ആരോഗ്യം

നവജാത ശിശുക്കളെ പുതപ്പില്‍ പൊതിയുന്നത് ദോഷം



നവജാത ശിശുക്കളെ പുതപ്പിലോ മറ്റ് തുണിയിലോ പൊതിഞ്ഞ് കൊണ്ടുനടക്കുന്നത് എല്ലായിടത്തും കണ്ടുവരുന്ന പ്രവണതയാണ്. എന്നാല്‍ ഈ ശീലം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.


കുഞ്ഞുങ്ങളുടെ തല ഒഴിച്ച് കൈകാലുകള്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ തുണിയില്‍ പൊതിയുന്നതിലൂടെ കുട്ടികള്‍ സുഖത്തോടെയും ശാന്തരായും ഇരിക്കുമെന്നാണ് പൊതുവെയുള്ള ധാരണ. ഗര്‍ഭപാത്രത്തോട് സമാനമായ അനുഭവമാണ് അപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകുമെന്നതാണ് ഈ ധാരണയുടെ അടിസ്ഥാനം.


എന്നാല്‍ ഈ പ്രവൃത്തി അരക്കെട്ടിന്റെ വികാസത്തെ ബാധിക്കുമെന്നാണ് സൗത്താംപ്റ്റണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ പ്രഫസര്‍ നിക്കോളാസ് ക്ലാര്‍ക്ക് പറയുന്നത്. കട്ടിയുള്ള തുണിയില്‍ ബലമായി പൊതിയുന്ന കുട്ടികളുടെ കാലുകളുടെ സ്വതന്ത്രമായ ചലനത്തെ ഈ പ്രവൃത്തി ബാധിക്കുന്നു. അരക്കെട്ടിലെ സന്ധിയുടെ വികാസത്തെയും ഇത് ദോഷകരമായി ബാധിക്കുന്നു.ശരിയായ വളര്‍ച്ചയ്ക്ക് കാലുകള്‍ മടക്കാനും നിവര്‍ത്താനും കഴിയുന്ന അവസ്ഥയില്‍ സ്വതന്ത്രമായിരിക്കണം കുഞ്ഞ്.

  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions