ബിസിനസ്‌

ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന് ഫിജി കാര്‍ട്ട് ഇ കൊമേഴ്‌സ് കമ്പനിയില്‍ പങ്കാളിത്തം

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ജനപങ്കാളിത്തത്തോടെയുള്ള ലോകത്തിലെ ആദ്യത്തെ ഇ കൊമേഴ്‌സ് കമ്പനിയായ ഫിജി കാര്‍ട്ടില്‍ ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് മുതല്‍ മുടക്കിയിരിക്കുന്നു. ഫിജികാര്‍ട്ട് വളരെ വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് പോര്‍ട്ടല്‍ ആണ്.


എല്ലാ ബ്രാന്‍ഡുകളുടേയും ഉല്‍പ്പന്നങ്ങള്‍ ഫിജി കാര്‍ട്ടിലൂടെ ലഭ്യമാണ്. മൊബൈല്‍ ആപ്പ് വഴിയും വെബ് സൈറ്റിലൂടേയും ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങാന്‍ സാധിക്കും.ഡിജിറ്റല്‍ ഷോപ്പിങ്ങിന്റെ ഈ കാലഘട്ടത്തില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ലോകോത്തര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ നിലയില്‍ ലഭ്യമാക്കികൊണ്ടാണ് ഫിജികാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.

വരും കാലങ്ങളില്‍ ലോകത്താകമാനം ഫിജികാര്‍ട്ടിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡോ ബോബി ചെമ്മണൂര്‍ അറിയിച്ചു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions