ആലപ്പുഴ വീയപുരം ചുണ്ടന്‍വള്ളം മലര്‍ത്തല്‍ ചടങ്ങ് ഡോ ബോബി ചെമ്മണ്ണൂര്‍ ഉത്ഘാടനം ചെയ്തു. വിപുലമായ ആഘോഷത്തോടെ നിരവധി പേരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് .