ബിസിനസ്‌

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് മെഗാ ഫെസ്റ്റിവല്‍ നറുക്കെടുപ്പ് വിജയികള്‍

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ബമ്പര്‍ നറുക്കെടുപ്പ് തൃശ്ശൂരില്‍വെച്ച് നടന്നു. ചടങ്ങില്‍ പൊറിഞ്ചു (ജില്ലാ സഹകരണ ഹോസ്പിറ്റല്‍ പ്രസിഡണ്ട്), എ.ആര്‍. രാമചന്ദ്രന്‍ (മൊത്തവ്യാപാര സഹകരണസംഘം ഡയറക്ടര്‍), പോള്‍ കോണിക്കര(ഏഴരക്കൂട്ടം പ്രസിഡണ്ട്), തുടങ്ങിയവര്‍ സംബന്ധിച്ചു.

മെഗാ സമ്മാനമായ ആള്‍ട്ടോ കാറിന് അര്‍ഹരായവര്‍: സൗമ്യ കണ്ണൂര്‍, സുരേഷ്.സി.കെ. ഒറ്റപ്പാലം, അസ്ലിഹാസ് മുഹമ്മദ് മഞ്ചേരി, ജിജോ കെ ജോര്‍ജ്ജ് ഉപ്പ്‌തോട് ഇടുക്കി, അബ്ദുള്‍ അസീസ് ചേമഞ്ചേരി കോഴിക്കോട്. കൂടാതെ വാഷിംഗ് മെഷീനുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ വേള്‍പൂള്‍ റഫ്രിജറേറ്റര്‍ എന്നിവയ്ക്ക് 30 പേര്‍ അര്‍ഹരായി.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions