പ്രവാസികള്‍ 2001 ന് മുമ്പുള്ള പാസ്‌പോര്‍ട്ടുകള്‍ പുതുക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
ദുബായ് : 2001 ന് മുമ്പു ഇന്ത്യയില്‍ വിതരണം ചെയ്ത പാസ്‌പോര്‍ട്ടുകള്‍ പുതുക്കണം എന്ന് വിദേശകാര്യ മന്ത്രാലയം. കമ്പ്യൂട്ടറില്‍ വായിക്കാന്‍ കഴിയാത്ത പഴയ പാസ്‌പോര്‍ട്ടുകള്‍ 2015 നവംബര്‍ 25 മുതല്‍ പരിഗണിക്കില്ലെന്ന് ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. ഇന്ത്യയില്‍ വിതരണം ചെയ്ത ആറ് കോടി പാസ്‌പോര്‍ട്ടുകളില്‍ 2.86 ലക്ഷം പാസ്‌പോര്‍ട്ടുകള്‍
More »
കനേഡിയന്‍ പേരന്റ് ആന്റ് ഗ്രാന്റ് പേരന്റ് സ്‌പോണ്‍സര്‍ഷിപ്പ് പുനരാരംഭിക്കുന്നു
നാട്ടിലുള്ള അച്ഛനമ്മമാരെ മക്കള്‍ക്ക് കാനഡയിലേക്ക് കൊണ്ടുവരുന്നതിനുള്ള കനേഡിയന്‍ പേരന്റ് ആന്റ് ഗ്രാന്റ്‌പേരന്റ്(PGP) സ്‌പോണ്‍സര്‍ഷിപ്പ് വീണ്ടും പുനരാരംഭിക്കുന്നു. 2015 ജനുവരി മുതലാണ് അപേക്ഷകര്‍ക്ക് ഈ സൗകര്യം ലഭിക്കുന്നത്. പ്രതിവര്‍ഷം 5000 വിസകള്‍ നല്‍കും.2011 മുതല്‍ ഈ നിയമം അനുവദിച്ചിരുന്നില്ല, പിന്നീട് 2014 ജനുവരിയില്‍പുനരാരംഭിക്കാന്‍ കാനഡ ഇമിഗ്രേഷന്‍
More »
ബ്രിട്ടനും അയര്‍ലന്റും സന്ദര്‍ശിക്കാന്‍ ഇനിമുതല്‍ ഒരു വീസ മതി
ലണ്ടന്‍ : ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കും അയര്‍ലണ്ടിലേക്കും ഒറ്റ വിസയില്‍ യാത്ര ചെയ്യാം. ബ്രിട്ടനും അയര്‍ലണ്ടും സംയുക്ത വിസ പദ്ധതിക്ക് തുടക്കം കുറിച്ചു. ബ്രിട്ടീഷ് ഹോം സെക്രട്ടറി തെരേസ മേയും ഐറിഷ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ്‌ജെറാള്‍ഡും ഇത് സംബന്ധിച്ച് കരാറില്‍ ഒപ്പുവച്ചു. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നവര്‍ പ്രത്യേക വിസ കൂടാതെ അയര്‍ലണ്ട്
More »