|
|
|
സ്പിരിച്വല്‍
വി. മാരàµâ€à´•àµà´•ോസൠà´à´µà´¨àµâ€à´—േലിസàµà´¥à´¯àµà´Ÿàµ† പെരàµà´¨àµà´¨à´¾à´³àµâ€ നാളെ
വിശുദ്ധ മാര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ പെരുന്നാള്‍ നാളെ (ഞായറാഴ്ച) കൊണ്ടാടുന്നു
സുവിശേഷകനായ വിശുദ്ധ മാര്‍ക്കോസിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഇംഗ്ലണ്ടിലെ ഹാംഷെയറിലുള്ള ക്‌നാനായ ദൈവാലയത്തിന്റെ പ്രഥമ വലിയ പെരുന്നാള്‍ ഞായറാഴ്ച ബേസിംഗ്‌സ്റ്റോക്ക് സെന്റ് മാര്‍ക്ക് ദൈവാലയത്തില്‍ നടത്തപ്പെടുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ. സജി എബ്രഹാം കാര്‍മികത്വം വഹിക്കും.
വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് നടത്തപെടുന്ന പെരുന്നാള്‍ റാസയിലും ഹാംഷെയറിലും പരിസരപ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ സംബന്ധിക്കും. എല്ലാ മാസവും നാലാം ഞായറാഴ്ചയാണ് വിശുദ്ധ കുര്‍ബ്ബാന.
ഹാംഷെയറിലും പരിസരപ്രദേശങ്ങളായ റീഡിങ്, ആല്‍ഡര്‍ഷോട്, സൗതാംപ്ടന്‍, ബാസിംഗ്‌സ്‌റ്റോക്ക് ,ന്യൂബറി, സ്വിന്‍ഡന്‍, ബോണ്‍മൗത്ത്, ഓസ്‌ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന ക്‌നാനായ സഹോദരങ്ങള്‍ ഇടവകയുടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍
More »
ബരàµâ€à´®à´¿à´™àµà´¹à´¾à´‚ സെനàµà´±àµ ജോരàµâ€à´œàµ യാകàµà´•ോബായ à´¸àµà´±à´¿à´¯à´¾à´¨à´¿ പളàµà´³à´¿à´¯à´¿à´²àµ† പീഡാനàµà´à´µ à´¶àµà´¶àµà´°àµ‚à´·à´•à´³àµâ€ ശനിയാഴàµà´š à´®àµà´¤à´²àµâ€
ബര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷകള്‍ ഏപ്രില്‍ 9 ശനിയാഴ്ച മുതല്‍ 16 വരെ അള്‍ബെര്‍ട്ട് റോഡിലുള്ള ഓള്‍ സെയിന്റ്സ് പള്ളിയില്‍. (All saints Church, Alberts Road, Stechford, Brimingham, B33 8 UA)
ശനിയാഴ്ച 10.30 നു ഓശാനയുടെ ശ്രുശൂഷയും കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും , കുരുത്തോല വിതരണവും തുടര്‍ന്നു
ഫാ. സജന്‍ മാത്യു വിന്റെ മുഖ്യകര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, അനുഗ്രഹ പ്രഭാഷണം , ആശിര്‍വാദം, എന്നിവ ഉണ്ടായിരിക്കും. ബുധനാഴ്ച വൈകുന്നേരം 5 മുതല്‍ സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രുഷകളും,പെസഹകുര്‍ബാനയും,അപ്പം മുറിക്കലും ഉണ്ടായിരിക്കും.
ഏപ്രില്‍ 15 ദു :ഖവെള്ളിയാഴ്ച രാവിലെ 9.30ന് പ്രഭാത നമസ്‌കാരവും തുടര്‍ന്നു സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം,കബറടക്ക ശുശ്രുഷ, കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദു :ഖ
More »
à´’à´®àµà´ªà´¤à´¾à´®à´¤àµ ലണàµà´Ÿà´¨àµâ€ ശിവരാതàµà´°à´¿ നൃതàµà´¤àµ‹à´¤àµà´¸à´µà´‚ 26 നൠകàµà´°àµ‡à´¾à´¯àµâ€Œà´¡àµ‹à´£à´¿à´²àµâ€
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ട് വര്ഷമായി നടത്തി വരുന്ന ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ് ലണ്ടന്‍ നഗരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ നര്‍ത്തകര്‍ പങ്കെടുക്കുന്ന ഒന്‍പതാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന് 26 ന് വൈകിട്ട് ക്രോയ്‌ഡോണ്‍ തോണ്‍ട്ടന്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്റ്ററില്‍ തിരിതെളിയും. സെമിക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കാതെ തനതു ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളില്‍ ഒന്നാണ് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക,
Asha Unnithan : 07889484066, Suresh Babu : 07828137478, Subhash Sarkara : 07519135993, Jayakumar : 07515918523, Geetha Hari : 07789776536, Diana Anilkumar : 07414553601
Nritholsavam Venue : West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AU
Nritholsavam Date and Time : 26 March 2022
Email : info@londonhinduaikyavedi.org
Facebook :
More »
|
| |
|
|
|