ലിവര്‍പൂളില്‍ ന്യൂസ് ഏജന്റിന് നേര്‍ക്ക് വെടിയുതിര്‍ത്ത് അക്രമി; ആശങ്ക
ലിവര്‍പൂളില്‍ ആശങ്ക പടര്‍ത്തി ആയുധധാരി. ന്യൂസ് ഏജന്റിന് നേര്‍ക്ക് വെടിയുതിര്‍ത്ത അക്രമി റിസപ്ഷനിസ്റ്റിന് നേരെ തോക്കുചൂണ്ടി. അക്രമി ഇപ്പോഴും സ്വതന്ത്രമായി നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നു
ലിവര്‍പൂളിലെ ജനങ്ങളോട് വീടുകളില്‍ തുടരാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പോലീസ്.
നോറിസ് ഗ്രീനിലെ ഷോകേസ് സിനിമ സായുധ പോലീസ് അടച്ചുപൂട്ടി. ഇവിടെ ഒരാള്‍ തോക്കുമായി
More »
ഏപ്രില്‍ മുതല്‍ പഴയ പെട്രോള്‍, ഡീസല്‍ കാറുകളുടെ ടാക്സ് ഉയരും
വരുന്ന ഏപ്രില്‍ മുതല്‍ 20 വര്‍ഷത്തില്‍ അധികം പഴക്കമുള്ള കാറുകളുടെ ടാക്സില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടാവുക. വെഹിക്കിള്‍ എക്സൈസ് ഡ്യുട്ടി എന്നറിയപ്പെടുന്ന കാര്‍ ടാക്സ് 2024 ഏപ്രില്‍ 1 മുതല്‍ ആയിരിക്കും വര്‍ദ്ധിപ്പിക്കുക 1549 സി സി യോ അതിന് താഴെയോ ഉള്ള വാഹനങ്ങള്‍ക്ക് പ്രതിവര്‍ഷം 200 പൗണ്ട് എന്നതില്‍ നിന്നും 210 പൗണ്ട് ആയി ഉയരും.
2022-23 ല്‍ 180 പൗണ്ട് ഉണ്ടായിരുന്ന കാര്‍ ടാക്സ് 2023-24 കാലഘട്ടത്തില്‍ 20 പൗണ്ട്
More »
ഹെങ്ക് കൊടുങ്കാറ്റില്‍ ഒരു മരണം; 300 വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍
പുതുവര്‍ഷത്തില്‍ ബ്രിട്ടനില്‍ കാലാവസ്ഥാ ദുരിതം സമ്മാനിച്ച് ഹെങ്ക് കൊടുങ്കാറ്റ്. ഗ്ലോസ്റ്റര്‍ഷയറിലെ കോട്‌സ്‌വോള്‍ഡ്‌സിലെ റോഡില്‍ കാറിന് മുകളിലേക്ക് മരം മറിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 3.15-ഓടെയാണ് വിവരം ലഭിച്ച് എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്ത് എത്തിയത്. ശക്തമായ കാറ്റില്‍ വന്മരം മറിഞ്ഞുവീണത് രണ്ട് കാറുകള്‍ക്ക് മുകളിലേക്കായിരുന്നു.
ഇതിലൊരു
More »