ഇന്ത്യന്‍ റെസ്‌റ്റോറന്റ് മാനേജര്‍ വാഹനമിടിച്ച് മരിച്ച സംഭവം; 8 പേര്‍ അറസ്റ്റില്‍
ലണ്ടന്‍ : ഇന്ത്യന്‍ റെസ്‌റ്റോറന്റ് മാനേജര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. കൊലപാതകമെന്ന് സംശയിച്ച് വിശദമായ അന്വേഷണത്തിലാണ് പോലീസ്. സൗത്ത്-ഈസ്റ്റ് ഇംഗ്ലണ്ടിലെ വെല്ലിലെ റെസ്‌റ്റോറന്റില്‍ നിന്ന് ഈ മാസം 14ന് ജോലി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങിയ വിഗ്‌നേഷ് പട്ടാഭിരാമന്‍ (36) ആണ് വാഹനമിടിച്ച് മരിച്ചത്.
സംഭവത്തില്‍ ഷസെബ് ഖാലിദ് (24) ആണ് ആദ്യം
More »
ചെങ്കടല്‍ സംഘര്‍ഷം: ബ്രിട്ടനിലെ പെട്രോള്‍, ഡീസല്‍ വിലകളില്‍ വന്‍ വര്‍ധന
ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന ആക്രമണം ബ്രിട്ടനിലെ വാഹന ഉടമകളുടെ നടുവൊടിച്ചു പെട്രോളിനും ഡീസലിനും വില കയറ്റുന്നു. ആര്‍ എ സിയുടെ കണക്കുകള്‍ പ്രകാരം പെട്രോളിന്റെ വില വര്‍ദ്ധിച്ച് 143.4 പെന്‍സ് ആയി. ഡീസലിന്റെ വില ലിറ്ററൊന്നിന് 152 പെന്‍സും ആയി. വാഹനമുടമകള്‍ക്ക് ആശങ്കയുളവാകുന്ന സമയം എന്നാണ് ഇതിനെ കുരിച്ച് ബ്രിട്ടീഷ് ഓട്ടോമേറ്റീവ് കമ്പനി പ്രതികരിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി
More »
എന്‍എച്ച്എസ് മാര്‍ത്താ റൂള്‍ നടപ്പാക്കുന്നു; ഇനി കുടുംബാംഗങ്ങളുടെ അഭിപ്രായവും മുഖ്യം
ഏപ്രില്‍ മുതല്‍ രോഗികളുടെ ആരോഗ്യ കാര്യത്തില്‍ രോഗികള്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും രണ്ടാമതൊരു അഭിപ്രായം തേടുന്നത് അവകാശമായി മാറും. രോഗിയുടെ സ്ഥിതി മോശമാകുമെന്ന് ആശങ്ക തോന്നിയാല്‍ ഇനി ഡോക്ടര്‍മാരുടെ അഭിപ്രായം മാത്രമല്ല, ബന്ധുക്കളുടെ ആശങ്കകളും പരിഗണിക്കേണ്ടി വരും. ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് നടപ്പാക്കുന്ന 'മാര്‍ത്താ നിയമമാണ്' ഈ മാറ്റത്തിന് വഴിയൊരുക്കുന്നത്.
ഈ
More »
ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് വെട്ടിച്ചുരുക്കാനുള്ള പദ്ധതി മാറ്റിവെച്ച് ചാന്‍സലര്‍
അടുത്ത മാസത്തെ ബജറ്റില്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ മാറ്റിവെച്ച് ജെറമി ഹണ്ട്. നികുതികള്‍ വെട്ടിക്കുറയ്ക്കാനുള്ള ഇടം പരിമിതമായി മാറിയതോടെയാണ് അധികൃതര്‍ ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഈ വിഷയത്തിനായി നിലകൊള്ളുന്ന ടോറി എംപിമാര്‍ക്ക് വാര്‍ത്ത കനത്ത തിരിച്ചടിയാണ്.
കടുപ്പമേറിയ പബ്ലിക് ഫിനാന്‍സുകള്‍ നികുതിയില്‍ കാര്യക്ഷമമായ
More »
ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് വില്ല്യം രാജകുമാരന്റെ പ്രസ്താവന
ഗാസ വിഷയത്തില്‍ ബ്രിട്ടീഷ് ഭരണകൂടം പോലും നടത്താത്ത പ്രസ്താവനയുമായി വില്ല്യം രാജകുമാരന്‍. വില്ല്യം ഗാസയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന ഇടപെടലാണ് ഭാവി രാജാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് ബ്രിട്ടീഷ് ഭരണകൂടം പോലും ഇസ്രയേലിനൊപ്പം നിലയുറപ്പിച്ച് നില്‍ക്കുമ്പോഴാണ് യുദ്ധം
More »