ആരോഗ്യം

യുകെ വിഷാദ രോഗികളുടെ നാടാകുന്നു



യൂറോപ്പിലെ മറ്റു രാജ്യക്കാരെ പിന്നിലാക്കി യുകെ ജനത വിഷാദ രോഗത്തിനു അടിപ്പെടുന്നു. വിഷാദം ബ്രിട്ടനിലെ ജനങ്ങളുടെ മനസുകളെ കീഴടക്കുന്നുവെന്ന് അന്താരാഷ്ട്ര പഠനം ആണ് വെളിപ്പെടുത്തിയത്. പാശ്ചാത്യ ലോകത്ത് പ്രൊസാക് പോലുള്ള മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നവരില്‍ യുകെ ഏഴാം സ്ഥാനത്താണ്. ഓരോ 1000 പേരിലും ദിവസേന 71 ഡോസെടുക്കുന്നവരുണ്ടെന്നാണ് 2011ലെ കണക്കുകള്‍ പറയുന്നത്. ലോകത്തിലെ വ്യവസായിക രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്.



ഒരു ദശാബ്ദം മുമ്പ് 38 ഡോസ് മാത്രമായിരുന്നതാണ് ഇപ്പോള്‍ 71 ആയി വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ ബ്രിട്ടനില്‍ ആന്റി-ഡിപ്രസന്റുകള്‍ അധികമായാണ് നിര്‍ദ്ദേശിക്കപ്പെടുന്നതെന്ന ആശങ്ക ഡോക്ടര്‍മാര്‍ക്കിടയില്‍ പടര്‍ന്നിട്ടുണ്ട്. പ്രൊസാക്, സെറൊക്‌സാറ്റ് തുടങ്ങിയ മരുന്നുകളുടെ ഉപയോഗത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions