ ബാധിച്ച് ചികിത്സയില്‍ കഴിയവേയാണ് മരണം തേടിയെത്തിയത്. ജനുവരി 17നാണ് ഡേവിസ് സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയത്. രോഹാംപ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്.സി ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു ഡേവിസ്. എന്നാല്‍ പഠനം തുടങ്ങി ആഴ്ചകള്‍ മാത്രം
More »