കഴിഞ്ഞവര്ഷം യുകെ സ്റ്റഡി വിസ ലഭിച്ചത് 37500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്
പോയവര്ഷം ടയര്‍ 4 അല്ലെങ്കില് സ്റ്റഡി വിസ ലഭിച്ചത് 37500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്ന് വ്യക്തമാക്കി യുകെ ഇമിഗ്രേഷന്‍ സ്റ്റാറ്റിസ്റ്റിക്സ്. 2018നെ അപേക്ഷിച്ച് 93 ശതമാനം വര്ധനവാണ് ഉണ്ടായിരുന്നതെന്ന് കണക്കുകള്‍ പറയുന്നു. എട്ടു വര്ഷങ്ങള്ക്കിടയില് ഇന്ത്യയില് നിന്നുള്ളവര്ക്കായി ഏറ്റവും കൂടുതല്‍ സ്റ്റുഡന്റ് വിസ അനുവദിച്ചത് കാലമാണിത്. 2016 ന് ശേഷമുള്ള ഏറ്റവും ശക്തമായ
More »
പുതിയ കുടിയേറ്റ നിയമത്തിലെ കാര്യങ്ങള് അറിയാം
രാജ്യത്ത് പുതിയ കുടിയേറ്റ നിയമം നിലവില് വന്നു. . ഇനി മുതല്‍ യുകെയിലേക്കുള്ള ടയര്‍ 1 വിസ വേണമെങ്കില് ഒരു മില്യണ്‍ പൗണ്ട് ഒരു വര്‍ഷമായി സ്വന്തം പേരിലുണ്ടാവണമെന്ന നിബന്ധന നിലവില് വന്നു. നിയമവിരുദ്ധമായി ഫണ്ടുകളുടെ ചതിക്കുഴിയില് വീഴാതെ യുകെയിലുള്ളവരെ സംരക്ഷിക്കാനുള്ള മാറ്റങ്ങളാണ് ടയര്‍ 1 (ഇന്വെസ്റ്റര്) ല് നടപ്പിലാക്കിയിരിക്കുന്നത്. പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി
More »
പ്രവാസി ഡോക്ടര്മാര്ക്കും പിഎച്ച്ഡിക്കാര്ക്കും 10 വര്‍ഷം കാലാവധിയുളള വീസ
ഡോക്ടര്മാര്ക്കും പിഎച്ച്ഡി ബിരുദധാരികള്ക്കും പത്തു വര്‍ഷം കാലാവധിയുളള വീസ നല്കാന് യുഎഇ മന്ത്രിസഭാ തീരുമാനം.
ഡോക്ടര്മാര്ക്കും പിഎച്ച്ഡി ബിരുദക്കാര്ക്കുമാണ് വീസ നല്കുന്നത്. ഡോക്ടര്മാര്ക്കും അവരുടെ ആശ്രിതര്ക്കും പത്ത് വര്‍ഷം കാലാവധിയുള്ള വീസ ലഭിക്കും. ഭാര്യ, ഭര്ത്താവ്, മക്കള് എന്നിങ്ങനെ ഏറ്റവും അടുത്ത ബന്ധുക്കള്ക്കാണ് വീസ ലഭ്യമാകുക.
പത്ത് വര്‍ഷം
More »
തത്കാല്‍ പാസ്‌പോര്‍ട്ട് കിട്ടാന്‍ രണ്ട് രേഖകള്‍ മതി; കുട്ടികള്‍ക്ക് ഇളവ്
കൊച്ചി : തത്കാല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാനുള്ള നിബന്ധനകളില്‍ ഇളവ് വരുത്തി. ഇനിമുതല്‍ തത്കാല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ റേഷന്‍ കാര്‍ഡ് ഒരു ആധികാരിക രേഖയായി പരിഗണിക്കും. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ കോളേജ് തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ചാല്‍ മതി. ഒപ്പം ആധാര്‍ കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുമ്പ് വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍
More »
വിദേശജോലിക്കാര്‍ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും അറ്റസ്‌റ്റേഷന്‍ സൗകര്യം
കൊച്ചി : വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സൗകര്യം കേരളത്തിലും. അറ്റസ്റ്റേഷന്‍ നടപടികള്‍ വികേന്ദ്രീകൃതമാക്കാനുള്ള ശുപാര്‍ശ വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചതോടെയാണിത്. കൊച്ചി, തിരുവനന്തപുരം റീജണല്‍ പാസ്‌പേര്‍ട്ട് ഓഫീസുകളില്‍ ഇനി അറ്റസ്റ്റേഷന്‍ ലഭ്യമാകും. വിദേശകാര്യമന്ത്രാലയമാണ് ഇതു
More »