ആരോഗ്യം

പാലുകുടി വാര്‍ധക്യത്തിലേയ്ക്കുള്ള ദൂരം കുറയ്ക്കുമെന്ന് പഠനം

സമീഹൃത ആഹാരമായി ലോകമെങ്ങും കരുതപ്പെടുന്ന പാലിന് ദൂഷ്യ വശങ്ങളുണ്ടെന്നു പുതിയ പഠന റിപ്പോര്‍ട്ട്. പാലിലുള്ള പഞ്ചസാര ഉപയോഗിക്കുന്നവരെ എളുപ്പം വാര്‍ധക്യത്തിലേക്കു എത്തിക്കും എന്നാണു കണ്ടെത്തല്‍. അതായത് മരണത്തിലേയ്ക്കുള്ള അകലം കുറയക്കുമെന്ന്. സ്വീഡനിലെ ഉപ്‌സല യൂണിവേഴ്‌സിറ്റിയിലെ സംഘമാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് പാല്‍കൊണ്ടുള്ള ദൂഷ്യവശങ്ങളുണ്ടാകുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. സ്ത്രീകളില്‍ അസ്ഥി ഒടിയാന്‍ ഇത് കാരണമാക്കുന്നുണ്ട്. ഇരുവരിലും ഇത് ഉയര്‍ന്ന മരണനിരക്കിനും ഇടയാക്കുന്നുണ്ടെന്ന് സംഘം വെളിപ്പെടുത്തി.പ്രതിദിനം മൂന്നു ഗ്ലാസ് പാലു കുടിക്കുന്ന സ്ത്രീകള്‍ക്ക് അതിലും കുറവ് പാല്‍ കുടിക്കുന്ന സ്ത്രീകളെക്കാളധികം എല്ലുകള്‍ ഒടിയാനുള്ള സാധ്യതയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സ്വീഡനിലെ ഒരുലക്ഷത്തിലധികം പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions