ബിസിനസ്‌

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പെരുമ്പാവൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു


പെരുമ്പാവൂര്‍ : ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ നാല്‍പ്പത്തിനാലാമത് ഷോറൂം പെരുമ്പാവൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫെബ്രുവരി 14 ന് യുണീക്ക് വേള്‍ഡ് റെക്കോഡ് ഹോര്‍ഡര്‍ ഡോ ബോബി ചെമ്മണൂരും പ്രശസ്ത സിനിമാ താരം അനു സിത്താരയും ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം നിര്‍വഹിച്ചു. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ഉദ്ഘാടനവേളയില്‍ പെരുമ്പാവൂരിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധന കുടുംബങ്ങളിലെ വൃക്ക രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ധനസഹായം വിതരണം ചെയ്തു.


BIS ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും വിപുലമായ ശേഖരം ആണ് അത്യാധുനിക സൗകര്യമുള്ള ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്.

ഉദ്ഘാടനം കാണാത്തെത്തിയവരില്‍ നിന്ന് 10 ഭാഗ്യ ശാലികള്‍ക്കു സ്വര്‍ണ്ണ സമ്മാനങ്ങള്‍ വിസ്തരണം ചെയ്തു. ഉദ്ഘാടനം പ്രമാണിച്ചു ഡയമണ്ട് ആഭരണങ്ങള്‍ക്കു 50 ശതമാനം ഡിസ്‌കൗണ്ട് ഉണ്ട്.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions