യു.കെ.വാര്‍ത്തകള്‍

ബോണ്‍മൗത്തില്‍ കോളേജിന് പുറത്ത് അക്രമം; 5 പേര്‍ക്ക് കുത്തേറ്റു
ബോണ്‍മൗത്തിലെ കോളേജിന് സമീപം നടന്ന അക്രമത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ അറസ്റ്റ് ചെയ്തിട്ടുള്ളതായി പോലീസ് പറഞ്ഞു. ഒട്ടനവധി പേര്‍ക്ക് പരുക്കേറ്റതോടെ ഇവിടെ സായുധ പോലീസിനെ നിയോഗിച്ചു. ഗുരുതരമായി പരുക്കേറ്റ ആളുടെ ജീവന് അപകടമില്ലെന്ന് പോലീസ് വ്യക്തമാക്കി. മറ്റൊരു വ്യക്തിക്ക്

More »

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റിപ്പബ്ലിക് ദിന സമ്മാനമായി ഫ്രഞ്ച് പ്രസി‍ഡന്റിന്റെ പ്രഖ്യാപനം
വിദേശ പഠനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രഞ്ച് പ്രസി‍ന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പ്രഖ്യാപനം റിപ്പബ്ലിക് ദിന സമ്മാനമായിമാറി. ഫ്രാന്‍സില്‍ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സന്തോഷം നല്‍കുന്ന കാര്യം നടന്നത്. 2030-ഓടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ പഠിക്കാന്‍ അവസരമൊരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

More »

ബ്രിട്ടനില്‍ വാടക ജീവിതം നരകമാകുന്നു! ലണ്ടന് പുറത്ത് പോലും ശരാശരി വാടക 1280 പൗണ്ടില്‍
ബ്രിട്ടനില്‍ വാടകയ്ക്ക് കഴിയുന്നവര്‍ അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധി. ലണ്ടന് പുറത്ത് പോലും ശരാശരി വാടക റെക്കോര്‍ഡ് നിരക്കായ 1280 പൗണ്ടിലെത്തിയിരിക്കുന്നു. ഓരോ മാസവും വാടക നല്‍കാന്‍ ബുദ്ധിമുട്ടുകയാണ് വാടകക്കാര്‍. ജോലി ചെയ്യുന്ന പണത്തിന്റെ നല്ലൊരു ശതമാനവും വാടകയ്ക്ക് പോകുന്നതോടെ ഭക്ഷണവും മറ്റു അവശ്യ കാര്യങ്ങളും നടക്കുന്നത് പോലും ബുദ്ധിമുട്ടായി മാറുകയാണ്.

More »

ബ്രിട്ടനില്‍ ഒരു വര്‍ഷം തെളിയിക്കാതെ പോകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 2 മില്ല്യണ്‍!; കത്തിയാക്രമണങ്ങളില്‍ 75% വര്‍ധന
ബ്രിട്ടീഷ് പോലീസിന്റെ കെടുകാര്യസ്ഥതയ്ക്ക് തെളിവായി പുതിയ കണക്കുകളും. കുറ്റവാളികളെ പിടികൂടി ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ പോലീസ് പരാജയമാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍ . ഒരു വര്‍ഷത്തില്‍ രണ്ട് മില്ല്യണിലേറെ കുറ്റകൃത്യങ്ങളാണ് തെളിയിക്കപ്പെടാതെ പോകുന്നതെന്നാണ് ഹോം ഓഫീസിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍. കൂടാതെ ബ്രിട്ടനില്‍ കത്തി കുറ്റകൃത്യങ്ങള്‍

More »

ലോംഗ് കോവിഡിന് ഇരയായ ഡോക്ടര്‍മാര്‍ എന്‍എച്ച്എസിനെ കോടതി കയറ്റുന്നു
എന്‍എച്ച്എസിന്റെ കോവിഡ് പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്നും പോരാടിയ ഡോക്ടര്‍മാര്‍ അതിന്റെ ജീവിക്കുന്ന ഇരകളായി മാറിയിരിക്കുകയാണ്. ലോംഗ് കോവിഡ് ബാധിച്ച് വികലാംഗത്വം ബാധിക്കുകയും, സാമ്പത്തികമായി തകരുകയും ചെയ്ത ഡോക്ടര്‍മാര്‍ ഇപ്പോള്‍ എന്‍എച്ച്എസിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണ്. ആദ്യഘട്ടത്തില്‍ പിപിഇ ലഭ്യമാക്കാതെ എന്‍എച്ച്എസ് തങ്ങളെ

More »

നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിച്ചുരുക്കല്‍: ലക്ഷക്കണക്കിന് ജോലിക്കാര്‍ക്ക് ശമ്പളത്തില്‍ വര്‍ധന
നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറച്ചതിന്റെ ഗുണം ഈ മാസം മുതല്‍ ബ്രിട്ടനിലെ ജോലിക്കാര്‍ക്ക് ലഭിച്ച് തുടങ്ങും. ജനുവരി 6ന് പ്രാബല്യത്തില്‍ വന്ന നാഷണല്‍ ഇന്‍ഷുറന്‍സ് റേറ്റ് കട്ടിന്റെ ഗുണം ലഭിക്കുന്നതോടെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കൈയില്‍ കിട്ടുന്ന ശമ്പളത്തില്‍ സാരമായ മാറ്റം ലഭ്യമാകും. പ്രധാന റേറ്റ് 12 ശതമാനത്തില്‍ നിന്നും 10 ശതമാനത്തിലേക്ക് ചുരുക്കിയതോടെ 35,400 പൗണ്ട്

More »

നോര്‍വിച്ചിലെ കൂട്ടമരണം; പിതാവ് പെണ്‍മക്കളെയും യുവതിയെയും കുത്തിക്കൊന്നതിന് ശേഷം സ്വയം കഴുത്തറുത്തതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
നോര്‍വിച്ചില്‍ ഒരു പുരുഷനും ഒരു സ്ത്രീയും രണ്ട് പെണ്‍കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം മൂന്നു പേരെ കൊലപ്പെടുത്തിയശേഷം പുരുഷന്‍ ആത്മഹത്യ ചെയ്തതാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ . പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരുന്നു സ്ഥിരീകരണം. ഇതില്‍ 36 കാരിയായ യുവതിയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടതാണെന്നും അവരെ കൊന്നതിനു ശേഷം പുരുഷന്‍ സ്വയം സ്വയം

More »

30 കൗണ്‍സിലുകള്‍ കൂടി ഏപ്രില്‍ മുതല്‍ ടാക്സ് 5% കൂട്ടി ശരാശരി 100 പൗണ്ട് വരെ വര്‍ദ്ധിപ്പിക്കും
ഇംഗ്ലണ്ടിലെ മിക്ക കൗണ്‍സിലുകളും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സാഹചര്യത്തില്‍ 30 ല്‍ അധികം കൗണ്‍സിലുകള്‍ വരുന്ന ഏപ്രില്‍ മാസത്തോടെ നികുതിയില്‍ 5 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു ശരാശരി ബാന്‍ഡ് ഡി വീടിന് 100 പൗണ്ട് വരെ നികുതി വര്‍ദ്ധിക്കും. കൗണ്‍സില്‍ ടാക്സ് ശരാശരി 2,100 പൗണ്ട് ആകും. ടെലെഗ്രാഫ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട്

More »

ജോസിലിന്‍ കൊടുങ്കാറ്റില്‍ ജീവന് അപകടമായ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
ജോസിലിന്‍ കൊടുങ്കാറ്റ് യുകെയില്‍ ഒരു ദിവസം കൂടി നാശം വിതയ്ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഇഷാ കൊടുങ്കാറ്റിന് പിന്നാലെ കാലാവസ്ഥ വീണ്ടും വഷളാകുമ്പോള്‍ അഞ്ച് പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. യുകെയില്‍ മറ്റൊരു ദിവസത്തേക്ക് കൂടി കാറ്റ് മൂലമുള്ള ആംബര്‍, മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. റെയില്‍, റോഡ് ഗതാഗതത്തില്‍ സാരമായ തടസ്സങ്ങള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions