ഇമിഗ്രേഷന്‍

മോഡിയുടെ വരവ് ഗുണമായി; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി കോമണ്‍വെല്‍ത്ത് വിസ പ്രോഗ്രാം, പഠനം കഴിഞ്ഞു 2 വര്‍ഷം ജോലി
ലണ്ടന്‍ : ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ തൊഴില്‍വിസ പ്രശ്‌നത്തില്‍ പരിഹാരം. ഏതെങ്കിലും ബ്രിട്ടീഷ് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തേക്കുള്ള തൊഴില്‍വിസ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഇന്ത്യയില്‍നിന്ന് ബ്രിട്ടനിലേക്ക് വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്ന

More »

കാമറൂണിന്റെ ഭരണകാലത്ത് 981000 യൂറോപ്യന്‍മാര്‍ യുകെയിലെത്തി പൊറുതിതുടങ്ങി
ലണ്ടന്‍ : കുടിയേറ്റ വിരുദ്ധത നയവുമായി അധികാരത്തിലെത്തിയ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഭരണകാലത്താണ് യൂറോപ്യന്‍മാര്‍ രാജ്യത്തേയ്ക്ക് ഒഴുകിയെത്തിയത് എന്ന് കണക്കുകള്‍. കാമറൂണ്‍ അധികാരത്തിലെത്തിയ 2010ന് ശേഷം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് കുടിയേറിയത് 981000 പേരാണ്. 2.9 മില്യണ്‍ യൂറോപ്യന്‍ കുടിയേറ്റക്കാരില്‍ പേരില്‍ 33 ശതമാനവും ഇപ്പോള്‍ ബ്രിട്ടനില്‍ താമസമാക്കിയിരിക്കുകയാണ്.

More »

നാട്ടില്‍ വരാനാകാത്ത വരുമാനം കുറഞ്ഞ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഫ്രീ ടിക്കറ്റ്
തിരുവനന്തപുരം : വര്‍ഷങ്ങളായി നാട്ടില്‍ വന്നുപോകാന്‍ കഴിയാത്ത, വരുമാനം കുറഞ്ഞ പ്രവാസികളെ നോര്‍ക്ക സഹായിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഇവര്‍ക്ക് ഒരുതവണ നാട്ടില്‍ വന്നുപോകാനുള്ള വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുന്ന പദ്ധതി ഉടന്‍ തുടങ്ങും.ആദ്യഘട്ടത്തില്‍ പത്തുവര്‍ഷമായിട്ടും നാട്ടില്‍ വരാനാകാത്തവരെയാണ് സഹായിക്കുക. പിന്നീട് കൂടുതല്‍ പേര്‍ക്ക് അവസരം

More »

നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ഇളവനുവദിക്കാനാവില്ലെന്ന് കേന്ദ്രം കോടതിയില്‍
ന്യൂഡല്‍ഹി : വിസാ കാലാവധി അവസാനിക്കാനിരിക്കുന്ന നഴ്‌സുമാര്‍ക്ക് എമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഏജന്‍സി മുഖേനയുള്ള ക്ലിയറന്‍സ് എല്ലാവര്‍ക്കും ബാധകമാണെന്നും വിസാ കാലാവധി

More »

സെപ്റ്റംബര്‍ മുതല്‍ ബ്രിട്ടീഷ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ 10 വര്‍ഷമായി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്ന് തെളിയിക്കണം
ലണ്ടന്‍ : സെപ്റ്റംബര്‍ മുതല്‍ ബ്രിട്ടനിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ 10 വര്‍ഷക്കാലമായി തങ്ങള്‍ നാട്ടില്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്ന് തെളിയിക്കണം. കേസില്‍ കുടുങ്ങി നിയമനടപടികള്‍ നേരിടുന്നവരും കുറ്റവാളികളും രാജ്യം വിട്ടു ബ്രിട്ടനിലേക്ക് കടക്കുന്നത്‌ തടയുക എന്നത് ലക്ഷ്യമിട്ടാണ് പുതിയ നിബന്ധനഎന്ന് ഹോം ഓഫീസ് പറയുന്നു. സെപ്റ്റംബര്‍ മുതല്‍ ടയര്‍ 1

More »

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ യുകെയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാം
ലണ്ടന്‍ : ഉന്നത വിദ്യാഭ്യാസത്തിനായി യുകെയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ആഴ്‌ചയില്‍ ഇനി 20 മണിക്കൂര്‍ ജോലി ചെയ്യാം. സാധാരണ ദിവസം നിശ്‌ചിത മണിക്കൂറുകളും അവധിദിനം മുഴുവന്‍സമയ ജോലിക്കുമുള്ള അനുവാദമാണ്‌ യുകെ വിസ ആന്റ്‌ ഇമിഗ്രേഷന്‍ വിഭാഗം നല്‍കിയിട്ടുള്ളത്‌. സെപ്റ്റംബര്‍ മുതല്‍ ഇത് നടപ്പിലാകും. അണ്ടര്‍ ഗ്രാജുവേറ്റ്‌ പോസ്‌റ്റ് ഗ്രാജുവേറ്റ്‌

More »

കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒ.സി.ഐ കാര്‍ഡും പുതുക്കേണ്ടത് നിര്‍ബന്ധം, അനാവശ്യ നിയമങ്ങള്‍ പ്രവാസികള്‍ക്ക് ചതിക്കുഴി
ലണ്ടന്‍ : കുട്ടികളുടെ പാസ്‌പോര്‍ട്ട് അഞ്ചുവര്‍ഷത്തെ കാലാവധി കഴിഞ്ഞ് പുതുക്കിയപ്പോള്‍ ഒപ്പം ഒ.സി.ഐ കാര്‍ഡും പുതുക്കാത്തത് പ്രശ്‌നമാകുന്നതായി റിപ്പോര്‍ട്ട്. കുട്ടികളുടെ പാസ്‌പോര്‍ട്ട് അഞ്ചുവര്‍ഷത്തെ കാലാവധി കഴിഞ്ഞ് പുതുക്കിയപ്പോള്‍ ഒപ്പം ഒ.സി.ഐ കാര്‍ഡും പുതുക്കാത്തതുകൊണ്ടാണ ത്രെ പ്രശ്‌നമാകുന്നത്. ഇങ്ങനെയൊരു നിയമം ഉണ്ടെന്ന് ബഹുഭൂരിപക്ഷം ആളുകള്‍ക്കും അറിയില്ല.

More »

ദേവയാനിയെ വിദേശകാര്യ വകുപ്പില്‍ തിരികെയെടുത്തു; വിദേശയാത്ര നടത്താനാവില്ല
ന്യൂഡല്‍ഹി : വിസ രേഖകളില്‍ കൃത്രിമം കാണിച്ചതിന്‍െറ പേരില്‍ അമേരിക്ക വിടേണ്ടിവന്ന മുന്‍ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സലര്‍ ദേവയാനി കോബ്രഗഡെയെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചു. ഒരു വര്‍ഷത്തോളം ജോലിയില്ലാതെ പുറത്തിയിരുത്തിയ ശേഷമാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ ദേവയാനിയെ വിദേശകാര്യ മന്ത്രാലയം ജോലിയില്‍ തിരികെയെടുത്തത്. അതേസമയം, വിസ

More »

തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിന് ഉത്തരവായി
ദുബായ് : കേരളത്തില്‍ കോണ്‍സുലേറ്റ് തുടങ്ങാന്‍ യു.എ.ഇ സര്‍ക്കാര്‍ തീരുമാനിച്ചു. കോണ്‍സുലേറ്റ് ഉടന്‍ തുടങ്ങാന്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. തിരുവനന്തപുരത്തായിരിക്കുമെന്നാണ് സൂചന. ഇന്ത്യയിലെ രണ്ടാമത്തെ യു.എ.ഇ കോണ്‍സുലേറ്റായിരിക്കുമിത്. നിലവില്‍ ഡല്‍ഹിയിലെ എംബസിക്ക് പുറമെ മുംബൈയില്‍ കോണ്‍സുലേറ്റുണ്ട്. 10

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions