ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കട്ടപ്പന ഷോറൂമില്‍ ജിമിക്കി ഫെസ്റ്റ് രാജമ്മ രാജന്‍ (വൈസ് ചെയര്‍പേഴ്‌സണ്‍, കട്ടപ്പന നഗരസഭ) ഉത്ഘാടനം ച്യേത്. കെ പി ഹസ്സന്‍ (കെവിവിഎസ് ജില്ലാ സെക്രട്ടറി), എംകെ തോമസ്( മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്) ജോപോള്‍ (സീനിയര്‍ മാനേജര്‍), അനൂപ് കെ ജോണി (ഷോറൂം മാനേജര്‍), വൈശാഖന്‍ (മാര്‍ക്കറ്റിങ് മാനേജര്‍) എന്നിവര്‍ ഉത്ഘാടന പരിപാടിയുടെ ഭാഗമായി.