സമരങ്ങള്‍ മൂലം സംഭവിക്കുന്ന അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എന്‍എച്ച്എസ്
സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ സഹായിക്കാന്‍ തയ്യാറാകാതെ വരുന്നതിനാല്‍ രോഗികള്‍ക്ക് നേരിടുന്ന അപകടങ്ങളുടെ കണക്കെടുക്കാന്‍ എന്‍എച്ച്എസ്. ആറ് ദിവസത്തെ പണിമുടക്ക് ആഴ്ചകളും, മാസങ്ങളും നീളുന്ന പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 200,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കപ്പെടുമെന്നാണ് കരുതുന്നത്.
സമര പ്രോട്ടോകോള്‍
More »
ചാന്‍സലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ച 2% നാഷണല്‍ ഇന്‍ഷുറന്‍സ് കുറവ് നിലവില്‍ വന്നു
ചാന്‍സലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് കട്ട് ശനിയാഴ്ച നിലവില്‍ വന്നു. 12 ശതമാനമായിരുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് 10 ശതമാനത്തിലേക്കാണ് കുറയുന്നത്. 12,570 പൗണ്ട് മുതല്‍ 50,270 പൗണ്ട് വരെ വരുമാനം നേടുന്ന ജോലിക്കാര്‍ക്കാണ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കുന്നതിന്റെ ആശ്വാസം ലഭിക്കുക.
ഓട്ടം സ്‌റ്റേറ്റ്‌മെന്റിലാണ് ചാന്‍സലര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കാനുള്ള
More »
17% വിലക്കുറവോടെ 287 ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അസ്ദ
ഇന്ത്യന്‍ വംശജരായ സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള അസ്ദ സൂപ്പര്‍മാര്‍ക്കറ്റ് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി 287 നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വന്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നു. വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കുന്ന മറ്റ് പ്രമുഖ ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റുളായ ആള്‍ഡിയിലും ലിഡിലിലും ലഭിക്കുന്ന അതേ വിലയ്ക്കാണ് ഇനി പല സാധനങ്ങളും അസ്ദയിലും ലഭിക്കുക.
അഞ്ച്
More »
വെയ്ക്ക് ഫീല്‍ഡില്‍ മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍
യുകെ മലയാളി സമൂഹത്തിനു വേദനയായി പുതുവര്‍ഷത്തില്‍ മറ്റൊരു വിയോഗ വാര്‍ത്തകൂടി. വെസ്റ്റ് യോര്‍ക്ഷെയറിലെ വെയ്ക്ക് ഫീല്‍ഡില്‍ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെയ്ക്ക് ഫീല്‍ഡിന് സമീപമുള്ള ക്രോഫ്റ്റണില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി രാജീവ് സദാശിവന്‍(51) ആണ് പുതുവര്‍ഷത്തലേന്ന് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ പത്ത് വര്‍ഷമായി യുകെയില്‍ താമസിക്കുന്ന
More »
ഓരോ മണിക്കൂറും നല്‍കുന്ന വേതനം കൂട്ടി സെയിന്‍സ്ബറീസ്; 1910 പൗണ്ട് അധികമായി ലഭിക്കും \
ജീവനക്കാര്‍ക്ക് മണിക്കൂറിന് നല്‍കുന്ന വേതനം വര്‍ദ്ധിപ്പിച്ച് സെയിന്‍സ്ബറീസ്. 200 മില്ല്യണ്‍ പൗണ്ട് നിക്ഷേപിച്ച് ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള നടപടിയിലൂടെ 120,000 ജീവനക്കാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. മാര്‍ച്ച് മുതല്‍ മണിക്കൂര്‍ വേതനം 11 പൗണ്ടില്‍ നിന്നും 12 പൗണ്ടായാണ് ഉയര്‍ത്തുകയെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല വ്യക്തമാക്കി.
ലണ്ടനില്‍ താരതമ്യേന ഉയര്‍ന്ന ജീവിതച്ചെലവ്
More »
നിറഞ്ഞുകവിഞ്ഞ് ഇംഗ്ലണ്ടിലെ നദികളും, കനാലുകളും; പട്ടണങ്ങള്‍ വെള്ളത്തിനടിയില്‍
ഇംഗ്ലണ്ടില്‍ അതിശക്തമായ മഴ വെള്ളിയാഴ്ചയും തുടരും. കോരിച്ചൊരിയുന്ന മഴ തുടര്‍ന്നതോടെ രാജ്യത്തെ നദികളും, കനാലുകളും നിറഞ്ഞുകവിഞ്ഞ് പല ഭാഗത്തും വെള്ളപ്പൊക്കം രൂപപ്പെടുകയാണ്. 297 മുന്നറിയിപ്പുകളാണ് ഇതിനോടകം പുറപ്പെടുവിച്ചിരിക്കുന്നത്.
നിരവധി പട്ടണങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഹെങ്ക് കൊടുങ്കാറ്റ് കൊണ്ടുവന്ന ശക്തമായ മഴയിലാണ് ഇത്. അര്‍ദ്ധരാത്രിയിലും ഈ അവസ്ഥ
More »