ആരോഗ്യം

സ്തനാര്‍ബുദ പ്രതിരോധത്തിന് പുതിയ മരുന്ന്


വര്‍ദ്ധിച്ചുവരുന്ന സ്തനാര്‍ബുദത്തിനു തടയിടാന്‍ പുതിയ മരുന്ന്. ബി.എച്ച് 3- മിമെറ്റിക്സ് എന്ന മരുന്നും സ്തനാര്‍ബുദ മരുന്നായ ടാമോക്സിഫെന്നും ചേര്‍ത്തുപയോഗിച്ചാല്‍ സ്തനാര്‍ബുദത്തിനെതിരെ ഫലപ്രദമാണെന്നാണ് ഗവേഷകരുടെ കണ്ടത്തെല്‍.ആസ്ട്രേലിയയിലെ വാള്‍ട്ടര്‍ ആന്‍ഡ് എലിസ ഹാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ കണ്ടത്തെലിനു പിന്നില്‍ .
മൃഗങ്ങളിലെ പരീക്ഷണത്തില്‍ പുതിയ മരുന്നു മിശ്രിതം മുഴയുടെ വളര്‍ച്ച തടയുകയോ അപ്രത്യക്ഷമാക്കുകയോ ചെയ്തതായി വാള്‍ട്ടര്‍ ആന്‍ഡ് എലിസ ഹാള്‍സ് ബ്രെസ്റ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ജിയോഫ് ലിന്‍ഡെമാന്‍ വ്യക്തമാക്കി. രണ്ടും ഒരുമിക്കുമ്പോള്‍ മേന്മയുണ്ടെങ്കിലും ഓരോന്നും വെവ്വേറെ ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്തനാര്‍ബുദ രോഗികളില്‍നിന്നെടുത്ത മുഴയുടെ സാമ്പിളുകള്‍ വെച്ചുപിടിപ്പിച്ച എലികളിലാണ് മരുന്നു മിശ്രിതം പരീക്ഷിച്ചത്.

  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions