സ്പിരിച്വല്‍

വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 3, 4 തീയതികളില്‍ ശുശ്രൂഷയും മരിയന്‍ദിനവും
വാല്‍താംസ്റ്റോ : - ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ജൂണ്‍ മാസം 3, 4 തീയതികളില്‍. നാളെ തിങ്കളാഴ്ച 6.30pm - 9 pm വരെയും , നാളെ കഴിഞ്ഞ് ചൊവ്വാഴ്ച 6.30pm - 9 pm വരെയും പന്തക്കുസ്താ തിരുനാളിന് ഒരുക്കമായുള്ള ശുശ്രൂഷയും മരിയന്‍ദിനവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. പള്ളിയുടെ വിലാസം : Our Lady and St.George , Church,132 Shernhall Street, Walthamstow, E17.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions