ബിസിനസ്‌

തൊഴിലാളികള്‍ക്ക് പുതുവത്സര സമ്മാനവുമായി ഡോ ബോബി ചെമ്മണൂര്‍

പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും 812 കിലോമീറ്റര്‍ റണ്‍ യൂനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണൂര്‍ ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ തൊഴിലാളികള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിച്ചു.


ഗാര്‍ഡനിലെ തൊഴിലാളികള്‍ക്ക് പുതുവത്സര സമ്മാനവും ധനസഹായവും നല്‍കിക്കൊണ്ട് അവരോടൊത്താണ് ഡോ. ബോബി ചെമ്മണൂര്‍ ഈ പുതുവര്‍ഷത്തെ വരവേറ്റത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ മനോഹാരിത കാത്തു സൂക്ഷിക്കുന്ന ഈ തൊഴിലാളികള്‍കളുടെ പരിശ്രമം ആരും ശ്രദ്ധിക്കാറില്ല.

എല്ലാ മഹത് സൃഷ്ടികള്‍ക്കും പിറകില്‍ ഇത്തരം തൊഴിലാളികളുടെ കഠിനാദ്ധ്വാനവും കഷ്ടപ്പാടുകളുമുണ്ടെന്ന് നാം മറക്കരുതെന്ന് ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions