ബ്രിട്ടനിലെ റിക്രൂട്ട്‌മെന്റ് ഒരു ദശകത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍
ഡിസംബര്‍ മാസത്തില്‍ ബ്രിട്ടനിലെ റിക്രൂട്ട്‌മെന്റ് നടപടികള്‍ ഒരു ദശകത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായി കണക്കുകള്‍. ഈ വര്‍ഷം റിക്രൂട്ട്‌മെന്റ് വീണ്ടും താഴുമെന്നും പ്രതീക്ഷിക്കുന്നു. 2013 ആഗസ്റ്റിന് ആദ്യമായി ബിസിനസ്സ് നേതാക്കള്‍ക്കിടയില്‍ പുതിയ ജോലിക്കാരെ എടുക്കാനുള്ള ഉദ്ദേശങ്ങള്‍ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയെന്ന് ഗവേഷണം വ്യക്തമാക്കുന്നു.
ഈ വര്‍ഷം
More »
യുകെയില്‍ 2024-ല്‍ വീട് വില കുറയുകയല്ല, 3% വര്‍ദ്ധിക്കും!
ബ്രിട്ടനില്‍ 2024-ല്‍ ഭവനവില 4% താഴുമെന്ന പ്രവചനം ഉപേക്ഷിച്ച് 3% വര്‍ദ്ധിക്കുമെന്ന് തിരുത്തി എസ്റ്റേറ്റ് ഏജന്റ്. 2024 അവസാനത്തോടെ 4 ശതമാനം വില താഴുമെന്ന് മുന്‍പ് പ്രവചിച്ച എസ്റ്റേറ്റ് ഏജന്റ് നൈറ്റ് ഫ്രാങ്കാണ് ഈ നിലപാട് തിരുത്തിയത്. കുറയുന്ന പണപ്പെരുപ്പത്തിന്റെ പിന്തുണയിലാണ് ഭവനവിപണിയില്‍ പോസ്റ്റീവ് മനോഭാവം വളരുന്നത്.
മൂന്ന് മാസം മുന്‍പ് 2023 ഒക്ടോബറിലാണ് വില താഴുമെന്ന പ്രവചനം
More »
ലണ്ടന്‍ ട്യൂബില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ മുതല്‍ കവര്‍ച്ചകള്‍ വരെ പെരുകുന്നു
ലണ്ടന്‍ ട്യൂബ് ശൃംഖലയിലെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ 75 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകള്‍. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസിന്റെ കണക്ക് പ്രകാരം നവംബര്‍ വരെ 12 മാസങ്ങളില്‍ അണ്ടര്‍ഗ്രൗണ്ടില്‍ 3542 സംഭവങ്ങളാണ് രേഖപ്പെടുത്തിയത്. രണ്ട് വര്‍ഷം മുന്‍പ് 2029 കേസുകള്‍ രേഖപ്പെടുത്തിയ ഇടത്താണ് ഈ വര്‍ദ്ധന.
ബലാത്സംഗം ഒഴിച്ചുള്ള 909 ലൈംഗിക കുറ്റകൃത്യങ്ങളാണ് 2023
More »
യുകെയില്‍ കനത്ത മഞ്ഞുവീഴ്ച; മഞ്ഞജാഗ്രത പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
വീക്കെന്‍ഡിലും, അടുത്ത ആഴ്ചയിലേക്കും മഞ്ഞ്, ഐസ് എന്നിവ മൂലമുള്ള മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. യാത്രകള്‍ക്ക് ചില തടസ്സങ്ങള്‍ നേരിടുമെന്ന് സൂചിപ്പിക്കുന്ന അലേര്‍ട്ടുകള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നു .
തിങ്കളാഴ്ചയിലേക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടിനായി മറ്റൊരു മുന്നറിയിപ്പും
More »
ഹര്‍ലോയില്‍ യുകെകെസിഎ അംഗം ഹൃദയാഘാതം മൂലം മരിച്ചു
പുതുവര്‍ഷത്തില്‍ യുകെ മലയാളി സമൂഹത്തിനു വേദനയായി മലയാളിയുടെ ആകസ്മിക വിയോഗം. ഹര്‍ലോയിലെ യുകെകെസിഎ യൂണിറ്റ് അംഗമായ ജോബി ജോയി(50) കര്യാറ്റപ്പുഴയില്‍ ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
കുടുംബമൊന്നിച്ച് നാട്ടില്‍ പോയി തിരികെ വന്ന ഉടനെയാണ് ജോബിയെ മരണം വിളിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം നാട്ടിലേക്ക് പോയ ജോബിയ്‌ക്കൊപ്പം മക്കള്‍ മാത്രമാണ്
More »