ബിസിനസ്‌

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 43ാംമത് ഷോറൂം അബുദാബി ഗയാത്തിയില്‍ പ്രവര്‍ത്തനമാരംഭിച്ചു


ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 43ാമത് ഷോറൂം അബുദാബി ഗയാത്തി സനയയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്വര്‍ണം, ഡയ്മണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരണവുമായി പ്രവര്‍ത്തനമാരംഭിച്ച ജ്വല്ലറി ഷോറും ഉത്ഘാടനം ചെയ്തത് ഡോ ബോബി ചെമ്മണ്ണൂരും പ്രശസ്ത ബോളിവുഡ് താരം കരിഷ്മ കപൂറും ചേര്‍ന്നാണ്. വര്‍ണ്ണാഭമായ ചടങ്ങ് വീക്ഷിക്കുന്നതിനും ആഭരണങ്ങള്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നതിനുമായി വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്.

ഉത്ഘാടന ഘോഷങ്ങളുടെ ഭാഗമായ് പണിക്കൂലി ഇല്ലാതെ സ്വര്‍ണ്ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ഗോള്‍ഡ് അഡ്വാന്‍സ് പദ്ധതി ഏതു രാജ്യത്തേക്കും സൗജന്യമായി പണം അയയ്ക്കാനുള്ള സൗകര്യം ഡയ്മണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്, സൗജന്യമായി മറഡോണ ഗോള്‍ഡ് പാര്‍ട്ണര്‍ കാര്‍ഡ് സ്വന്തമാക്കാനുള്ള അവസരം തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിരിക്കുന്നത്.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions