ആരോഗ്യം

മദ്യപാനം ശീലമാക്കിയ സ്ത്രീകളില് സ്തനാര്‍ബുദ സാധ്യത കൂടും


അമ്മയാകുന്നതിന് മുമ്പ് മദ്യപാനം ശീലമാക്കിയ സ്ത്രീകളില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത കൂടുതലാണെന്ന്പഠനം. മദ്യപാനവും സ്തനാര്‍ബുദവും തമ്മില്‍ ബന്ധമുണ്ടെന്ന് സൂചന നല്‍കുന്ന ആദ്യത്തെ പഠനമാണിത്.

ആര്‍ത്തവാരംഭത്തിന് ശേഷം ഗര്‍ഭധാരണം വരെയുള്ള കാലയളവില്‍ മദ്യപാനം ശീലമാക്കിയ പെണ്‍കുട്ടികള്‍ക്ക് മറ്റുള്ളവരേക്കാള്‍ 13ശതമാനം സ്തനാര്‍ബുദസാധ്യതയുണ്ടെന്നാണ് പഠനം നല്‍കുന്ന മുന്നറിയിപ്പ്. ദിവസവും മദ്യം കഴിക്കുന്ന പെണ്‍കുട്ടികളില്‍ സ്തനാര്‍ബുദ സാധ്യത 15 ശതമാനമാണെന്നും പഠനം പറയുന്നു.

1989 മുതല്‍ 2009 വരെയുള്ള കാലയളവിലെ 91005 അമ്മമാര്‍ക്കിടയില്‍ നടത്തിയ പഠനമാണ് പുതിയ കണ്ടത്തലിലേക്ക് നയിച്ചത്. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions