ഈസ്റ്റ്ഹാമില്‍ ജപമാല, വചന പ്രഘോഷണം, രോഗ ശാന്തിശുശ്രൂഷ
യുകെ സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ നേത്വത്തില്‍ ജപമാല, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ (റോഫേക) ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളില്‍ (ശനി, ഞായര്‍) ഈസ്റ്റ്ഹാമില്‍. ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നേതൃത്വം നല്‍കും.
ശനിയാഴ്ച ഉച്ചകഴിഞ്ഞു ഈസ്റ്റ്ഹാമിലെ സെന്റ് മൈക്കല്‍ ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞു 2 മുതല്‍ രാത്രി ഒമ്പതുവരെയാണ് ശുശ്രൂഷകള്‍. ഉച്ചകഴിഞ്ഞു 2 മുതല്‍ അഞ്ചുവരെ കുമ്പസാരത്തിനുള്ള അവസരമുണ്ടായിരിക്കും. വൈകിട്ട് 6 മുതല്‍ 7 വരെ ദിവ്യബലി.
ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മുതല്‍ 5 വരെ ഈസ്റ്റ്ഹാമിലെ സൗത്തെന്‍ഡ് ഹാളിലാണ് ശുശ്രൂഷകള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : മനോജ്- 07886 692327 ,സുജ സുനില്‍- 07792 199757 , ഫിനി സ്റ്റാന്‍ലി- 07529 412964
More »
വാല്‍ത്താംസ്റ്റോ സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍ത്താംസ്റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് ബുധനാഴ്ച മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6 :45നു ജപമാല മാസത്തെ രണ്ടാം ദിവസത്തിലെ പരിശുദ്ധ ജപമാല പ്രാര്‍ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
St.Mary's & Blessed Kunjachan Mission, (Our Lady & St .George Church), 132 Shernhall Street, E17 9HU
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201
More »
വല്‍ത്തംസ്‌റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്‌റ്റോയിലുള്ള സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന് (ബുധനാഴ്ച) ഉണ്ടായിരിക്കും.
വൈകുന്നേരം 6 :45 നു പരിശുദ്ധ ജപമാല പ്രാര്‍ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടുകൂടി സമാപിക്കും.
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.
ദേവാലയത്തിന്റെ വിലാസം
St.Mary's & Blessed Kunjachan Mission, (Our Lady & St .George Church), 132 Shernhall Street, E17 9HU
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201
More »
ബ്രിട്ടണില്‍ ആദ്യമായി മുത്തപ്പന്‍ വെള്ളാട്ടം മഹോത്സവം
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും മുത്തപ്പന്‍ സേവാ സമിതി യു കെ യുടെ സഹകരണത്തോടെ സെപ്റ്റംബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് 2 :00 മുതല്‍ രാത്രി 9 :00 വരെ ശ്രീ മുത്തപ്പന്‍ വെള്ളാട്ടം സംഘടിപ്പിക്കും. കെന്റിലെ ജില്ലിങ്ങമിലുള്ള സ്‌കൗട്ട്സ് സമ്മേളന കേന്ദ്രത്തില്‍ വച്ചാണ് (The Scouts Hut, Castlemaine Avenue, Gillingham, Kent, ME7 2QL) മുത്തപ്പന്‍ വെള്ളാട്ടം നടത്തപ്പെടുന്നത്.
ഉത്തരമലബാര്‍ മേഖലയില്‍ പ്രാഥമികമായി ആരാധിക്കപ്പെടുന്ന ദേവതയായ ശ്രീ മുത്തപ്പന്‍ ജാതി, മത, ദേശീയ വ്യത്യാസമില്ലാതെ എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നു. കണ്ണൂരിലെ പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം ഈ ദേവതയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളില്‍ ഒന്നാണ്.
അന്നേദിനം സായാഹ്നം ആചാരപരമായ അഭ്യര്‍ത്ഥനയോടെ ആരംഭിക്കും. തുടര്‍ന്ന് പരമ്പരാഗത സംഗീതം, നൃത്തം, ശ്രീ മുത്തപ്പന് വഴിപാടുകള്‍ എന്നിവ ഉള്‍പ്പെടുന്ന വെള്ളാട്ടം ചടങ്ങ്
More »
വാഴ്ത്തപ്പെട്ട കാര്‍ലോ അക്ക്യൂട്ടിസിന്റെ തിരുശേഷിപ്പ് ഇന്നുമുതല്‍ മാഞ്ചസ്റ്ററില്‍
മാഞ്ചസ്റ്റര്‍ : വാഴ്ത്തപ്പെട്ട കാര്‍ലോ അക്ക്യൂട്ടിസിന്റെ തിരുശേഷിപ്പ് ഇന്നുമുതല്‍ നാലുദിവസം മാഞ്ചസ്റ്ററിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ എത്തുന്നു. പ്രാര്‍ത്ഥനയില്‍ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ആയിരങ്ങള്‍ ഇന്നുമുതല്‍ മാഞ്ചെസ്റ്ററിലേക്ക് പ്രവഹിക്കും. രാവിലെ പത്തിന് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ എത്തിച്ചേരുന്ന തിരുശേഷിപ്പ് ഷ്രൂഷ്ബറി രൂപതാ ബിഷപ്പ് മാര്‍ക്ക് ഡേവിസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു ദേവാലയത്തില്‍ പ്രതിഷ്ഠിക്കും.
തുടര്‍ന്ന് ഉച്ചക്ക് രണ്ടുവരെ വിഥിന്‍ഷോയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസ് മുഖ്യ കാര്‍മ്മികനാകും.പിന്നീട് തുടര്‍ച്ചയായി ദിവ്യ ബലികളും ആരാധനയും നടക്കും.ശനിയാഴ്ച രാവിലെ 8.30 നു സിറോ മലബാര്‍ ക്രമത്തില്‍ നടക്കുന്ന
More »
വാല്‍ത്തംസ്റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6 :45നു പരിശുദ്ധ ജപമാല പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു.
ദേവാലയത്തിന്റെ വിലാസം
St.Mary's & Blessed Kunjachan Mission, (Our Lady & St .George Church), 132 Shernhall Street, E17 9HU.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201
More »
അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 14 ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍
പതിനായിരക്കണക്കിന് കുടുംബങ്ങളെ യേശുവിലേക്കും യേശു നല്‍കുന്ന രക്ഷയിലേക്കും സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും വഴി നടത്താന്‍ സ്വര്‍ഗ്ഗം തെരഞ്ഞെടുത്ത പരിശുദ്ധാത്മാവിന്റെ ഉപകരണം ,സുവിശേഷകരുടെ ആത്മീയ ഗുരുവും വഴികാട്ടിയുമായ ഫാ.ജോര്‍ജ് പനക്കല്‍ VC ഇത്തവണ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
യുകെയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള പുതിയ കുടുംബങ്ങള്‍ക്ക് സെക്കന്‍ഡ് സാറ്റര്‍ഡേ ശുശ്രൂഷകളെ പരിചയപ്പെടുത്തി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഈ അനുഗ്രഹീത സുവിശേഷവേലയില്‍ പങ്കാളികളാകുവാനും ഏവരെയും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്തു.
2009 ല്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 2023 മുതല്‍ ഫാ സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തില്‍ അഭിഷേകാഗ്‌നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും
More »
മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് ഹീത്രുവില്‍ ഊഷ്മള സ്വീകരണം
ലണ്ടന്‍ : മേജര്‍ ആര്‍ച്ച് ബിഷപ്പായ ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ അജപാലന സന്ദര്‍ശനത്തിനെത്തിയ സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മാര്‍ റാഫേല്‍ തട്ടിലിന് ഹീത്രു വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലശ്ശേരി വിസി, ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഇന്നു മുതല്‍ ഈമാസം 28 വരെ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ രൂപതയുടെ വിവിധ ഇടവകകളും മിഷന്‍ കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. പതിനേഴ് മിഷനുകളുടെയും ബ്രിസ്റ്റോളിലെ പുതിയ ഇടവകയുടെയും പ്രഖ്യാപനം നടത്തുന്ന അദ്ദേഹം രൂപത വൈദിക സമ്മേളനത്തിലും പങ്കെടുത്ത് സംസാരിക്കും.
സെപ്റ്റബര്‍ 15ന് വൂള്‍വര്‍ ഹാംപ്ടണില്‍ നടക്കുന്ന ആയിരത്തി അഞ്ഞൂറില്‍ പരം യുവജനങ്ങള്‍
More »
പോര്‍ട്‌സ്മൗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് സ്വന്തമായി ഇടവക ദേവാലയം; പ്രഖ്യാപനം നടത്തി മാര്‍ സ്രാമ്പിക്കല്‍
ബര്‍മിംഗ്ഹാം : പോര്‍ട്‌സ്മൗത്തിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് സ്വന്തമായി ഇടവക ദേവാലയം പ്രഖ്യാപിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഞായറാഴ്ച ഔര്‍ ലേഡി ഓഫ് ദി നേറ്റിവിറ്റി ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ വച്ചാണ് വിശ്വാസികള്‍ക്കു മുന്നില്‍ മാര്‍ ഫിലിപ്പ് ഈഗന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപനം നടന്നത്. ഇതോടെ രൂപതയുടെ സ്വന്തമായുള്ള അഞ്ചാമത്തെ ഇടവക ദേവാലയമായി ഔര്‍ ലേഡി ഓഫ് ദി നേറ്റിവിറ്റി ആന്‍ഡ് സെന്റ് പോള്‍സ് മിഷന്‍ മാറിയിരിക്കുകയാണ്.
മിഷന്‍ ഡയറക്ടര്‍ ഫാ. ജിനോ അരീക്കാട്ട് എംസിബിഎസിനും ഇത് ചാരിതാര്‍ഥ്യത്തിന്റെ നിമിഷങ്ങളാണ്. രൂപതയിലെ ശുശ്രൂഷ കാലാവധി പൂര്‍ത്തിയാക്കി മാതൃ കോണ്‍ഗ്രിഗേഷനിലേക്ക് മടങ്ങുന്ന ഫാ. ജിനോയുടെ നേതൃത്വത്തില്‍ പോര്‍ട്‌സ്മൗത്തിലെ വിശ്വാസി സമൂഹം നടത്തിയ പ്രാര്‍ത്ഥനകളുടെയും കഠിനാധ്വാനത്തിന്റെയും പരിസമാപ്തിയായ ഇടവക പ്രഖ്യാപനം തിരി തെളിക്കല്‍ കര്‍മ്മത്തിലൂടെയാണ്
More »