ബിസിനസ്‌

'വജ്ര ഡയമണ്ട് ഫെസ്റ്റ് 2017 ' ഡോ ബോബി ചെമ്മണൂര്‍ ഉത്ഘാടനം ചെയ്തു

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 'വജ്ര ഡയമണ്ട് ഫെസ്റ്റ് 2017 ' ഡോ ബോബി ചെമ്മണൂര്‍ തൃശൂര്‍ ശോഭാ സിറ്റിയില്‍ ഉത്ഘാടനം ചെയ്തു. സിനിമാ താരം വികെ ശ്രീരാമന്‍ മുഖ്യാതിഥിയായിരുന്നു. മെയ് 7 മുതല്‍ 27 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റില്‍ നിരവധി ആനുകൂല്യങ്ങളുണ്ട്. വജ്രാഭരണങ്ങള്‍ക്കു 50 ശതമാനം ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നു.


5 ലക്ഷം രൂപയ്ക്കു മുകളിലുള്ള വജ്രാഭരണ പര്‍ച്ചേഴ്‌സിന് മുകളിലുള്ളവര്‍ക്കു ഐ ഫോണ്‍ സമ്മാനം. 22 കാരറ്റ് പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കു പവന് ആയിരം രൂപ കൂടുതലായി ലഭിക്കുന്നത് കൂടാതെ എല്ലാ ഡയമണ്ട് പര്‍ച്ചേഴ്‌സിന് ഒപ്പം ഗോള്‍ഡ് കോയിന്‍ സൗജന്യമായി നല്‍കുന്നു. കൂടാതെ ഫെസ്റ്റ് സന്ദര്‍ശിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും സൗജന്യ സ്വര്‍ണ സമ്മാനം ഉണ്ടായിരിക്കും.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions