ബ്രിട്ടനില്‍ മലയാളി കുടിയേറ്റം കൂടുന്നു; കൂടുതല്‍ പ്രവാസികള്‍ യുഎഇയില്‍
തിരുവനന്തപുരം : ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി തേടിപ്പോയിരിക്കുന്നത് യുഎഇയില്‍. ബ്രിട്ടനില്‍ മലയാളി കുടിയേറ്റം സമീപകാലത്ത് കൂടി. തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റല്‍ സ്റ്റഡീസിലെ (സിഡിഎസ്) കെ.സി. സക്കറിയ, എസ്. ഇരുദയ രാജന്‍ എന്നിവര്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലപ്പുറം ജില്ലയിലെ തിരൂര്‍
More »
ബ്രിട്ടണ്‍ മാറുന്നു; ക്രിസ്ത്യാനികളെക്കാള്‍ മുസ്ലീം കുട്ടികള്‍ വര്‍ധിക്കുന്നു
ലണ്ടന്‍ : യുകെയിലെ പലഭാഗങ്ങളിലും ഇതാദ്യമായി പരമ്പരാഗത മതവിശ്വാസികളായ ക്രിസ്ത്യാനികളെക്കാള്‍ മുസ്ലീം കുട്ടികള്‍ വര്‍ധിക്കുന്നുകയാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ രണ്ടാമത്തെ വലിയ നഗരമായ ബര്‍മിങ്ഹാമില്‍ വളര്‍ന്നുവരുന്ന കുട്ടികളില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. ഇവിടെ മാത്രമല്ല ബ്രാഡ്‌ഫോര്‍ഡ്, ലെസ്റ്റര്‍ , ലൂട്ടണ്‍ , ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ , സ്ലോ എന്നി നഗരങ്ങളിലും
More »
മലയാളി നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും യുകെയിലെ കടമ്പ എളുപ്പമാവും
യൂറോപ്പിന് പുറത്തുള്ള ഹോസ്പിറ്റലുകളില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്ന മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും യുകെയില്‍ ജോലിനേടാനുള്ള കടുപ്പമേറിയ ടെസ്റ്റുകള്‍ ലഘൂകരിക്കുന്നു. നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കൗണ്‍സിലിന്റെയാണ് തീരുമാനം. യൂറോപ്പിന് പുറത്ത് ട്രെയിനിംഗ് നേടുന്ന നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും ഇനി ക്ലിനിക്കല്‍ ടെസ്റ്റുകളും,
More »
എന്‍എംസി രജിസ്ട്രേഷന് പ്രൊഫഷണല്‍ ഇന്‍ഡെമിനിറ്റി ഇന്‍ഷ്വറന്‍സ് നിര്‍ബന്ധം
ലണ്ടന്‍ : യു കെയിലെ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കൗണ്‍സില്‍ (എന്‍എംസി) രജിസ്‌ട്രേഷന് അടുത്ത മാസം മുതല്‍ പ്രൊഫഷണല്‍ ഇന്‍ഡെമിനിറ്റി ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കി. ജൂലൈ 17 മുതല്‍ ഈ നിര്‍ദേശം നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാക്ടീസ് ചെയ്യുന്നതിനിടെയുണ്ടാകുന്ന അപായസാധ്യതകളെ മറികടക്കാന്‍ മതിയായ പരിരക്ഷ തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കേണ്ട പ്രൊഫഷണല്‍ ബാധ്യത
More »
കുടിയേറ്റക്കാരുടെ ബെനഫിറ്റുകള്‍ നിയന്ത്രിക്കണം, ഇംഗ്ലീഷ് പഠിച്ചിരിക്കണം
ലണ്ടന്‍ : കുടിയേറ്റക്കാരുടെ ബെനഫിറ്റുകള്‍ നിയന്ത്രിക്കണമെന്നും അവര്‍ നിര്‍ബന്ധമായും ഇംഗ്ലീഷ് പഠിച്ചിരിക്കണം എന്നും ബ്രിട്ടനിലെ ജനങ്ങളില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നു. കുടിയേറ്റക്കാര്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തണമെന്നും സര്‍വ്വേ ആവശ്യപ്പെടുന്നു. ബ്രിട്ടന്റെ ആധാരം തന്നെ
More »